Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നക്ഷത്രഹോട്ടലുകളിലെ പരിശോധന: ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2012, 10:35 pm IST
in Ernakulam

മരട്‌: നക്ഷത്രഹോട്ടലുകളില്‍ പരിശോധന നടത്തി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തതിന്റെ പേരില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും പ്രതികാരനടപടികള്‍. പരിശോധനാ സംഘത്തിന്‌ നേതൃത്വം നല്‍കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ കേശവന്‍ തമ്പിയേയാണ്‌ ഉന്നത ഇടപെടലുകളെ തുടര്‍ന്ന്‌ സ്ഥലം മാറ്റാന്‍ തീരുമാനം എടുത്തിരിക്കുന്നതെന്നാണ്‌ ലഭ്യമായ വിവരം.

പഴകിയ ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ വിളമ്പുന്നതായി കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ നഗരസഭാ സെക്രട്ടറി തന്നെ നേരിട്ട്‌ രംഗത്തിറങ്ങിയത്‌. സംഭവം അതീവ രഹസ്യമായിരുന്നതിനാല്‍ വിവരം മുന്‍കൂട്ടി മനസിലാക്കി അതുതടയാനുള്ള നീക്കവും പരാജയപ്പെടുകയായിരുന്നു. പരിശോധന നടത്തി പിടിച്ചെടുത്ത ഭക്ഷണസാധനങ്ങള്‍ നഗരസഭാ ഓഫീസിനു മുന്‍പില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ മാത്രമാണ്‌ മുനിസിപ്പാലിറ്റിയിലെ തന്നെ പല പ്രധാനികളും സംഭവം അറിഞ്ഞത്‌.

ടിവി ചാനലുകളും പത്രങ്ങളും റെയ്ഡ്‌ വിവരം പ്രാധാന്യത്തോടുകൂടി വാര്‍ത്തയാക്കിയതും പലരേയും ബുദ്ധിമുട്ടിലാക്കി. തുടര്‍ന്ന്‌ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തോടുകൂടിയുള്ള ആദ്യനീക്കം നഗരസഭാ സെക്രട്ടറിക്കെതിരെതന്നെയായിരുന്നു. മുന്‍ സ്ഥലംമാറ്റ ഉത്തരവ്‌ പൊടിതട്ടിയെടുത്ത്‌ ഉടന്‍ നടപ്പിലാക്കുവാനും, പകരക്കാരന്‍ വരുന്നതിനുമുമ്പുതന്നെ സെക്രട്ടറി ജയകുമാറിനെ റിലീവ്‌ ചെയ്ത്‌ ചെങ്ങന്നൂരിലേക്കയക്കുവാനും തലസ്ഥാനത്തുനിന്നും അടിയന്തര ഉത്തരവിറങ്ങി. ഇക്കാര്യത്തില്‍ ഒരു മന്ത്രിയുടെ ഓഫീസ്‌ നേരിട്ടിടപെട്ടെന്നും ആക്ഷേപം ഉയര്‍ന്നു.

സെക്രട്ടറിയുടെ സ്ഥലംമാറ്റം വിവാദമായതിനെതുടര്‍ന്ന്‌ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ക്കും മറ്റും എതിരെയുള്ള നീക്കം തല്‍ക്കാലം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു എന്നാണു സൂചന. സംഭവങ്ങള്‍ ആറിതണുത്തതോടെയാണ്‌ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ അധികൃതര്‍ ശക്തമാക്കിയിരിക്കുന്നത്‌. ഹെല്‍ത്‌ ഇന്‍സ്പെക്ടര്‍ കേശവന്‍ തമ്പിക്കുള്ള സ്ഥലം മാറ്റ ഉത്തരവ്‌ ബന്ധപ്പെട്ട നഗരകാര്യ വകുപ്പില്‍ തയാറായികഴിഞ്ഞതായാണ്‌ സൂചന. ഇതോടൊപ്പം ഉദ്യോഗസ്ഥരെ കേസില്‍കുടുക്കുവാനുള്ള നീക്കങ്ങളും ഹോട്ടല്‍ ഉടമകള്‍ ആരംഭിച്ചു കഴിഞ്ഞതായും വിവരം ലഭിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

പുതിയ വാര്‍ത്തകള്‍

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.