Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹഖാനി ശൃംഖലയെ ഭീകരസംഘങ്ങളുടെ പട്ടികയില്‍പ്പെടുത്തണം: യുഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2012, 10:23 pm IST
inWorld

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടന ഹക്കാനി ശൃംഖലയെ വിദേശ ഭീകരവാദ സംഘങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ യുഎസ്‌ ഹൗസ്‌. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ്‌ സൈന്യത്തിന്‌ കടുത്ത വെല്ലുവിളിയാണ്‌ ഈ ഗ്രൂപ്പ്‌ ഉയര്‍ത്തുന്നത്‌. സെപ്തംബറില്‍ കാബുളിലെ യുഎസ്‌ എംബസി ആക്രമണം, യുഎസ്‌ സൈനികര്‍ക്ക്‌ നേരെയുള്ള ചാവേര്‍ ആക്രമണങ്ങള്‍ എന്നിവയില്‍ ഇവര്‍ക്ക്‌ വ്യക്തമായ പങ്കുണ്ട്‌. അതിനാല്‍ ഈ ഗ്രൂപ്പിനെ നിരോധിക്കണമെന്നാണ്‌ ആവശ്യം. സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റിനോടാണ്‌ ഈ ആവശ്യം ഉന്നയിച്ചത്‌.

ഇവരെ വിദേശ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ധന ഇടപാടുകള്‍ തടയാനും സാധിക്കും. ഇവര്‍ക്ക്‌ ധനസഹായം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും ഇതുവഴി സാധിക്കുമെന്നും യുഎസ്‌ ഹൗസ്‌ വ്യക്തമാക്കി.

ഔദ്യോഗികമായി ഹഖാനി ശൃംഖലയെ വിദേശ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ ഒബാമ ഭരണകൂടം ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചില നിയമങ്ങള്‍ നിര്‍മിച്ചിരുന്നു. പക്ഷെ ഇത്‌ ഇതുവരെ നടപ്പിലായിട്ടില്ല.

കഴിഞ്ഞയാഴ്ച ഈ നീക്കങ്ങളെ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ തള്ളിയിരുന്നു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലും വടക്ക്‌ പടിഞ്ഞാറന്‍ പാക്കിസ്ഥാനിലുമാണ്‌ ഹഖാനി ശൃംഖല കൂടുതലായും പ്രവര്‍ത്തിക്കുന്നത്‌. അഫ്ഗാന്റെ നിലനില്‍പ്പിന്‌ ഏറ്റവും വലിയ ഭീഷണിയാണ്‌ ഹഖാനി ശൃംഖല. പാക്കിസ്ഥാനെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ അമേരിക്കക്കെതിരെയും അഫ്ഗാന്‍ കൂട്ടുകക്ഷി സൈന്യത്തിനെതിരെയും ആക്രമണങ്ങള്‍ നടത്തുന്നതും ഹഖാനി ശൃംഖലയാണെന്ന്‌ യുഎസ്‌ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലുണ്ടായ യുഎസ്‌ വ്യോമാക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ മാപ്പു പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന്‌ ഏഴ്‌ മാസമായി അടച്ചിട്ടിരുന്ന നാറ്റോ പാത പാക്കിസ്ഥാന്‍ തുറന്നുതരുകയും ചെയ്തിരുന്നു. ഇതിലൂടെ ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാകുവാന്‍ സാധിക്കുമായിരുന്നു. ഹക്കാനി ശൃംഖലപോലുള്ള ഭീകരവാദ സംഘടനകളെ ഉന്മൂലനം ചെയ്യുന്നതിന്‌ ഇസ്ലാമാബാദ്‌ ശ്രമിക്കണമെന്നും യുഎസ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ പാക്‌ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും യുഎസ്‌ വൃത്തങ്ങള്‍ പറഞ്ഞു.

അവസാനമായി അഫ്ഗാനിലെ യുഎസ്‌ എംബസിക്കുനേരെ ഹഖാനി ശൃംഖല നടത്തിയ ആക്രമണത്തില്‍ 77 അമേരിക്കന്‍ സൈനികര്‍ക്കാണ്‌ പരിക്കേറ്റതെന്നും അധികൃതര്‍ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.