Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആശ്രിതരില്ലാത്തവര്‍ക്ക്‌ ഓണത്തിന്റെ മധുരം പകര്‍ന്ന്‌ ബാബു മാതൃകയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2012, 11:11 pm IST
in Ernakulam

ആലുവ: ആരോരുമില്ലാതെ തെരുവില്‍ ഉറങ്ങുന്ന മനുഷ്യര്‍ക്ക്‌ ഓണത്തിന്റെ മധുരം പകര്‍ന്ന്‌ മാനുഷിക മൂല്യങ്ങള്‍ക്ക്‌ പുതിയ മാതൃകയാവുകയാണ്‌ അശോകപുരം കാര്‍മ്മല്‍ ജംഗ്ഷനില്‍ ജോസ്‌ സ്റ്റുഡിയോ ഉടമ ബാബു പുലിക്കോട്ടില്‍.

ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ്‌ നാടെങ്ങും തിരുവോണോത്സവത്തില്‍ മതിമറന്നാടുമ്പോള്‍ ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവര്‍ക്ക്‌ തന്നാല്‍ കഴിയുന്ന ഒരു സഹായവും ഒപ്പം മാവേലി വാണ നാട്ടില്‍ മാനവരെല്ലാവരും ഒന്നാണെന്ന സ്വയം ഓര്‍മ്മപ്പെടുത്തലുമാണ്‌ തന്റെയും കുടുംബത്തിന്റെയും ഈ എളിയ പ്രവര്‍ത്തനമെന്ന്‌ ബാബു പറയുന്നു. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി എല്ലാ ക്രിസ്തുമസ്‌ നാളിലും തെരുവ്‌ മക്കള്‍ക്ക്‌ ബാബു കേക്ക്‌ വിതരണം ചെയ്യാറുണ്ട്‌. ഇത്തവണ മുതല്‍ അത്‌ ഓണ നാളിലേക്കുകൂടി കടന്നു. ആലുവയിലെ തെരുവോര നിവാസികള്‍ക്ക്‌ പായസവും മധുരപലഹാരങ്ങളും ഒപ്പം ഒരോ നാടന്‍ മുണ്ട്‌ വീതവും ബാബു വിതരണം ചെയ്തു. ഇത്തരം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പൂര്‍ണ പിന്തുണ നല്‍കുന്ന കുടുംബമാണ്‌ തനിക്ക്‌ ഊര്‍ജ്ജവും പ്രചോദനവുമെന്ന്‌ ബാബു പറയുന്നു. മക്കളായ സാന്ദ്രാറോസ്‌ ബാബു, അലന്‍പോള്‍ ബാബു എന്നിവര്‍ അച്ഛനെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നു. ഇരുവരും സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്‌.

ഫോട്ടോഗ്രാഫറായ ബാബു പുലിക്കോട്ടില്‍ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ്‌ അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന കമ്മറ്റി അംഗവുമാണ്‌. ആലുവായിലെ ചൂണ്ടയില്‍ അശോകനഗറില്‍ താമസിക്കുന്നു. വെഡ്ഡിംഗ്‌ ഫോട്ടോഗ്രാഫിയോടൊപ്പം ക്രിയേറ്റീവ്‌ ഫോട്ടോഗ്രാഫിയും ചെയ്യുന്ന ബാബു നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

പുതിയ വാര്‍ത്തകള്‍

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.