Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കലാലയമുറ്റത്ത്‌ മുകേഷിന്‌ ആദരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2012, 10:51 pm IST
inKollam

കൊല്ലം: വെള്ളിത്തിരയിലെ മുകേഷിന്റെ മുപ്പതാണ്ട്‌ ജീവിതത്തിന്റെ അംഗീകാരത്തിന്‌ പൂര്‍വ കലാലയം കൊല്ലം എസ്‌എന്‍ കോളജ്‌ വേദിയായി. കേരള യൂണിവേഴ്സിറ്റി യൂണിയനാണ്‌ മുകേഷ്‌ അറ്റ്‌ 30 എന്ന പരിപാടി സംഘടിപ്പിച്ചത്‌. മലയാള സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ ചലച്ചിത്രനടന്‍ മുകേഷിനെ ആദരിക്കുന്നതായിരുന്നു ചടങ്ങ്‌. മുകേഷ്‌ കോളജ്‌ ജീവിതം പൂര്‍ത്തിയാക്കി എസ്‌എന്‍ കോളജിലായിരുന്നു പരിപാടി. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകന്‍ കുമാര്‍ സാഹ്നി മുകേഷിനെ ആദരിച്ചു.

എല്ലാവരുടെ ഉള്ളിലും നടന്മാരുണ്ട്‌. അത്‌ ചിലരില്‍ നിന്ന്‌ വ്യക്തമായി പുറത്തുവരുമ്പോഴാണ്‌ യഥാര്‍ഥ അഭിനേതാവാകുന്നതെന്ന്‌ ഉദ്ഘാടന പ്രസംഗത്തില്‍ അദേഹം പറഞ്ഞു. സ്വയം മനസിലാക്കിയ നടനുമാത്രമേ അഭ്രപാളിയില്‍ ശോഭിക്കാന്‍ കഴിയൂവെന്നും കുമാര്‍ സാഹ്നി പറഞ്ഞു.

മുകേഷ്‌ അഭിനയിക്കുകയല്ല സിനിമയില്‍ ജീവിക്കുകയാണ്‌ ചെയ്യുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ കലാകാരന്മാര്‍ കൂച്ചുവിലങ്ങുകള്‍ അണിഞ്ഞുകൊണ്ടാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ മറുപടി പ്രസംഗത്തില്‍ മുകേഷ്‌ പറഞ്ഞു. പുതിയ തലമുറകളിലെ ക്യാമ്പസിനും യൗവനത്തിനും മാത്രമേ അത്തരം വിലങ്ങുകള്‍ നിര്‍ദയം തള്ളിമാറ്റാന്‍ സാധിക്കുകയുള്ളൂ. കാമ്പസിനുള്ളിലെ അക്രമസംഭവങ്ങള്‍ ഇല്ലാതാക്കാനും സാധിക്കണമെന്നും അദേഹം പറഞ്ഞു. എസ്‌എന്‍ കോളിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാണെന്ന്‌ പറയുന്നതില്‍ അഭിമാനമാണെന്നും ഈ ആദരം തന്റെ പൂര്‍വ കലാലയത്തിലായതില്‍ സന്തോഷമുണ്ടെന്നും മുകേഷ്‌ കൂട്ടിച്ചേര്‍ത്തു. പഴയ കലാലയ അനുഭവങ്ങളും തമാശകളും കുട്ടികളുമായി പങ്കുവച്ചാണ്‌ മുകേഷ്‌ മറുപടി പ്രസംഗം അവസാനിപ്പിച്ചത്‌. മുകേഷിന്റെ ആദ്യസിനിമ ബലൂണിന്റെ നിര്‍മാതാവ്‌ ഡോ.ബി.എ.രാജാകൃഷ്ണനും ചടങ്ങില്‍ പങ്കെടുത്തു.

യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്‌, ഡപ്യൂട്ടി മേയര്‍ അഡ്വ.ജി.ലാലു, എസ്‌. എന്‍.കോളജ്‌ പ്രിന്‍സിപ്പല്‍ പ്രൊഫ.വി.എസ്‌. ലീ, സെനറ്റ്‌ മെമ്പര്‍ ചിന്ത ജറോം, യൂണി.ജനറല്‍ സെക്രട്ടറി രാഹുല്‍, വൈസ്‌ ചെയര്‍മാന്‍ എന്‍.പ്രമോദ്‌ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)
Kerala

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

Kerala

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

India

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.