Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സാക്ഷികളെ വിസ്തരിക്കാന്‍ പാക്കിസ്ഥാന്‍ അനുമതി തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2012, 10:00 pm IST
in World

ഇസ്ലാമാബാദ്‌: 2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗം അഭിഭാഷകനെ അനുവദിക്കണമെന്നു കാട്ടി പാക്‌ അധികൃതര്‍ രണ്ട്‌ കത്ത്‌ ഇന്ത്യക്കയച്ചു. കേസില്‍ വധശിക്ഷ നേരിട്ട്‌ ഇന്ത്യയില്‍ കഴിയുന്ന അജ്മല്‍ കസബ്‌, അന്വേഷണ ഉദ്യോഗസ്ഥരായ രമേഷ്‌ മഹേലെ, ഗണേഷ്‌ ദുന്‍രാജ്‌, ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ രണ്ട്‌ ഡോക്ടര്‍മാര്‍ തുടങ്ങിയവരെ ചോദ്യം ചെയ്യുന്നതിന്‌ അനുമതി നല്‍കണമെന്നാണ്‌ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌. നയതന്ത്ര ഉദ്യോഗസ്ഥര്‍ വഴിയാണ്‌ കഴിഞ്ഞമാസം 20 ന്‌ ഇന്ത്യക്ക്‌ കത്തയച്ചത്‌. പാക്‌ ഫെഡറല്‍ അന്വേഷണ ഏജന്‍സിയാണ്‌ ഈ ആവശ്യം ഉന്നയിച്ച്‌ ഇന്ത്യക്ക്‌ കത്തയച്ചത്‌.

പാക്‌ അന്വേഷണ കമ്മീഷന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ശേഖരിച്ച തെളിവുകള്‍ക്ക്‌ നിയമസാധുതയില്ലെന്ന്‌ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജൂലൈ 17 ന്‌ പാക്‌ അധികൃതര്‍ ഇന്ത്യയ്‌ക്ക്‌ കത്തയച്ചിരുന്നു. ഇന്ത്യയിലെത്തിയ പാക്‌ അന്വേഷണ സംഘത്തെ സാക്ഷിവിസ്താരം നടത്താന്‍ അനുവദിച്ചില്ലെന്ന്‌ ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയെത്തുടര്‍ന്നാണ്‌ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ കോടതി തള്ളിയത്‌.

ഈ വിഷയത്തില്‍ ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രതികരണമറിയുവാന്‍ കാത്തിരിക്കുകയാണ്‌ പാക്കിസ്ഥനെന്ന്‌ ഡോണ്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പാക്‌ അധികൃതരെ അനുവദിക്കില്ലെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. നേരത്തെ ഇന്ത്യ നല്‍കിയ തെളിവുകള്‍ അസ്വീകാര്യമാണെന്ന്‌ പാക്കിസ്ഥാന്‍ അറിയിച്ചതിനാലാണിത്‌. കസബിന്റെ മൊഴിയുടെ സിഡിയും സിസിടിവി ക്യാമറയുടെ ദൃശ്യങ്ങളുമടങ്ങുന്ന 780 ഓളം രേഖകളാണ്‌ നേരത്തെ ഇന്ത്യ പാക്കിസ്ഥാന്‌ നല്‍കിയിരുന്നത്‌. പാക്‌ അധികൃതരെ വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുവാന്‍ അനുമതി നല്‍കാത്ത സ്ഥിതിവിശേഷമുണ്ടായാല്‍ ഈ രേഖകള്‍ വീണ്ടും നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ പാക്കിസ്ഥാന്‌ നല്‍കുവാനാണ്‌ ആലോചിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട്‌ പാക്കിസ്ഥാന്‍ പിടിയിലായ ലഷ്ക്കറെ തൊയ്ബ ഭീകരന്‍ സഖീര്‍ റഹ്മാന്‍ ലക്ഷ്മി ഉള്‍പ്പെടെ ഏഴുപേരുടെ വിചാരണ കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. ഇന്ത്യയില്‍നിന്നും ലഭിച്ച തെളിവുകള്‍ വെച്ചുകൊണ്ട്‌ ഇവരെ ശിക്ഷിക്കാനാവില്ലെന്ന്‌ എഫ്‌ഐഎ പ്രത്യേക അഭിഭാഷകന്‍ ചൗദരി സുള്‍ഫിക്കര്‍ അലി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

India

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

Kerala

മൂന്നാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)
India

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

News

ബംഗാളിൽ ബിജെപി വരുന്നു, തമിഴ്‌നാട്ടിൽ വിജയ് മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

അസമില്‍ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

തമിഴ്‌നാട്ടിൽ അച്ഛനും മകനും പിന്നിൽ! സ്റ്റാലിനും ഉദയനിധിയും പിന്നിൽ, വിജയ് തരംഗത്തിൽ ഞെട്ടി ഡിഎംകെ, പ്രതിപക്ഷമാകാനൊരുങ്ങി എ ഐ ഡി എംകെ

ബംഗാളില്‍ ബിജെപിയുടെ വന്‍മുന്നേറ്റം, 143 സീററുകള്‍ ബിജെപി, മമത 108 സീറ്റില്‍

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് ; തിരുപ്പതി ദർശനത്തിനെത്തി തൃഷ ; പ്രാർത്ഥന വിജയയ്‌ക്ക് വേണ്ടിയോ ?

പിണറായി വിജയൻ പിന്നിൽ

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

അടിപതറി മമത ; കുതിച്ചുയർന്ന് സുവേന്ദു അധികാരി, ഭവാനിപൂരിലും, നന്ദിഗ്രാമിലും മുന്നിൽ

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി വിജയിന്റെ ടിവികെ മുന്നിൽ

തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്ക് കാലിടറുന്നു, വിജയിന്റെ ടിവികെ യും എഐഡിഎംകെയും കൂടി ഭരിക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.