Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആയുര്‍വേദ ഔഷധങ്ങള്‍ക്കായി കെമിക്കല്‍ ലാബ്‌ സ്ഥാപിക്കണം: ജസ്റ്റിസ്‌. സി.എന്‍.രാമചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2012, 01:52 am IST
in Ernakulam

കൊച്ചി: നശിച്ചുകൊണ്ടിരിക്കുന്ന വനസമ്പത്തും ഔഷധ സസ്യസമ്പത്തും സംരക്ഷിക്കാനും വളര്‍ത്തികൊണ്ടുവരാനും ശാസ്ത്രീയ പഠനം അനിവാര്യമാണെന്ന്‌ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്‌ സി.എന്‍.രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആയുര്‍വേദ സസ്യങ്ങളുടെയും ഔഷധങ്ങളുടെയും ചേരുവകള്‍ മനസിലാക്കാന്‍ കേരളത്തില്‍ ആയുര്‍വേദിക്‌ കെമിക്കല്‍ ലാബ്‌ സ്ഥാപിക്കണമെന്നും ജസ്റ്റീസ്‌ സി.എന്‍.രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. കേരളത്തിന്റെ വനസമ്പത്തും സസ്യസമ്പത്തും നശിച്ചുകൊണ്ടിരിക്കുകയാണ്‌. വനത്തേയും ആദിവാസികളേയും പുറത്തുനിന്നുള്ളവര്‍ ചൂഷണം ചെയ്യുന്നുവെന്നും ജസ്റ്റിസ്‌ ചൂണ്ടിക്കാട്ടി. കേരള ഹിസ്റ്ററി അസോസിയേഷന്‍ ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ഹോര്‍ത്തൂസ്‌ മലബാറിക്കൂസ്‌ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതിന്റെ 333-ാ‍ം വാര്‍ഷികാചരണത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരിന്നു അദ്ദേഹം.

ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ്‌ ജസ്റ്റീസ്‌ വി.ആര്‍.കൃഷ്ണയ്യര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.ജി.എസ്‌.നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ്‌ പ്രസിഡന്റ്‌ ജസ്റ്റീസ്‌ കെ.സുകുമാരന്‍, സെക്രട്ടറി പ്രൊഫ.പി.എ.ഇബ്രാഹിംകുട്ടി, വൈസ്‌ പ്രസിഡന്റ്‌ ഡോ.യു.കെ.ഗോപാലന്‍, ചാള്‍സ്‌ ഡയസ്‌ എംപി, എ.എം.ആരിഫ്‌ എംഎല്‍എ, ഡൊമനിക്‌ പ്രസന്റേഷന്‍ എംഎല്‍എ, കെ.എല്‍.മോഹനവര്‍മ, എന്‍.എം.ഹസ്സന്‍, ഡോ.എം.ജി.ശശിഭൂഷണ്‍, കണ്‍വീനര്‍ ഡോ.എന്‍.അശോക്കുമാര്‍ പ്രസംഗിച്ചു.

ഹോര്‍ത്തൂസ്‌ മലബാറിക്കൂസ്‌ വിഷയാവതരണം നാഷണല്‍ മ്യൂസിയം ഓഫ്‌ നാച്ചറല്‍ ഹിസ്റ്ററി ഡയറക്ടര്‍ ഡോ.ബി.വേണുഗോപാല്‍ നിര്‍വഹിച്ചു. ഡോ.ജെ.വിജയ മോഹന്‍,ഡോ.ഇ.പി.യശോധരന്‍, ഡോ.പി.ജെ.മാത്യു, ഡോ.ആര്‍.ശ്രീകുമാര്‍, ഡോ.കെ.അനില്‍കുമാര്‍, ഡോ.എസ്‌.ശിവദാസന്‍, എന്‍.പുരുഷോത്തമ മല്ലയ്യ, എം.എന്‍.ചിതംബരന്‍, അഡ്വ.എം.കെ.ശശീന്ദ്രന്‍ സംസാരിച്ചു. സെമിനാര്‍ ഇന്ന്‌ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

പുതിയ വാര്‍ത്തകള്‍

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.