Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആഗമാനന്ദജയന്തിയാഘോഷം കാലടിയില്‍ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2012, 11:36 pm IST
inErnakulam

കാലടി: സാമൂഹിക പരിഷ്കര്‍ത്താവും ആധുനിക കാലടിയുടെ ശില്‍പിയുമായ ശ്രീമദ്‌ ആഗമാനന്ദസ്വാമികളുടെ 117-ാ‍ം ജയന്തി ആഘോഷം സ്വാമിജിയുടെ കര്‍മ്മഭൂമിയായ കാലടിയില്‍ വിപുലമായ പരിപാടികളോടെ ഇന്ന്‌ നടക്കും.

2 മണിക്ക്‌ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ്‌ ജയന്തി ആഘോഷ പരിപാടികള്‍ സമാരംഭിക്കുക. ആദിശങ്കരന്റെ കൃതികളുടെ സംഗീതാവിഷ്കാരം കാലടി ശ്രീശാരദാ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കും. തുടര്‍ന്ന്‌ ശ്രീശങ്കര മ്യൂസിക്‌ അക്കാദമിയിലെ വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ ആഗമാനന്ദ സംഗീതാരാധന നടക്കും. ശ്രീശങ്കര സ്കൂള്‍ ഓഫ്‌ ഡാാ‍ന്‍സ്‌ പിടിഎ അംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന തിരുവാതിരക്കു ശേഷം ജയന്തി സമ്മേളനം ആരംഭിക്കും.

ജയന്തി മഹാസമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. പിഎസ്സി ചെയര്‍മാന്‍ ഡോ.കെ.എസ്‌.രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. മികച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തകനുളള 11-ാ‍മത്‌ ആഗമാനന്ദ പുരസ്കാരം കൈനകരി ജനാര്‍ദ്ദനനും കെ.എ. സിബിക്കും അദ്ദേഹം സമര്‍പ്പിക്കും. ചടങ്ങില്‍ പ്രൊഫ.കെ.എസ്‌.ആര്‍.പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും.

മന്ത്രി കെ.ബാബുവിനും അന്‍വര്‍ സാദത്ത്‌ എംഎല്‍എക്കും ചടങ്ങില്‍ പ്രത്യേക സ്വീകരണം നല്‍കും. രണ്ടര വര്‍ഷം നീണ്ടുനിന്ന സാമൂഹിക പരിഷ്കരണ സമരത്തിന്‌ നേതൃത്വം കൊടുത്ത 104 സംഘടനാ നേതാക്കളെയും പഠനകേന്ദ്രങ്ങള്‍ പുന:സ്ഥാപിച്ച സിന്‍ഡിക്കേറ്റ്‌ അംഗങ്ങള്‍, മാധ്യമ ഭാരവാഹികള്‍, കലാകാരന്മാര്‍ എന്നിവരെയും ആദരിക്കും. കെ.പി.ധനപാലന്‍ എംപി, അഡ്വ.ജോസ്‌ തെറ്റയില്‍ എംഎല്‍എ, പി.ബി.ബോസ്‌, ശാരദാ വിജയന്‍ എന്നിവര്‍ നേതാക്കളെ ആദരിക്കും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.കെ.ബി.സാബു വിദ്യാഭ്യാസ എന്‍ഡോവ്മെന്റ്‌ സമര്‍പ്പിക്കും. 15 വിവിധ എന്‍ഡോവ്മെന്റുകളാണ്‌ ജയന്തിയോടനുബന്ധിച്ച്‌ സമര്‍പ്പിക്കുക. ധീരതക്കുളള പുരസ്കാരം നേടിയ ആഷിക്‌ ബാബുവിന്‌ കെ.പി.ശങ്കരന്‍ ഉപഹാരം സമര്‍പ്പിക്കും. സമരത്തിന്‌ നേതൃത്വം കൊടുത്ത സനാതന ധര്‍മ്മ സുഹൃദ്‌ വേദി ചെയര്‍മാന്‍ കെ.കെ.കര്‍ണ്ണന്‍ സ്വീകരണത്തിന്‌ മറുപടി പറയും. വിവിധ സംഘടനകളുടെ സംസ്ഥാന, ജില്ലാ, യൂണിയന്‍ നേതാക്കള്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും.

എസ്‌എന്‍ഡിപി, എന്‍എസ്‌എസ്‌, കെപിഎംഎസ്‌,എസ്‌ആര്‍വിസിഎസ്‌., കെവിഎസ്‌, വിഎസ്‌എസ്‌, എകെവിഎംഎസ്‌, കെഎസ്‌എസ്‌, കെഎസ്‌എച്ച്‌എസ്‌, യോഗക്ഷേമ സഭ, ബ്രാഹ്മണ സഭ, മലയാള ബ്രാഹ്മണ സമാജം, ആള്‍ ഇന്ത്യ വീര ശൈവ സഭ, അഖില കേരള പണ്ഡിതര്‍ മഹാസഭ, കേരള പട്ടിക ജന സമാജം, കേരള കളരിക്കുറുപ്പ്‌ കളരിപ്പണിക്കര്‍ സംഘം, കേരള വേലന്‍ പെരുവണ്ണാന്‍ സമുദായോദ്ധാരണ സംഘം, അംബേദ്കര്‍ സ്മാരക സൊസൈറ്റി, കേരള ക്ഷേത്ര സംരക്ഷണ സമിതി, ശ്രീനാരായണ സുഹൃദ്‌ സമിതി സാംസ്കാരിക വേദി, തുടങ്ങിയ 31 സംഘടനകളുടെ നേതാക്കള്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും.

പ്രൊഫ. പി.വി.പീതാംബരന്‍, പ്രൊഫ. ടി.എന്‍.ശങ്കരപ്പിളള, കെ.പി.ശങ്കരന്‍, കെ.എന്‍.ചന്ദ്രപ്രകാശ്‌, ടി.ആര്‍.മുരളീധരന്‍, എന്‍.പി.സജീവ്‌, പി.കെ.മോഹന്‍ദാസ്‌, കെ.ആര്‍.സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സ്വാഗതസംഘം ജയന്തി സമ്മേളനത്തിന്‌ നേതൃത്വം നല്‍കി വരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.