Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബംഗാളി യുവാവിന്റെ മരണം; കമ്പനിഉടമ അടക്കം അഞ്ച്‌ പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2012, 10:46 pm IST
inKollam

കൊട്ടാരക്കര: ഇഷ്ടിക കമ്പനി തൊഴിലാളിയായ ബംഗാളി യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ കമ്പനി ഉടമ അടക്കം അഞ്ച്‌ പേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രിയില്‍ പുലമണ്‍ തോട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മെയിലം അപ്പു ബ്രിക്സിലെ തൊഴിലാളി ബംഗാള്‍ സ്വദേശി ബഗത്‌ ബിശ്വനാഥി(38)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്‌ അറസ്റ്റ്‌.

പറവൂര്‍ കുറുമണ്ടല്‍ പെരുമ്പുഴവിള വീട്ടില്‍ രാജീവ്‌(35), കമ്പനി ഉടമ മെയിലം കാരൂര്‍ വലിയ പുത്തന്‍വീട്ടില്‍ അപ്പു എന്നു വിളിക്കുന്ന തുളസീധരന്‍(55), ബംഗാള്‍ സ്വദേശികളായ മാമ(49), പപ്പന്‍ എന്നു വിളിക്കുന്ന നിയോണ്‍ സര്‍ക്കാര്‍(51), പേരൂര്‍ക്കട മണാലയം മുളവുകാട്‌ രഘു(38) എന്നിവരാണ്‌ അറസ്റ്റിലായത്‌. രാജീവും ബഗത്‌ വിശ്വനാഥും സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവക്കാരായിരുന്നുവെന്ന്‌ പോലീസ്‌ വിശദീകരിച്ചു.

ശനിയാഴ്ച വൈകിട്ട്‌ 7.30ഓടെ ഇഞ്ചക്കാട്‌ ബാറില്‍ നിന്നും മദ്യംവാങ്ങി ഇരുവരും മദ്യപിച്ചു. 90 എന്ന്‌ വിളിക്കുന്ന ബല്‍വത്‌ റോയിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. തൊണ്ണൂറ്‌ മദ്യപാനം മതിയാക്കി ഇറങ്ങാന്‍ പോകുമ്പോഴും ഇവര്‍ മദ്യപാനം തുടര്‍ന്നു. മദ്യപാനത്തിന്‌ ഒടുവില്‍ മദ്യം വാങ്ങാന്‍ ഇട്ട ഷെയറിനെ ചൊല്ലി ഇവര്‍ തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ ബിശ്വനാഥ്‌ രാജീവിനെ കുളത്തില്‍ തള്ളിയിട്ടു. അവിടെ നിന്നും കയറി വന്ന രാജീവ്‌ ചെളികുത്താന്‍ ഉപയോഗിക്കുന്ന കമ്പി ഉപയോഗിച്ച്‌ ബിശ്വനാഥിന്റെ തലയ്‌ക്കടിച്ച്‌ വീഴ്‌ത്തി.

പിറ്റേന്ന്‌ രാവിലെ മാമാ എന്നു വിളിക്കുന്ന ദോദേഷ്ഗയ കട്ട എടുക്കാന്‍ വരവേ കുളത്തിന്റെ കരയില്‍ ബിശ്വനാഥ്‌ മരിച്ചു കിടക്കുന്നത്‌ കണ്ടു. ഈ വിവരം മുതലാളിയെ അറിയിച്ചപ്പോള്‍ മൃതദേഹം അവിടെ നിന്ന്‌ മാറ്റി തൊട്ടടുത്തുള്ള തോട്ടിലെ കുളക്കടവില്‍ കൊണ്ടിടാന്‍ നിര്‍ദ്ദേശം നല്‍കി. മാമായും പപ്പനും രഘുവും ചേര്‍ന്ന്‌ മൃതദേഹം തോട്ടില്‍ കൊണ്ടിടുകയായിരുന്നു. തുടര്‍ന്ന്‌ കമ്പനി ഉടമ തോട്ടില്‍ വീണ്‌ ബംഗാളി മരിച്ചതായി പോലീസില്‍ പരാതി നല്‍കി. തലയിലെ മുറിവുകണ്ട്‌ സംശയം തോന്നിയ പോലീസ്‌ പലസംഘങ്ങളായി തിരിഞ്ഞ്‌ നടത്തിയ അന്വേഷണത്തില്‍ പലയിടത്തും രക്തത്തുള്ളികള്‍ കണ്ടെത്തി. ഫോറന്‍സിക്‌ വിദഗ്ധരുടെ സഹായവും തേടി. അന്ന്‌ കമ്പനിയില്‍ ഉണ്ടായിരുന്ന തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്‌ കൊലപാതക വിവരം പുറത്തറിയുന്നത്‌.

ഇതിനിടയില്‍ രാജീവിനെ കമ്പനിയില്‍ നിന്നും കാണാതായത്‌ പോലീസ്‌ നിരീക്ഷിച്ചു. അന്വേഷണത്തിനൊടുവില്‍ അടൂരില്‍ ബില്‍ഡിംഗ്‌ കോണ്‍ക്രീറ്റ്‌ നടക്കുന്ന സ്ഥലത്ത്‌ നിന്ന്‌ രാജീവിനെ അറസ്റ്റ്‌ ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. രാജീവിനെ ഒന്നാം പ്രതിയാക്കിയും മറ്റുള്ളവരെ തെളിവുകള്‍ നശിപ്പിച്ചതിനുമാണ്‌ അറസ്റ്റ്‌ ചെയ്തതെന്ന്‌ ഡിവൈഎസ്പി കെ.എം. ആന്റോ പറഞ്ഞു. എസ്പി കെ. ബാലചന്ദ്രന്റെ മേല്‍നോട്ടത്തില്‍ സിഐ വിജയകുമാര്‍, എസ്‌ഐ ബെന്നിലാലു, പ്രതാപചന്ദ്രന്‍, സുരേഷ്‌, ഷൈജു എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Thiruvananthapuram

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)
Kerala

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.