Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാന്‍ ഭീകരവാദത്തിനെതിരെ പാക്‌ നടപടി ശക്തമെന്ന്‌ ഹിന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2012, 09:12 pm IST
in World

കാബൂള്‍: അഫ്ഗാനിലെ ഭീകരവാദത്തെ ഉന്മൂലനം ചെയ്യുന്നതിന്‌ പാക്‌ സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ്‌ നടക്കുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്‌ കൂടുതല്‍ ഏകീകൃത സമീപനം ആവശ്യമാണെന്നും പാക്‌ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ പറഞ്ഞു. കാബൂളില്‍ നടന്ന മന്ത്രിമാരുടെ യോഗത്തിലാണ്‌ ഖര്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്‌. അഫ്ഗാനുമായുള്ള പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുന്നതിനും 2014 ല്‍ നാറ്റോ സൈന്യം പിന്‍വാങ്ങിയതിനുശേഷമുള്ള പദ്ധതികളെക്കുറിച്ച്‌ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

രാജ്യത്തെ ഭീകരവാദ ശൃംഖലയെ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി സഹകരിക്കണമെന്നും രാജ്യത്തെ സമാധാന പ്രക്രിയകളെ പാക്‌ സര്‍ക്കാര്‍ സഹായിക്കണമെന്നും അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി പറഞ്ഞു. ഭീകരവാദത്തിനെതിരെ പാക്‌ സര്‍ക്കാര്‍ വലിയ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യുമെന്ന്‌ ഖര്‍ പറഞ്ഞു.

തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ വിജയം നേടുമെന്നും ഇതിനുവേണ്ടി എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞമാസം കാബൂള്‍ സന്ദര്‍ശിച്ച യുഎസ്‌ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യത്തെ ഭീകരര്‍ക്ക്‌ ഒളിത്താവളമൊരുക്കിക്കൊടുക്കുന്നത്‌ പാക്‌ സര്‍ക്കാര്‍ തന്നെയാണെന്നും ഇക്കാര്യത്തില്‍ യുഎസിന്റെ ക്ഷമക്ക്‌ അതിരുണ്ടെന്നും പനേറ്റ പറഞ്ഞിരുന്നു.

അതേസമയം, ആരുടേയും കാര്യത്തില്‍ തങ്ങള്‍ക്ക്‌ ക്ഷമ നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ പനേറ്റയുടെ പ്രസ്താവനയോട്‌ ഹിന പ്രതികരിച്ചിരുന്നു. നവംബറില്‍ നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതിനുശേഷവും പാക്‌ സര്‍ക്കാരിന്റെ ക്ഷമ നഷ്ടപ്പെട്ടിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു. പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതിനുശേഷം അഫ്ഗാനിലെ നാറ്റോ പാത അടച്ചിട്ടിരിക്കുകയാണ്‌. ഇക്കാര്യത്തില്‍ യുഎസ്‌-പാക്‌ സര്‍ക്കാരുകള്‍ ഇതുവരെ സമവായത്തിലെത്തിയിട്ടില്ല.
നവംബറിലുണ്ടായ സംഭവം ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു. ഇത്‌ പരിഹരിച്ച്‌ ബന്ധം ശക്തിപ്പെടുത്തുവാനും ഇരു രാഷ്‌ട്രങ്ങള്‍ക്കും ആയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

Kerala

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

Kerala

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

ഹുമയൂൺ കബീർ ബാബറി മസ്ജിദിന്റെ നിർമ്മാണം പ്രഖ്യാപിച്ച മുർഷിദാബാദിലും കാവിക്കൊടി ;  ടിഎംസിയുടെ മുസ്ലീം പ്രീണന രാഷ്‌ട്രീയവും പാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.