Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എയ്ഡ്സിന്റെ പ്രതിരോധ മരുന്നിന്‌ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2012, 10:49 pm IST
inWorld

വാഷിംഗ്ടണ്‍: എയ്ഡ്സിനെതിരെ 30 വര്‍ഷമായി നടക്കുന്ന പോരാട്ടത്തിനൊടുവില്‍ ആദ്യത്തെ പ്രതിരോധമരുന്നിന്‌ അമേരിക്കന്‍ ഭക്ഷ്യ-മരുന്ന്‌ വകുപ്പിന്റെ അംഗീകാരം. എയ്ഡസ്‌ രോഗത്തിന്‌ കാരണമായ എച്ച്‌ഐവി വൈറസിന്റെ വ്യാപനം തടയുന്ന ‘ട്രുവാഡ’ എന്ന ഗുളികക്കാണ്‌ അംഗീകാരം.

എച്ച്‌ഐവി ബാധിതരായ മാതാപിതാക്കളുടെ മക്കളുമായും എച്ച്‌ഐവി ബാധിതരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരിലേക്ക്‌ വൈറസ്‌ വ്യാപനം തടയുന്ന മരുന്നാണിത്‌. എച്ച്‌ഐവി ബാധിതരല്ലാത്തവര്‍ക്ക്‌ ഉപയോഗിക്കാവുന്ന ആദ്യത്തെ പ്രതിരോധമരുന്നാണ്‌ ട്രുവാഡ.

2004 ലാണ്‌ ആദ്യമായി രോഗബാധിതരില്‍ ട്രുവാഡ ഉപയോഗിച്ചു തുടങ്ങിയത്‌. തുടര്‍ന്ന്‌ 2010 ല്‍ എച്ച്‌ഐവി ബാധ വരാതിരിക്കാനും ട്രുവാഡ സഹായകമാകുമെന്നും കണ്ടെത്തി. വൈറസ്‌ ബാധ ഇല്ലാത്തവര്‍ക്ക്‌ മുന്‍കരുതലായി ഉപയോഗിക്കാവുന്ന ആദ്യമരുന്നാണിത്‌. ഒന്നര ദശകമായി 50.000 പേരാണ്‌ പ്രതിവര്‍ഷം എച്ച്‌ഐവി ബാധിതരാകുന്നതെന്നാണ്‌ കണക്ക്‌.

വൈറസ്‌ ബാധിതനായ ആളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ട്രുവാഡ പ്രതിരോധമരുന്ന്‌ ഉപയോഗിക്കുന്ന ആള്‍ക്ക്‌ 75 ശതമാനം വരെ വൈറസ്‌ വ്യാപനം തടയാന്‍ കഴിയും. അമേരിക്കയുടെ അംഗീകാരം ലഭിക്കുന്നതിന്‌ മുമ്പേ ചില ഡോക്ടര്‍മാര്‍ ഈ മരുന്ന്‌ കുറിച്ച്‌ നല്‍കിയിട്ടുണ്ട്‌.

എന്നാല്‍ എയ്ഡഡ്‌ ഹെല്‍ത്ത്‌ കീയര്‍ ഫൗണ്ടേഷന്‍ ട്രുവാഡക്ക്‌ അംഗീകാരം നല്‍കരുതെന്ന്‌ അമേരിക്കയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മരുന്നിന്‌ അമേരിക്കന്‍ ഭക്ഷ്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചതോടെ വൈറസ്‌ ബാധിച്ചവരോടുള്ള അവഗണനയും അവരുടെ കുടുംബ ജീവിതം തകരുന്നതും ഒരു പരിധിവരെ അവസാനിക്കുമെന്ന വിശ്വാസത്തിലാണ്‌ ശാസ്ത്ര ലോകം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.