Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനധികൃത റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ പെണ്‍കുട്ടികളെ ദുബായിയില്‍ സെക്സ്‌ റാക്കറ്റിന്റെ കയ്യില്‍ എത്തിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2012, 11:05 pm IST
in Ernakulam

ആലുവ: ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന അനധികൃത റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ തൊഴില്‍ വാഗ്ദാനം നല്‍കി ദുബായിയിലെത്തിച്ചശേഷം പെണ്‍കുട്ടികളെ സെക്സ്‌ റാക്കറ്റിന്റെ കയ്യില്‍ എത്തിക്കുന്നു. പോലീസുകാരുടെ ഒത്താശയോടെയുള്ള ഇത്തരം അനധികൃത വിദേശ തൊഴില്‍ റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ കേരളത്തില്‍ ആയിരത്തിലധികമാണുള്ളത്‌. ലൈസന്‍സ്‌ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്നവയും നിരവധിയാണ്‌. ചതിയില്‍പ്പെട്ട്‌ സെക്സ്‌ റാക്കറ്റില്‍ ഉള്‍പ്പെടുന്നതോടെ ദിവസേന കുറഞ്ഞത്‌ 15 പേര്‍ക്കെങ്കിലും ഓരോരുത്തരേയും കാഴ്ച വെയ്‌ക്കും. ശരാശരി അഞ്ചുലക്ഷം മുതല്‍ ഒരുകോടി വരെ പ്രതിദിനം ഈ റാക്കറ്റുകള്‍ മലയാളി യുവതികളെ ഉപയോഗിച്ചു തന്നെ ഉണ്ടാക്കുന്നുണ്ട്‌. ഓരോ ദിവസം 40 പേരുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിക്കപ്പെട്ടവരെ തങ്ങള്‍ക്ക്‌ അറിയമെന്നാണ്‌ ചില യുവതികള്‍ വെളിപ്പെടുത്തിയത്‌. ഷാര്‍ജ, അബുദാബി, ദുബായ്‌, ബഹറിന്‍ തുടങ്ങിയിടങ്ങളിലെ ചുവന്ന തെരുവുകളില്‍ പലതിന്റേയും നടത്തിപ്പുകാര്‍ മലയാളികളാണ്‌. എംബസിക്ക്‌ പോലും കണ്ടെത്താന്‍ കഴിയാത്തയിടങ്ങളില്‍ രഹസ്യമായി പാര്‍പ്പിച്ചാണ്‌ പീഡനം. മലയാളി കുടുംബിനികളും റാക്കറ്റിന്റെ ഉന്നതശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നു. വീട്ടുജോലി, കുട്ടികളെ നോക്കല്‍, ആശുപത്രി ശുചീകരണം എന്നീ ജോലികള്‍ക്കാണ്‌ കേരളത്തില്‍നിന്ന്‌ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളേവരെ ഗള്‍ഫ്‌ നാടുകളില്‍ എത്തിച്ച്‌ സെക്സ്‌ റാക്കറ്റിന്‌ കൈമാറുന്നത്‌. മലയോര മേഖലകളിലെ ദരിദ്ര യുവതികളാണ്‌ റാക്കറ്റിന്റെ പിടിയിലാകുന്നവരില്‍ ഭൂരിപക്ഷവും. പ്രലോഭിപ്പിച്ചു കൊടുക്കാന്‍ സ്ത്രീകള്‍ തന്നെയാണ്‌ ഇടനിലക്കാരായി പ്രവര്‍ത്തിക്കുക. ഗള്‍ഫില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യുന്നവരുടെതെന്ന മട്ടില്‍ മറ്റ്‌ യുവതികളുടെ ചിത്രവും അവര്‍ക്ക്‌ ലഭിക്കുന്ന ശമ്പളത്തിന്റെ ചെക്കുകളും കാണിച്ചാണ്‌ വല മുറുക്കുന്നത്‌. ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ അതോടെ വലയില്‍ വീഴും. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കൊള്ളപ്പലിശയ്‌ക്ക്‌ കടം വാങ്ങിയും വിസക്കുള്ള പണം ഒപ്പിക്കും. 40,000 മുതല്‍ 60,000 രൂപവരെയാണ്‌ ഏജന്റുമാര്‍ വിസക്ക്‌ ആവശ്യപ്പെടുന്നത്‌. ഗള്‍ഫില്‍ എത്തിയാലുടന്‍ യുവതികളുടെ പാസ്പോര്‍ട്ട്‌ അടക്കമുള്ള യാത്രരേഖകള്‍ ഏജന്റുമാര്‍ വാങ്ങും. രക്ഷപ്പെടാനുള്ള പഴുതുകള്‍ അതോടെ അടയും. രണ്ടുമാസം ശമ്പളം നല്‍കും. ഇത്‌ വീട്ടിലേക്ക്‌ അയച്ചു കൊടുക്കുകയും ചെയ്യും. പിന്നെ പണമോ വിവരമോ ഉണ്ടാകില്ല. രണ്ടുമാസത്തിനിടയില്‍ ബന്ധപ്പെടാന്‍ വീട്ടുകാര്‍ക്ക്‌ നല്‍കുന്നത്‌ മൊബെയില്‍ ഫോണ്‍ നമ്പറുകള്‍ ആയിരിക്കും. അതാകട്ടെ ഈ റാക്കറ്റിന്റെ നടത്തിപ്പുകാരുടെതാവും. ഇടക്ക്‌ പുതിയ സ്ഥാപനത്തില്‍ ജോലി കിട്ടിയെന്നും അറിയിക്കും. ഇങ്ങനെ സംസാരിപ്പിക്കുമ്പോള്‍ തോക്കുധാരികളായ ഗുണ്ടകള്‍ അടുത്തുണ്ടാകും. അതുകൊണ്ട്‌ സത്യാവസ്ഥ പറയാന്‍ യുവതികള്‍ക്ക്‌ കഴിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

പുതിയ വാര്‍ത്തകള്‍

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.