Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഈജിപ്തില്‍ മുര്‍സി അധികാരമേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2012, 08:59 pm IST
inWorld

കീ്റോ: ഈജിപ്തിലെ ആദ്യ സ്വതന്ത്ര തെരഞ്ഞടുപ്പില്‍ വിജയിച്ച മുഹമ്മദ്‌ മുര്‍സി സത്യപ്രതിജ്ഞചെയ്തു.ഈജിപ്തിലെ ഭരണഘടനാകോടതിയില്‍ എത്തിയ മുര്‍സി ഇന്നലെ രാവിലെ 11 ഓടെയാണ്‌ സത്യപ്രതിജ്ഞ നടത്തിയത്‌. അതിനുശേഷം മുന്‍ നിശ്ചയിച്ച പ്രകാരം കീ്റോ സര്‍വകലാശാലയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. നൂറുകണക്കിന്‌ പോലീസ്‌ ഉദ്യോഗസ്ഥരും സുരക്ഷാഭടന്മാരും മുര്‍സിയുടെ വരവ്കാത്ത്‌ തമ്പടിച്ചിരുന്നു. മുര്‍സിക്ക്‌ പിന്തുണനല്‍കിക്കൊണ്ട്‌ കോടതിക്ക്‌ പുറത്ത്‌ നൂറോളം വരുന്ന അനുയായികളും ഉണ്ടായിരുന്നു.

റോഡ്‌ ഗതാഗതം ചെറിയതോതില്‍ തടസപ്പെട്ടിരുന്നുവെങ്കിലും ഇത്‌ ജനങ്ങളെ കാര്യമായി ബാധിച്ചില്ല.സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം പട്ടാളഭരണം കൈമാറുന്നതിനായി സൈനികാസ്ഥാനത്തേക്ക്‌ പോയി.തഹ്‌റീര്‍ സ്ക്വയറില്‍ വെള്ളിയാഴ്‌ച്ച മുര്‍സി പ്രതീകാത്മക സത്യപ്രതിജ്ഞ ചെയ്തിരുന്നു. യുഎസുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന്‌ സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മുര്‍സി പറഞ്ഞു.ഈജിപ്ത്യന്‍ പൗരനായ ആബേല്‍ റഹ്മാനെ വിട്ടയക്കാമെന്നും മുര്‍സി കൂട്ടിച്ചേര്‍ത്തു.പട്ടാളഭരണത്തിനെതിരെ സമരംചെയ്തതിന്റെ പേരില്‍ അറസ്റ്റ്ചെയ്ത മുഴുവന്‍ പ്രക്ഷോഭകരേയും വിട്ടയക്കാന്‍ മുര്‍സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

സര്‍ക്കാര്‍ പട്ടാളവും പോലീസും ഈഭരണത്തിന്‌ മുകളിലല്ലെന്ന്‌ അദ്ദേഹം ജനങ്ങളോട്‌ പറഞ്ഞു. ദൈവത്തിനെയല്ലാതെ ആരെയും ഭയക്കരുതെന്നും മുര്‍സി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഞായറാഴ്‌ച്ചയാണ്‌ മുര്‍സി വിജയിച്ചതായി പ്രഖ്യാപിച്ചത്‌.

എന്നാല്‍ ഈജിപ്തിലെ സന്തോഷത്തിന്‌ വലിയ ആയുസില്ലെന്ന്‌ മുര്‍സിയുടെ സത്യപ്രതിജ്ഞക്കുശേഷം യുഎസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ പ്രസ്താവന നടത്തി.എന്നാല്‍ ഈ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വെള്ളിയാഴ്‌ച്ച നടത്തിയ അനൗദ്യോഗിക സത്യപ്രതിജ്ഞയില്‍ ദൈവനാമത്തില്‍ സത്യവാചകം ചൊല്ലിയ മുര്‍സി റിപ്പബ്ലിക്കന്‍ സമ്പ്രദായത്തിന്‌ തന്റെ സേവനം നീക്കിവെക്കുകയാണെന്നും മുര്‍സി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.