Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിക്ക്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2012, 11:50 pm IST
in Ernakulam

കൊച്ചി: ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിക്ക്‌ ജില്ലയില്‍ ഉര്‍ജ്ജിതമായ തുടക്കം. കടവന്ത്രയില്‍ സീനിയര്‍ അഭിഭാഷകന്‍ അഡ്വക്കറ്റ്‌ രാമചന്ദ്രന്‍ നായരില്‍ നിന്നും ജന്മഭൂമി വാര്‍ഷികവരിസംഖ്യ ആര്‍എസ്‌എസ്‌ എറണാകുളം നഗര്‍ സഹകാര്യവാഹ്‌ ഡി.എസ്‌.സുരേഷ്കുമാര്‍ ഏറ്റുവാങ്ങി. സാമൂഹ്യസേവാ കേന്ദ്രം ജോയിന്റ്‌ സെക്രട്ടറി പി.കൃഷ്ണദാസ്‌, ബിജെപി തൃക്കാക്കര നിയോജകമണ്ഡലം സെക്രട്ടറി സി.സതീശന്‍, ആര്‍എസ്‌എസ്‌ കടവന്ത്ര മണ്ഡല്‍ കാര്യവാഹ്‌ രവി കുളപ്പുരയ്‌ക്കല്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ പി.ആര്‍.ഓമനക്കുട്ടന്‍, ജന്മഭൂമി കടവന്ത്ര ഏജന്റും ബിഎംഎസ്‌ മേഖല ജോയിന്റ്‌ സെക്രട്ടറിയുമായ സുനില്‍ കടവന്ത്ര എന്നിവര്‍ പങ്കെടുത്തു.

പള്ളുരുത്തി: ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ പള്ളുരുത്തി നഗര്‍ തല ഉദ്ഘാടനം കുമ്പളങ്ങിയില്‍ നടന്നു. കെഎസ്‌എഫ്‌ഇ മുന്‍ എംഡി കെ.ബി.സുധീര്‍ ബാബുവില്‍ നിന്നും ആര്‍എസ്‌എസ്‌ നഗര്‍ സേവാപ്രമുഖ്‌ ജി.കെ.അനില്‍കുമാര്‍ വാര്‍ഷിക വരിസംഖ്യ ഏറ്റുവാങ്ങി.

ചടങ്ങില്‍ ആര്‍എസ്‌എസ്‌ നഗര്‍ സംഘചാലക്‌ വി.പി.മോഹനന്‍, കാര്യവാഹ്‌ ടി.എം.ബാബു, ബിജെപി കൊച്ചിനിയോജകമണ്ഡലം പ്രസിഡന്റ്‌ എന്‍.എസ്‌.സുമേഷ്‌, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ എന്‍.എല്‍.ജയിംസ്‌, ആര്‍എസ്‌എസ്‌ മണ്ഡല്‍ കാര്യവാഹ്‌ പി.എന്‍.വിനോദ്‌, അഖിലകേരള വേലന്‍ മഹാസഭ സംസ്ഥാന ജനറള്‍ സെക്രട്ടറി സി.വി.സുരേഷ്‌ എന്നിവര്‍ സംബന്ധിച്ചു.

ആലുവ: കേരേളപെര്‍മെനന്റ്‌ ബെനിഫിറ്റ്‌ ഫണ്ടിന്റെ കേരളത്തിലെ എല്ലാശാഖകളിലും ജന്മഭൂമിയുടെ വരിക്കാരാകാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന്‌ കെപിഫിഎഫ്‌ മാനേജിംഗ്‌ ഡയറക്ടര്‍ എം.പി.എസ്‌.ശര്‍മ പറഞ്ഞു. ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയില്‍ അംഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്‌എസ്‌ പ്രാന്തസംഘചാലക്‌ പിഇബി മേനോന്‍ ശര്‍മ്മയില്‍ നിന്നും വരിസംഖ്യ ഏറ്റുവാങ്ങി. കെപിബിഎഫ്‌ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ വി.രാജേന്ദ്രന്‍, ആര്‍എസ്‌എസ്‌ വിഭാഗ്‌ പ്രചാരക്‌ എസ്‌.സുദര്‍ശന്‍, ജില്ലാകാര്യവാഹ്‌ പി.മധു, സഹകാര്യവാഹ്‌ എം.കൃഷ്ണകുമാര്‍, ജില്ലാ പ്രചാരക്‌ പി.എ.പ്രമോദ്‌, വികസനസമിതി കണ്‍വീനര്‍ പി.ജി.സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

പുതിയ വാര്‍ത്തകള്‍

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.