Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനില്‍ യുഎസ്‌ വ്യോമാക്രമണം: നാല്‌ ഭീകരര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2012, 08:53 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ഗോത്ര വര്‍ഗപ്രദേശത്ത്‌ പെയിലറ്റില്ലാ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച്‌ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ നാല്‌ ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീരിസ്ഥാനിലെ ഗോത്രമേഖലയിലാണ്‌ ആക്രമണം ഉണ്ടായത്‌. തീവ്രവാദികളുടെ വാഹനത്തിന്‌ നേരെയും മിറാന്‍ഷയിലെ മാര്‍ക്കറ്റില്‍ സ്ഥിതിചെയ്യുന്ന ഒരു കെട്ടിടത്തിന്‌ മുകളിലും രണ്ടു മിസെയിലുകളാണ്‌ പതിച്ചത്‌. സംഭവത്തില്‍ ഒരു വാഹനത്തിന്‌ തീപിടിച്ചു. മിറാന്‍ഷാ പ്രദേശം അല്‍ഖ്വയ്ദ, താലിബാന്‍ തീവ്രവാദികളുടെ ശക്തി കേന്ദ്രമാണ്‌.

വ്യോമാക്രമണം നിര്‍ത്തണമെന്ന്‌ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലും ആക്രമണങ്ങള്‍ യുഎസ്‌ തുടരുന്നത്‌ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പലവിധത്തില്‍ വഷളായിരിക്കുന്ന ബന്ധം വീണ്ടും മോശമാക്കുന്നതാണ്‌. അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന നാറ്റോ സേനയ്‌ക്ക്‌ സഞ്ചാരമാര്‍ഗം നല്‍കുന്നത്‌ സംബന്ധിച്ച്‌ പാക്കിസ്ഥാന്‍ തീരുമാനമെടുക്കാത്തതും യുഎസിനെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞമാസം ഷിക്കാഗോയില്‍ നടന്ന നാറ്റോ ഉച്ചകോടി ഇക്കാര്യത്തില്‍ ധാരണയാകാതെ പിരിഞ്ഞശേഷം പാക്കിസ്ഥാനില്‍ യുഎസ്‌ വന്‍തോതില്‍ പെയിലറ്റില്ലാ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച്‌ ആക്രമണങ്ങള്‍ നടത്തുന്നത്‌ പതിവായിരിക്കുകയാണ്‌. കഴിഞ്ഞവര്‍ഷം നവംബറില്‍ അതിര്‍ത്തിയില്‍ യുഎസ്‌ നടത്തിയ വ്യോമാക്രമണത്തില്‍ പാക്കിസ്ഥാന്റെ 24 പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്ന സാഹചര്യത്തിലാണ്‌ അഫ്ഗാനിസ്ഥാനിലേക്കുള്ള നാറ്റോ പാത അടച്ചത്‌. വിഷയം പരിഹരിക്കാതെ നാറ്റോ സഖ്യസേനയ്‌ക്കായി പാത തുറക്കില്ലെന്ന നിലപാടിലാണ്‌ പാക്കിസ്ഥാന്‍. ജൂണ്‍ 4 ന്‌ നടത്തിയ വ്യോമാക്രണത്തില്‍ അല്‍ഖ്വയ്ദ തലവന്‍ അബുയാഹു-അല്‍ ലിബി ഉള്‍പ്പെടെ 15 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.