Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നയാഗ്രക്ക്‌ കുറുകെ കമ്പിക്കയറില്‍ നടന്ന്‌ നിക്‌ ചരിത്രം കുറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2012, 08:41 pm IST
in World

ന്യൂയോര്‍ക്ക്‌: നയാഗ്ര വെള്ളച്ചാട്ടത്തിന്‌ കുറുകെ 1800 അടി ദൂരം തൂക്കുകമ്പിയിലൂടെ നടന്ന്‌ അമേരിക്കക്കാരന്‍ നിക്‌ വാലന്‍ഡെ ചരിത്രം കുറിച്ചു.190 അടി താഴ്‌ച്ചയിലേക്ക്‌ പതിക്കുന്ന മഹാജലപ്രവാഹം നടക്കുന്ന ലോകാത്ഭുതങ്ങളിലൊന്നായ അവിടെ അമേരിക്കന്‍ ഭാഗത്തേക്ക്‌ വലിച്ചുകെട്ടിയ കമ്പിക്കയറില്‍ സര്‍ക്കസ്‌ അഭ്യാസിയെപ്പോലെ നടന്ന്‌ തരണം ചെയ്താണ്‌ ഇന്നലെ ഉച്ചക്ക്‌ 33 കാരനായ നിക്ക്‌ റെക്കോര്‍ഡ്‌ ഇട്ടത്‌.

റ ആകൃതിയില്‍ ഒരു ഭാഗം അമേരിക്കയിലും ഒരു ഭാഗം കാനഡയിലുമായി വ്യാപിച്ചുകിടക്കുന്നതാണ്‌ ലോകപ്രശസ്തമായ നയാഗ്ര ജലപ്രവാഹം.നിക്കിന്റെ സാഹസിക യാത്ര പൂര്‍ത്തിയാക്കാന്‍ 25 മിനിറ്റാണ്‌ എടുത്തത്‌.നൂല്‍കമ്പി യാത്ര കാണുവാന്‍ 1.25 ലക്ഷത്തിലേറെ ജനങ്ങളാണ്‌ അവിടെ വന്നത്‌.അമേരിക്കന്‍ ഭാഗത്തുനിന്ന്‌ 4000 പേരും ഉണ്ടായിരുന്നു.അമേരിക്കന്‍ ഭാഗത്ത്‌ നിന്ന്‌ കനേഡിയന്‍ ഭാഗത്തേക്കാണ്‌ നിക്‌ നടന്നെത്തിയത്‌.അമേരിക്കന്‍ ഭാഗത്തും കനേഡിയന്‍ ഭാഗത്തും രണ്ട്‌ കൂറ്റന്‍ ക്രെയിനുകള്‍ സ്ഥാപിച്ച്‌ അവയെ തമ്മില്‍ രണ്ടിഞ്ച്‌ വ്യാസമുള്ള കമ്പിക്കയര്‍ കൊണ്ട്‌ ബന്ധിച്ചാണ്‌ പാലം സാഹസിക യാത്രക്കായി ഒരുക്കിയത്‌.എല്‍ക്ക്‌ മൃഗത്തോല്‍ കൊണ്ട്‌ തയ്യാറാക്കിയ ഷൂസ്‌ ധരിച്ചാണ്‌ നിക്‌ കമ്പിക്കയറിലൂടെ നടന്നത്‌.

40 പൗണ്ട്‌ ഭാരവും 30 അടി നീളവുമുള്ള വടിയും ബാലന്‍സിങ്‌ ബീമായി കൈയിലുണ്ടായിരുന്നു.ലോകമാകെ ഉറ്റുനോക്കിയ ഈ സാഹസിക യാത്രയുടെ ഒരുക്കങ്ങള്‍ക്കായി 13 ലക്ഷം ഡോളര്‍ വേണ്ടി വന്നുവെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.എബിസിടിവി യാണ്‌ അത്‌ സ്പോണ്‍സര്‍ ചെയ്തത്‌.

നയാഗ്ര വെള്ളച്ചാട്ടത്തിന്‌ കുറുകെ ഇത്തരത്തിലുള്ള സാഹസിക നടത്തക്ക്‌ 1896 ന്‌ ശേഷം ഇതാദ്യമായാണ്‌ അധികൃതര്‍ അനുമതി നല്‍കുന്നത്‌.

കാല്‍ വഴുതി വീണാല്‍ കമ്പിനൂലില്‍ തൂങ്ങിക്കിടക്കുവാന്‍ സഹായകമായ രക്ഷാസംവിധാനവും ഒരുക്കിയിരുന്നു.അവിടെ നിന്നും രക്ഷപ്പെടുത്തുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.ആസ്ട്രിയന്‍ വശംജനായ നിക്‌ വാലഡയുടെ പൂര്‍വികര്‍ കമ്പി നൂല്‍നടത്തയിലും മറ്റും പ്രാവീണ്യമുള്ള സര്‍ക്കസ്‌ കലാകാരന്മാരും കലാകാരികളുമായി പേരെടുത്തിട്ടുള്ളവരായിരുന്നു.രണ്ടു പേര്‍ സാഹസിക യാത്രക്കിടെ അപകടത്തില്‍പ്പെട്ട്‌ മരണമടയുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

Kerala

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

Kerala

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

ഹുമയൂൺ കബീർ ബാബറി മസ്ജിദിന്റെ നിർമ്മാണം പ്രഖ്യാപിച്ച മുർഷിദാബാദിലും കാവിക്കൊടി ;  ടിഎംസിയുടെ മുസ്ലീം പ്രീണന രാഷ്‌ട്രീയവും പാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.