Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരന്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2012, 08:43 pm IST
in Samskriti

നിങ്ങളുടെ സുരക്ഷിതത്വബോധം സത്യമില്ലാത്ത വസ്തുക്കളിലാകുമ്പോള്‍ വിശ്വാസം വളരുകയില്ല. എല്ലാ സുരക്ഷിതത്വ സന്നാഹങ്ങളും ഉപേക്ഷിക്കുമ്പോഴാണ്‌ വിശ്വാസം വളരുന്നത്‌. വിശ്വാസമാണ്‌ ഏറ്റവും ഉത്തമമായ സുരക്ഷിതത്വം. അത്‌ നിങ്ങളില്‍ പൂര്‍ണത ഉളവാക്കുന്നു.

മനസ്സില്‍നിന്ന്‌ ആ ഉടമസ്ഥതാബോധം അപ്രത്യക്ഷമാകണം. സാമ്പത്തിക ഭദ്രതയും സാമൂഹ്യ ബന്ധങ്ങളും ഉണ്ടെങ്കിലും വിശ്വാസം ഇല്ലാത്തവന്റെ മനസ്സില്‍ ഭയമാണ്‌ ഉണ്ടാകുക. ജോലി, വീട്‌, ബന്ധുക്കള്‍ എല്ലാം അതതിന്റെ സ്ഥാനങ്ങളില്‍ നിര്‍ത്തണം. അവയെ അസ്ഥാനത്ത്‌ പ്രതിഷ്ഠിക്കുമ്പോഴാണ്‌ ഭയം വരുന്നത്‌. വീട്‌ പുറമെയാണ്‌, മനസ്സിലല്ല. പണം ബാങ്കിലോ, പോക്കറ്റിലോ വെച്ചുകൊള്ളു. മനസ്സില്‍ വയ്‌ക്കരുത്‌. സുഹൃത്തുക്കളേയും ബന്ധുക്കളേയും മനസ്സില്‍ കൊണ്ട്‌ നടക്കേണ്ട കാര്യമില്ല. ഇവയൊക്കെ ഒഴിവാക്കുമ്പോള്‍ ഈശ്വരനെ പ്രതിഷ്ഠിക്കാന്‍ മനസ്സില്‍ ഇടമുണ്ടാകും. ഈശ്വരന്‍ മാത്രമാണ്‌ നിങ്ങള്‍ക്കാകെയുള്ള രക്ഷ. ശരീരത്തെ ലോകത്തിന്‌ കൊടുത്തേക്കൂ. ആത്മാവിനെ ഈശ്വരനും. എന്നിട്ട്‌ നിങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ ഈശ്വരന്‌ ഒരവസരം കൊടുക്കുക.

ശബ്ദങ്ങളില്‍ വിശ്വസിച്ചോളു. എന്നാല്‍ പിന്നീട്‌ മൗനത്തിലേക്ക്‌ പ്രയാണം ചെയ്യണം. സന്തോഷകരമാണെങ്കില്‍ ശബ്ദങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ട്‌ തെറ്റില്ല. ശബ്ദം ശല്യമാകുമ്പോള്‍ നിശബ്ദതയിലും വിശ്വസിച്ചുകൊള്ളൂ. സത്യത്തില്‍ ജപവും ജ്ഞാനവും ആണ്‌ സുഖം തരുന്നത്‌. അതിനാല്‍ മന്ത്രങ്ങളുടെ ശബ്ദത്തിലും അറിവ്‌ തരുന്ന വാക്കുകളിലും വിശ്വസിക്കുക. വിശ്വാസം മസ്തിഷ്കത്തിന്റെ വിഷയമാണ്‌. ഭക്തി ഹൃദയത്തിന്റെയും. രണ്ടിനെയും ബന്ധിപ്പിക്കുന്നതാണ്‌ ജ്ഞാനം.

ബുദ്ധി പാകമാകുമ്പോള്‍ ഭക്തിയാവുന്നു. പക്വമായ ഭക്തി ജ്ഞാനത്തിലേക്ക്‌ നയിക്കുന്നു. ധ്യാനം ബുദ്ധിയേയും ഹൃദയത്തേയും പക്വമാക്കുന്നു. പൂര്‍ണമായും വിശ്വാസമില്ലാത്തവനോ ഭക്തി ഇല്ലാത്തവനോ ആകുക അസാധ്യമാണ്‌. അവ തമ്മിലുള്ള സന്തുലനം ആണ്‌ ധ്യാനം.

വിശ്വാസം ശാസ്ത്രത്തിലുമുണ്ട്‌, ആദ്ധ്യാത്മികതയിലുമുണ്ട്‌. ശാസ്ത്രജ്ഞന്‍, അറിയുമ്പോള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഭക്തന്‍, വിശ്വാസത്തിലൂടെ അറിവ്‌ നേടുന്നു. ശാസ്ത്രജ്ഞന്റെ അറിവ്‌ സ്ഥിരമല്ലാത്തതിനാല്‍ വിശ്വാസവും സ്ഥിരമല്ല. അവര്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിലാണ്‌ വിശ്വസിക്കുന്നത്‌.

വിശ്വാസമാണ്‌ നിങ്ങള്‍ക്ക്‌ ശക്തിയും ഊര്‍ജ്ജവും നല്‍കുന്നത്‌. ആത്മനിഷ്ഠ, സ്ഥിരത, ശാന്തി, പ്രേമം മുതലായവ നല്‍കുന്നത്‌. വിശ്വാസമില്ലെങ്കില്‍ അതുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. പക്ഷേ, പ്രാര്‍ത്ഥിക്കാനുള്ള വിശ്വാസം വേണമെന്ന്‌ മാത്രം.

മൂന്നു തലത്തിലുള്ള വിശ്വാസമുണ്ട്‌. ഒന്ന്‌ ആത്മവിശ്വാസം. നിങ്ങള്‍ക്ക്‌ എന്തിനും കഴിയുമെന്ന വിശ്വാസമാണ്‌ അത്‌. രണ്ട്‌ ലോകത്തിലുള്ള വിശ്വാസം. ലോകത്തില്‍ ജീവിക്കാന്‍ ഇതും ആവശ്യമാണ്‌. ഈ വിശ്വാസമുള്ളതുകൊണ്ടാണ്‌ നിങ്ങള്‍ ബാങ്കില്‍ പണം നിക്ഷേപിക്കുന്നത്‌. ഇനിയുള്ളത്‌ ദൈവത്തിലുള്ള വിശ്വാസമാണ്‌. ഈ വിശ്വാസമാണ്‌ നിങ്ങളില്‍ പരിവര്‍ത്തനമുണ്ടാക്കുന്നത്‌. ഇവയെല്ലാം അന്യോന്യം ബന്ധമുള്ളതാണ്‌.

ഒരു യുക്തിവാദി തന്നിലും ലോകത്തിലും വിശ്വസിക്കുകയും ഈശ്വരനില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നു എന്നാണ്‌ അവകാശപ്പെടുന്നത്‌. എന്നാല്‍ അവരുടെ വിശ്വാസങ്ങള്‍ക്ക്‌ ആഴമില്ല. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനെ എങ്ങനെയാണ്‌ അവര്‍ വിശ്വസിക്കുക? ലോകത്തില്‍ വിശ്വാസവും ഈശ്വരനില്‍ അവിശ്വാസവും ഉള്ളപ്പോള്‍ പൂര്‍ണതയോ ശാന്തിയോ ഉണ്ടാവില്ല.

ശ്രീ ശ്രീ രവിശങ്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

India

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

India

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.