Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ജെറ്റ്‌ എയര്‍വേയ്സ്‌ ലാഭം വീണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2012, 07:14 pm IST
inBusiness

മുംബൈ: തുടര്‍ച്ചയായ അഞ്ച്‌ ത്രൈമാസത്തെ നഷ്ടത്തിനുശേഷം ജെറ്റ്‌ എയര്‍വേയ്സ്‌ ലാഭം വീണ്ടെടുത്തു. നടപ്പ്‌ സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 24.70 കോടി രൂപയുടെ ലാഭമാണ്‌ ജെറ്റ്‌ എയര്‍വേഴ്സ്‌ നേടിയത്‌. നഷ്ടത്തിലായിരുന്ന ജെറ്റ്‌ എയര്‍വേയ്സ്‌ നിരവധി ചെലവ്‌ ചുരുക്കല്‍ നടപടികളാണ്‌ ഇക്കാലയളവില്‍ സ്വീകരിച്ചിരുന്നത്‌.

നിരക്ക്‌ ഉയര്‍ത്തിയും എയര്‍ക്രാഫ്റ്റുകള്‍ വിറ്റശേഷം അവ പാട്ടത്തിനെടുത്ത്‌ സര്‍വീസ്‌ നടത്തുകയും ചെയ്തത്‌ മുഖേന 40 കോടി ഡോളറിന്റെ കട ബാധ്യത തീര്‍ക്കാന്‍ ജെറ്റ്‌ എയര്‍വേയ്സിന്‌ സാധിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവിലെ നഷ്ടം 123.2 കോടി രൂപയായിരുന്നു. രൂപയുടെ വിലയിടിവ്‌ മൂലം 170.3 കോടി രൂപയുടെ വിദേശ വിനിമയ നഷ്ടമാണ്‌ കമ്പനിക്ക്‌ നേരിടേണ്ടി വന്നത്‌. ജെറ്റ്‌ എയര്‍വേയ്സിന്റെ മൊത്ത വരുമാനം 31.4 ശതമാനം ഉയര്‍ന്ന്‌ 5,274.8 കോടി രൂപയിലെത്തി. ഇന്ധന വിലയില്‍ ഉണ്ടായ വര്‍ധനവും രൂപയുടെ മൂല്യശോഷണവും വ്യോമയാന മേഖലയെ പ്രതികൂലമായി ബാധിച്ചതായി അധികൃതര്‍ പറയുന്നു. ഇന്ധന വില 25.8 ശതമാനം ഉയര്‍ന്ന്‌ 1,967.4 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇത്‌ 1,563.7 കോടി രൂപയായിരുന്നുവെന്ന്‌ ജെറ്റ്‌ എയര്‍വേയ്സ്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ നികോസ്‌ കര്‍ഡാസിസ്‌ പറഞ്ഞു.

ആഭ്യന്തര വിമാന സര്‍വീസിലൂടെ 2,067.7 കോടി രൂപയുടെ വരുമാനമാണ്‌ ജെറ്റ്‌ എയര്‍വേയ്സ്‌ നേടിയത്‌. അന്താരാഷ്‌ട്ര വിമാന സര്‍വീസിലുടെ വരുമാനം 56 ശതമാനം ഉയര്‍ന്ന്‌ 2,643.9 കോടി രൂപയിലെത്തി. ചെലവ്‌ ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ച്‌ വിടില്ലെന്നും കര്‍ഡാസിസ്‌ പറഞ്ഞു.

എന്നാല്‍ വിരമിക്കുന്നവര്‍ക്കും രാജി വയ്‌ക്കുന്നവര്‍ക്കും പകരമായി പുതിയ ജീവനക്കാരെ ഉടന്‍ നിയമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലാഭകരമല്ലാത്ത സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്നും ഈ ഇനത്തില്‍ 22-25 ദശലക്ഷം ഡോളര്‍ ലാഭിക്കാന്‍ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും കര്‍ഡാസിസ്‌ അഭിപ്രായപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.