Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അശരണര്‍ക്ക്‌ 4.5 കോടിയുടെ സാന്ത്വനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2012, 10:47 pm IST
inKollam

കൊല്ലം: ജില്ലയിലെ അശരണരുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പിയും നിര്‍മാണ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ തുക ചെലവഴിച്ചും ജില്ലാ?ഭരണകൂടം വികസന പന്ഥാവില്‍ ഏറെ മുന്നിലെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 7984 ഗുണഭോക്താക്കള്‍ക്ക്‌ 4,54,73,813 രൂപയുടെ ധനസഹായം വിതരണം ചെയ്തു. അപകടത്തില്‍ മരണപ്പെട്ട 166 പേരുടെ കുടുംബങ്ങള്‍ക്ക്‌ 1,15,26,000 രൂപയുടെ സഹായം എത്തിക്കാന്‍ സാധിച്ചു

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി പുനലൂര്‍ ട്രൈബല്‍ ഡെവലപ്പുമെന്റ്‌ ഓഫീസ്‌ മുഖേന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത അഞ്ച്‌ മാതൃകാ കോളനികളില്‍ ഒന്നാമത്തേതിന്റെ നിര്‍മാണ ഉദ്ഘാടനം കുര്യോട്ടുമലയില്‍ നടന്നു. പട്ടികവര്‍ഗ യുവാക്കള്‍ക്ക്‌ വരുമാനമാര്‍ഗം ഉണ്ടാക്കുന്നതിന്‌ ജില്ലയിലെ പത്ത്‌ പട്ടികവര്‍ഗ കോളനികളില്‍ പശുവളര്‍ത്തല്‍ യൂണിറ്റ്‌ തുടങ്ങുന്നതിനായി 13,50,000 രൂപ അനുവദിച്ചു. സുനാമി പുനരധിവാസ പദ്ധതിപ്രകാരം ചവറ, ശക്തികുളങ്ങര, മയ്യനാട്‌, ഇരവിപുരം, പറവൂര്‍ വില്ലേജുകളില്‍ ഏഴ്‌ സൈറ്റുകളിലായി ഫ്ലാറ്റ്‌ മാതൃകയില്‍ 1080 വീടുകളും ആലപ്പാട്‌ വില്ലേജില്‍ 60 വീടുകളും ആലപ്പാട്‌ സ്പെഷ്യല്‍ പാക്കേജ്‌ പ്രകാരം 99 വീടുകളും പൂര്‍ത്തിയാക്കി. സുനാമിബാധിതരുടെ വിദ്യാര്‍ഥികള്‍ക്കായി 2011-2012 അധ്യയന വര്‍ഷത്തില്‍ 158.83 ലക്ഷം രൂപ വിതരണം ചെയ്തു. ദേശീയ കുടുംബക്ഷേമ പദ്ധതിയില്‍പ്പെടുന്ന 2200 കേസുകളില്‍ 220 ലക്ഷം രൂപ നല്‍കി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊല്ലം ജില്ലയില്‍ 446 പട്ടയങ്ങളും 608 സുനാമി ഫ്ലാറ്റുകളും ഉള്‍പ്പെടെ 1054 പട്ടയങ്ങള്‍ വിതരണം ചെയ്തു. പട്ടയമേളയില്‍ വിതരണം ചെയ്യാനായി 235 പട്ടയങ്ങള്‍ തയ്യാറാക്കി.

പുനലൂര്‍ ചെങ്കോട്ട റെയില്‍വേ പാത വികസനവുമായി ബന്ധപ്പെട്ട്‌ പുനലൂര്‍ റെയില്‍വേ പുറമ്പോക്കിലെ 103 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി നല്‍കുന്നതിന്‌ പുനലൂര്‍ കേളന്‍കാവിലെ കേരള ലാന്റ്‌ ബാങ്കില്‍ നിന്നും മൂന്ന്‌ സെന്റ്‌ ഭൂമി വീതം നല്‍കുവാന്‍ തീരുമാനിച്ചു.

ആലപ്പാട്‌ സ്പെഷ്യല്‍ പാക്കേജ്‌ പ്രകാരം 145 ലക്ഷം രൂപ ചെലവില്‍ അഴീക്കല്‍ ആറാട്ടുപുഴ ജങ്കാര്‍ജെട്ടി പൂര്‍ത്തിയായി. കൊല്ലം താലൂക്ക്‌ ഓഫീസ്‌-ബോട്ട്‌ ജെട്ടി റോഡ്‌ വികസനത്തിന്‌ 4190341 രൂപ ( അഡീഷണല്‍ അക്വിസിഷന്‍ 441979 രൂപ) പടിഞ്ഞാറെ കല്ലട വാട്ടര്‍ ടാങ്ക്‌ നിര്‍മാണം 109579 രൂപ, ആറാട്ടുപുഴ-പട്ടാഴി പാലം, അനുബന്ധറോഡ്‌ നിര്‍മാണം 404720 രൂപ അഞ്ചല്‍ ബൈപാസ്‌ നിര്‍മാണം 7992812 രൂപ എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായി തുക അനുവദിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)
Kerala

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

Kerala

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

India

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.