Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ധന വിതരണ കരാര്‍: പ്രധാനമന്ത്രി ഇടപെടണമെന്ന്‌ ജയ്സ്വാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2012, 07:40 pm IST
in Business

ന്യൂദല്‍ഹി: ഇന്ധന വിതരണ കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന്‌ കേന്ദ്ര ഖാനി വകുപ്പ്‌ മന്ത്രി ശ്രീപ്രകാശ്‌ ജയ്സ്‌വാല്‍ അഭിപ്രായപ്പെട്ടു. ഊര്‍ജ മന്ത്രാലയവുമായിട്ടുള്ള ഇന്ധന വിതരണ കരാറിന്‍മേലുള്ള സ്തംഭനാവസ്ഥ പരിഹരിക്കുന്നതിന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെടുകയാണെങ്കില്‍ ഈ പ്രശ്നം 15 ദിവസത്തിനകം പരിഹരിക്കപ്പെടുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ശേഷിക്കുന്ന കരാറുകളില്‍ ഒപ്പിടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോള്‍ ഇന്ത്യ ലിമിറ്റഡുമായിട്ടുള്ള ഇന്ധന വിതരണ കരാറില്‍ ഒപ്പിടുന്നതിന്‌ 48 വൈദ്യുത പ്ലാന്റുകളില്‍ 27 എണ്ണം മാത്രമാണ്‌ സമ്മതിച്ചിട്ടുള്ളത്‌. എന്നാല്‍ ഈ കരാറില്‍ ഒപ്പുവയ്‌ക്കാന്‍ വൈദ്യുത വിതരണ രംഗത്തെ അതികായരായ എന്‍ടിപിസി തയ്യാറായിട്ടില്ല.

അഡാനിയുടെ മുദ്ര പവര്‍ പ്ലാന്റ്‌, ലാന്‍കോയുടെ അന്‍പര പവര്‍, റിലയന്‍സ്‌ പവറിന്റെ റോസ പവര്‍ പ്രൊജക്ട്‌, സിഇഎസ്സി എന്നീ പ്ലാന്റുകള്‍ കരാറില്‍ ഒപ്പുവച്ചുകഴിഞ്ഞു. ഉടമ്പടിയിലെ ചില വകുപ്പുകളോടുള്ള എതിര്‍പ്പാണ്‌ വൈദ്യുത വിതരണ കരാര്‍ നടപ്പാക്കുന്നതിന്‌ തടസ്സം നില്‍ക്കുന്നത്‌.

ഇന്ധന വിതരണ ഉടമ്പടി നിലവില്‍ വന്ന്‌ ആദ്യ മൂന്ന വര്‍ഷങ്ങളില്‍ വിതരണം കുറഞ്ഞാല്‍ പിഴ അടയ്‌ക്കുന്നതിന്‌ കോള്‍ ഇന്ത്യ ഉത്തരവാദിയല്ലെന്നാണ്‌ ഈ ഉടമ്പടിയിലെ ഒരു വകുപ്പ്‌. ഇതിനോട്‌ ഊര്‍ജ മന്ത്രാലയം എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരിക്കുകയാണ്‌.

വൈദ്യുതി, ഉരുക്ക്‌, മറ്റ്‌ മേഖലകള്‍ എന്നിവയുടെ വളര്‍ച്ചയ്‌ക്ക്‌ കല്‍ക്കരി ഉത്പാദനം വര്‍ധിക്കേണ്ടത്‌ അത്യാവശ്യമാണന്ന്‌ ജസ്‌വാല്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം കോള്‍ ഇന്ത്യ 7-8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ നടപ്പ്‌ സാമ്പത്തിക വര്‍ഷത്തെ ഉത്പാദന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2012-13 ല്‍ 464 ദശലക്ഷം്‌ ടണ്‍ ഉത്പാദനമാണ്‌ കോള്‍ ഇന്ത്യ ലിമിറ്റഡ്‌ ലക്ഷ്യമിടുന്നത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 447 ദശലക്ഷം ടണ്ണാണ്‌ ലക്ഷ്യമിട്ടിരുന്നതെങ്കിലും 435 ദശലക്ഷം ടണ്ണാണ്‌ ഉത്പാദിപ്പിക്കാന്‍ സാധിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു
India

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

India

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

Kerala

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

Kerala

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.