Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മദ്യലഹരിയില്‍ ലോറി ഒാ‍ടിച്ച്‌ യുവാക്കള്‍ വൈദ്യുതിപോസ്റ്റ്‌ തകര്‍ത്തു; ഒഴിവായത്‌ വന്‍ ദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2012, 11:36 pm IST
in Ernakulam

മരട്‌: മദ്യലഹരിയില്‍ യുവാക്കള്‍ ലോറി കൈവശപ്പെടുത്തി അമിതവേഗതയില്‍ ഓടിച്ച്‌ വൈദ്യുതിപോസ്റ്റുകള്‍ ഇടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി നെട്ടൂര്‍ വടക്ക്‌ പിഡബ്ല്യുഡി റോഡിലായിരുന്നു സംഭവം. വഴിവക്കിലിരുന്ന്‌ മദ്യപിച്ച രണ്ടുപേര്‍ ലഹരി തലക്ക്‌ പിടിച്ചപ്പോള്‍ റോഡില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന ലോറിയില്‍ കയറിപറ്റുകയായിരുന്നു. തുടര്‍ന്ന്‌ അമിതവേഗത്തില്‍ വീതികുറഞ്ഞ റോഡിലൂടെ പാഞ്ഞ ലോറിയാണ്‌ വൈദ്യുതി പോസ്റ്റ്‌ ഇടിച്ചുതകര്‍ത്ത്‌ നിന്നത്‌.

ലോറിയുടെ വരവ്‌ കണ്ട്‌ ഓടിമാറിയതിനാല്‍ വഴിയാത്രക്കാരില്‍ പലരും അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുകയായിരുന്നു. വാഹനം ഇടിച്ചതിനെത്തുടര്‍ന്ന്‌ വൈദ്യുതി പോസ്റ്റ്‌ ഒടിഞ്ഞ്‌ പ്രദേശത്താകെ വൈദ്യുതിബന്ധം താറുമാറായി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരില്‍ ചിലര്‍ മദ്യപിച്ച്‌ ലോറി ഓടിച്ച യുവാക്കളെ പിന്തുടര്‍ന്ന്‌ പിടികൂടി പനങ്ങാട്‌ പോലീസിന്‌ കൈമാറി. പിന്നീട്‌ ഇവരെ ഇടപ്പള്ളി ട്രാഫിക്‌ പോലീസിന്‌ കൈമാറി. വൈദ്യുതിപോസ്റ്റ്‌ ഒടിഞ്ഞതിനെത്തുടര്‍ന്ന്‌ മരട്‌ കെഎസ്‌ഇബി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരും സ്ഥലത്തെത്തി. പുതിയ പോസ്റ്റ്‌ സ്ഥാപിച്ചശേഷം രാത്രി പതിനൊന്ന്‌ മണിയോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു. അപകടം വരുത്തിവെച്ച ലോറി ഉടമയില്‍നിന്നും 9000 രൂപ നഷ്ടപരിഹാരം ഈടാക്കിയതായും കെഎസ്‌ഇബി അറിയിച്ചു.

മദ്യപിച്ചശേഷം ലോറി കൈവശപ്പെടുത്തി ഓടിച്ച്‌ അപകടം വരുത്തിയ യുവാക്കള്‍ ഉടമയുടെ സഹോദരങ്ങളാണെന്നാണ്‌ ഇടപ്പള്ളി ട്രാഫിക്പോലീസിന്റെ വിശദീകരണം. സംഭവം ഒത്തുതീര്‍പ്പാക്കിയെന്നും കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ട്രാഫിക്‌ പോലീസ്‌ അറിയിച്ചു. എന്നാല്‍ മദ്യലഹരിയില്‍ അപകടകരമായി ലോറി ഓടിച്ചവര്‍ക്കെതിരെ കേസെടുക്കാത്ത പോലീസിന്റെ നടപടിയില്‍ ബിജെപി നെട്ടൂര്‍ മേഖലാ കമ്മറ്റി പ്രതിഷേധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.