Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കരുണാകര സ്മാരക കെട്ടിടത്തിന്‌ വേണ്ടി കോണ്‍ഗ്രസ്സ്‌ എ- ഐ തര്‍ക്കത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2012, 10:45 pm IST
inErnakulam

മൂവാറ്റുപുഴ: കോണ്‍ഗ്രസ്സ്‌ ബ്ലോക്ക്‌ കമ്മിറ്റി ഓഫീസ്‌ മന്ദിരത്തിന്‌ വേണ്ടി മൂവാറ്റുപുഴയില്‍ എ ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാവുന്നു. ബ്ലോക്ക്‌ കമ്മിറ്റി ഓഫീസ്‌ മന്ദിരം ട്രസ്റ്റാക്കി ഐ വിഭാഗം കൈവശപ്പെടുത്തിയെന്ന ആരോപണവുമായാണ്‌ എ ഗ്രൂപ്പ്‌ നേതാവായ എ മുഹമ്മദ്‌ ബഷീര്‍ രംഗത്ത്‌ വന്നിരിക്കുന്നത്‌. എന്നാല്‍ കെ. കരുണാകരന്‍ സപ്തതി സ്മാരക ട്രസ്റ്റിന്റേതാണ്‌ കോണ്‍ഗ്രസ്സ്‌ ഓഫീസ്‌ ഇരിക്കുന്ന മന്ദിരമെന്ന്‌ ട്രസ്റ്റ്‌ ചെയര്‍മാനും ബ്ലോക്ക്‌ പ്രസിഡന്റുമായ മറു പ്രസ്താവനയുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ്‌ ഇരുവിഭാഗവും തമ്മില്‍ മന്ദിരത്തിന്റെ പേരില്‍ സംഘര്‍ഷത്തിലേക്ക്‌ എത്തിയിരിക്കുന്നത്‌.

പൊതുജനങ്ങളില്‍ നിന്ന്‌ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയുടെ പേരില്‍ പിരിച്ചെടുത്ത തുക കൊണ്ട്‌ വാങ്ങിയ സ്ഥലവും പിന്നീട്‌ നിര്‍മ്മിച്ച കെട്ടിടവും ബ്ലോക്ക്‌ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ട്രസ്റ്റാക്കി കച്ചവടം നടത്തുകയാണെന്നും കൂടാതെ ഇന്ദിരാഗാന്ധിയുടെ പേരില്‍ ട്രസ്റ്റുണ്ടാക്കി വിദ്യാഭ്യാസ കച്ചവടവും കെ കരുണാകരന്റെ പേരില്‍ നിര്‍മ്മിച്ച കെട്ടിടം വില്‍പ്പന നടത്തി തട്ടിപ്പ്‌ നടത്തുകയുമാണെന്നാണ്‌ എ ഗ്രൂപ്പ്‌ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌.

1993ല്‍ അന്നത്തെ പ്രസിഡന്റ്‌ കെ. പി. ചെറിയാന്റെ പേരില്‍ വാങ്ങിയ സ്ഥലം ഇപ്പോള്‍ ട്രസ്റ്റിന്റെ പേരിലാണ്‌ നടക്കുന്നതെന്നുമാണ്‌ ആരോപിച്ചിരിക്കുന്നത്‌. ഇതിനെ തുടര്‍ന്ന്‌ വാടകയ്‌ക്ക്‌ നല്‍കിയ മുറികള്‍ കഴിഞ്ഞ ദിവസം എ ഗ്രൂപ്പ്‌ പ്രവര്‍ത്തകര്‍ കയ്യേറി തടഞ്ഞിരുന്നു. അനധികൃത വില്‍പ്പനയ്‌ക്ക്‌ എതിരെയും ട്രസ്റ്റാക്കിയെതിനെതിരെയും കോണ്‍ഗ്രസ്സ്‌ ഹൈക്കമാന്റിനും സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെന്നും എ മുഹമ്മദ്‌ ബഷീര്‍ അറിയിച്ചു.

എന്നാല്‍ കെ. കരുണാകരന്റെ സപ്തതി സ്മാരകം നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തവരാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസ്സ്‌ ഓഫീസായി അവകാശം ഉന്നയിക്കുന്നതെന്ന്‌ ട്രസ്റ്റ്‌ ചെയര്‍മാനും ബ്ലോക്ക്‌ പ്രസിഡന്റുമായ കെ. എം. പരീത്‌ പറഞ്ഞു. സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിക്കുന്നതിനെ പാരവച്ചവര്‍ ഫണ്ട്‌ പിരിച്ച്‌ പോക്കറ്റിലിട്ടു. നിലവില്‍ കെട്ടിടത്തിന്റെ ഒരു ഭാഗവും വിറ്റട്ടില്ല, മറിച്ചുള്ള ആരോപണം കള്ള പ്രചാരണമാണെന്നും ഇപ്പോള്‍ ഓഫീസിനു വേണ്ടി അവകാശമുന്നയിക്കുന്നവര്‍ ട്രസ്റ്റ്‌ അംഗങ്ങളല്ലെന്നും കോണ്‍ഗ്രസ്സ്‌ സംസ്കാരം വളര്‍ത്തുന്നതിന്‌ സമാന സ്വഭാവമുള്ളവരെ ചേര്‍ത്ത്‌ രൂപീകരിച്ച ട്രസ്റ്റാണ്‌ ഇതെന്നും കെ എം പരീത്‌ പറയുന്നു. എ ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച്‌ തീരുമാനിച്ചാണ്‌ സ്മാരക മന്ദിരം നിര്‍മ്മിച്ചിട്ടുള്ളതെന്നും പ്രസിഡന്റ്‌ പറഞ്ഞു.

മന്ദിരത്തിനുള്ളില്‍ കോണ്‍ഗ്രസ്സ്‌ ഓഫീസിനും പോഷക സംഘടനകള്‍ക്കും പ്രവര്‍ത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ടെന്നും കാലാകാലങ്ങളില്‍ ട്രസ്റ്റിലുണ്ടാകുന്ന മേല്‍ നോട്ടക്കാരാണ്‌ തീരുമാനം എടുക്കുന്നതെന്നും ട്രസ്റ്റിന്റെ നിയമാവലി അനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും കെ. എം. പരീത്‌ പറഞ്ഞു.

കോണ്‍ഗ്രസ്സ്‌ എ ഐ വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിതിരിവ്‌ രൂക്ഷമായതോടെയാണ്‌ ഓഫീസ്‌ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കം ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്‌. ഇരു വിഭാഗങ്ങളുടെയും അവകാശ വാദം മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ്സ്‌ അണികളിലേക്കും വ്യാപിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.