Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അബുയഹിയ മരിച്ചിട്ടില്ലെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2012, 09:14 pm IST
inWorld

ദുബായ്‌: കഴിഞ്ഞയാഴ്ച പാക്കിസ്ഥാനിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന്‌ വാഷിംഗ്ടണ്‍ സ്ഥിരീകരിച്ച അല്‍ഖ്വയ്ദ നേതാവ്‌ അബുയഹിയ അല്‍ ലിബിയുടെ പുതിയ വീഡിയോ സന്ദേശം ഒരു സൈനിക വെബ്സൈറ്റ്‌ പുറത്തുവിട്ടു.

വീഡിയോ ദൃശ്യങ്ങള്‍ സത്യമാണോ അതോ കൃത്രിമമാണോ എന്ന്‌ വ്യക്തമല്ലെന്ന്‌ സൈനിക വെബ്സൈറ്റുകളുടെ ഉത്തരവാദിത്തമുള്ള എസ്‌ഐടിഇ മോണിറ്ററിംഗ്‌ സര്‍വീസും ഇന്റല്‍ സെന്ററും അറിയിച്ചു. യഹിയ വ്യോമാക്രമണത്തെ അതിജീവിച്ചു എന്നു തെളിയിക്കുവാനായാണോ ഇത്തരത്തിലുള്ള വീഡിയോ പോസ്റ്റ്‌ ചെയ്തതെന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല. വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്‌ അല്‍ഖ്വയ്ദയുടെ മീഡിയാ സെന്ററായ ഷഹാബ്‌ ആണെന്നും അത്‌ 2011 നവംബറിന്‌ ശേഷമാണ്‌ എടുത്തിരിക്കുന്നത്‌. എന്നാല്‍ ഫിലിമിലുള്ളത്‌ ഇപ്പോഴത്തെ ഇസ്ലാമിക്‌ വര്‍ഷമായ 1433 എന്നാണ്‌.

എസ്‌ഐടിയുടെ മൊഴിമാറ്റമനുസരിച്ച്‌ യഹിയയുടെ വീഡിയോ പടിഞ്ഞാറന്‍ രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്‌. വീഡിയോയില്‍ വ്യോമാക്രമണത്തെക്കുറിച്ച്‌ യാതൊന്നും സൂചിപ്പിച്ചിട്ടില്ല. എന്നാല്‍ സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെതിരെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിനെതിരെയും പോരാടാന്‍ സിറിയയിലെ വിമതര്‍ക്കൊപ്പം പുറത്തുനിന്നുള്ളവരും അണിചേരണമെന്നാണ്‌ യഹിയ ആഹ്വാനം ചെയ്തിരിക്കുന്നത്‌. അസദിനെ സ്വേച്ഛാധിപതിയെന്നും അദ്ദേഹത്തിന്റെ ഭരണത്തെ ക്രിമിനല്‍ ഭരണം എന്നുമാണ്‌ പറഞ്ഞിരിക്കുന്നത്‌.

കൂടാതെ ഇറാക്ക്‌, ജോര്‍ദാന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ സഹോദരങ്ങളോട്‌ സിറിയയിലെ സഹോദരങ്ങളെ സഹായിക്കാനും യഹിയ ആഹ്വാനം ചെയ്തിട്ടുണ്ട്‌.

യുഎസ്‌, യുഎന്‍, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മുസ്ലീങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? യുഎന്‍ നിരീക്ഷകരോ മറ്റോ സിറിയന്‍ ജനതയെ സഹായിച്ചിട്ടുണ്ടോ എന്നും യഹിയ സന്ദേശത്തില്‍ ചോദിക്കുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.