Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മലയാളി സൈനികനെ കാണാനില്ല പ്രാര്‍ത്ഥനയോടെ ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2012, 11:52 pm IST
in Kollam

കൊട്ടാരക്കര: സൈനികനെ മലവെള്ളപ്പാച്ചിലില്‍ കാണാനില്ലെന്ന വിവരത്തെത്തുടര്‍ന്ന്‌ ആശങ്കയിലാണ്ട മൈലം ഗ്രാമം പ്രാര്‍ത്ഥനയോടെയാണ്‌ ദിവസങ്ങള്‍ തള്ളിനീക്കുന്നത്‌. മൈലം വേണുസദനത്തില്‍ പ്രശാ ന്തി(31)നെയാണ്‌ കാണാനില്ലെന്ന്‌ സൈനിക ആസ്ഥാനത്ത്‌ നിന്ന്‌ വിവരം ലഭിച്ചത്‌.

ശനിയാഴ്ച ട്രക്കില്‍ സൈനിക ക്യാമ്പിലേക്ക്‌ പോകാനായി മറ്റ്‌ മൂന്ന്‌ സൈനികര്‍ക്കൊപ്പം ലഡാക്കിലെ ലേയിലെ പാലത്തിലൂടെ പോകുമ്പോള്‍ കുത്തിയൊലിച്ചെത്തിയ മഴവെള്ളപ്പാച്ചിലില്‍ പാലവും ട്രക്കും ഉള്‍പ്പെടെ ഒഴുക്കില്‍പ്പെട്ടതായാണ്‌ വിവരം. അന്നുമുതല്‍ സൈന്യം തെരച്ചില്‍ നടത്തി വരികയാണ്‌. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ്‌ കമാന്‍ഡിംഗ്‌ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ്‌ കൃഷ്ണകുമാര്‍ ഗുപ്ത പ്രശാന്തിന്റെ സഹോദരിയെ വിവരം ഫോണില്‍ അറിയിക്കുന്നത്‌.

പത്ത്‌ വര്‍ഷമായി പ്രശാന്ത്‌ ഇന്ത്യന്‍ ആര്‍മിയിലെ എഞ്ചിനീയറിംഗ്‌ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചിട്ട്‌. ഏപ്രില്‍ മാസത്തില്‍ മൈലം ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന്‌ നാട്ടില്‍ വന്ന്‌ മടങ്ങിയതാണ്‌. സെപ്തംബറില്‍ ഭാര്യയുടെ പ്രസവസമയത്ത്‌ നാട്ടില്‍ എത്താന്‍ ഇരിക്കവെയാണ്‌ കാണാനില്ലെന്ന വാര്‍ത്ത അറിയുന്നത്‌.

ചെറുപ്പകാലം മുതല്‍ തന്നെ മെയിലത്തെ പൊതുരംഗങ്ങളിലും ഹിന്ദുസംഘടനാ പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായിരുന്നു പ്രശാന്ത്‌. ആര്‍എസ്‌എസിന്റെ മൈലം ശാഖയിലെ ശിക്ഷകനും പ്രധാന പ്രവര്‍ത്തകനുമായിരിക്കെയാണ്‌ ആര്‍മിയില്‍ ജോലി കിട്ടുന്നത്‌. പൊതുകാര്യത്തില്‍ എന്നും മുന്നിലായിരുന്നതുകൊണ്ട്‌ നല്ലതു കേള്‍ക്കുവാന്‍ വേണ്ടി ഒരു നാട്‌ മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്‌. സംഭവം അറിഞ്ഞ്‌ ധാരാളം പേര്‍ ആശ്വാസവാക്കുകളുമായി ഇവിടെ എത്തുന്നുണ്ട്‌.

വാര്‍ത്ത കേട്ടത്‌ മുതല്‍ ദുഃഖാര്‍ത്തരായി ഇരിക്കുന്ന അച്ഛന്‍ വേണു, അമ്മ ചന്ദ്രമതി, ഭാര്യ ദിവ്യ എന്നിവരെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ കുഴങ്ങുകയാണ്‌ നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

പുതിയ വാര്‍ത്തകള്‍

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.