Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പണപ്പെരുപ്പം 6.87 ശതമാനമായി കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2012, 07:54 am IST
inBusiness

ന്യൂദല്‍ഹി: മൊത്ത വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പത്തില്‍ നേരിയ കുറവ്‌. ജൂണ്‍ മാസത്തെ 7.25 ശതമാനത്തെ അപേക്ഷിച്ച്‌ ജൂലൈയില്‍ 6.87 ശതമാനമായാണ്‌ പണപ്പെരുപ്പ നിരക്ക്‌ താഴ്‌ന്നത്‌. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പണപ്പെരുപ്പ നിരക്ക്‌ 9.36 ശതമാനമായിരുന്നു. പണപ്പെരുപ്പം കുറഞ്ഞതോടെ എല്ലാവരും ഉറ്റുനോക്കുന്നത്‌ റിസര്‍വ്‌ ബാങ്ക്‌ സ്വീകരിക്കുന്ന നടപടികളിലേക്കാണ്‌. 2010 ജനുവരിക്ക്‌ ശേഷം പണപ്പെരുപ്പം ഇത്രമാത്രം താഴുന്നത്‌ ഇതാദ്യമായാണ്‌.

ജൂലൈയില്‍ ഭക്ഷ്യ വിലപ്പെരുപ്പം 10.06 ശതമാനമായി താഴ്‌ന്നു. ജൂണിലിത്‌ 10.81 ശതമാനമായിരരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.19 ശതമാനമായിരുന്നു ഭക്ഷ്യവിലപ്പെരുപ്പം. ഉത്പന്ന നിര്‍മാണ മേഖലയില്‍ പരുത്തി തുണി, പേപ്പര്‍, പേപ്പര്‍ ഉത്പന്നങ്ങള്‍, സിമന്റ്‌ മുതലായവയുടെ വില ഉയര്‍ന്നു. ജൂലൈയില്‍ 5.58 ശതമാനമാണ്‌ ഉത്പന്ന നിര്‍മാണ മേഖലയിലെ വിലപ്പെരുപ്പം.

ജൂലൈയില്‍ ഉരുളക്കിഴങ്ങ്‌ വിലയില്‍ 73 ശതമാനവും അരി വിലയില്‍ 10.12 ശതമാനവും ധാന്യ വിലയില്‍ 28.26 ശതമാനവും വര്‍ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. ഇതിന്‌ പുറമെ മുട്ട, മത്സ്യം, മാംസം മുതലായവയുടെ വില 16 ശതമാനം വരെ വര്‍ധിച്ചു. പച്ചക്കറി വിലിയില്‍ 24.11 ശതമാനവും പാല്‍ വിലയില്‍ 8.01 ശതമാനവും ഉയര്‍ന്നതായാണ്‌ റിപ്പോര്‍ട്ട്‌. അതേസമയം ഉള്ളി, പഴവര്‍ഗ്ഗ വില ഇടിഞ്ഞു.

മഴ ലഭ്യതയിലുണ്ടായ കുറവ്‌ നിമിത്തം ഭക്ഷ്യ വിലപ്പെരുപ്പം ഇനിയും ഉയര്‍ന്നേക്കുമെന്നാണ്‌ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്‌. ചില ഉത്പന്നങ്ങളുടെ വില വര്‍ധനവിന്‌ ഇത്‌ ഇടയാക്കുമെന്ന്‌ ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവുവും അഭിപ്രായപ്പെട്ടിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ റിസര്‍വ്‌ ബാങ്കിന്‌ പരാജയം സംഭവിച്ചിട്ടില്ലെന്നും പണപ്പെരുപ്പ നിരക്ക്‌ 11 ശതമാനത്തില്‍ നിന്ന്‌ 7.3 ശതമാനത്തിലെത്തിക്കുന്നതില്‍ ശക്തമായ ധനകാര്യ നയം സ്വീകരിക്കുക വഴി സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ടര വര്‍ഷമായി രാജ്യത്ത്‌ പണപ്പെരുപ്പ നിരക്ക്‌ ഏഴ്‌ ശതമാനത്തില്‍ മുകളിലാണ്‌. നിലവില്‍ ഉണ്ടായിട്ടുള്ള ഇടിവ്‌ അല്‍പം ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ഇത്‌ താല്‍കാലികം മാത്രമാണെന്നാണ്‌ വിലിയിരുത്തല്‍. അതിനാല്‍ തന്നെ റിസര്‍വ്‌ ബാങ്ക്‌ നിരക്കുകളില്‍ കുറവ്‌ വരുത്താനുള്ള സാധ്യതയില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.