Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയ: ചര്‍ച്ചക്ക്‌ തയ്യാറെന്ന്‌ റഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2012, 09:00 pm IST
in World

മോസ്കോ: സിറിയയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക്‌ സമാധാനപരമായ പര്യവസാനത്തിനായി അന്തര്‍ദ്ദേശീയ ചര്‍ച്ചയ്‌ക്ക്‌ റഷ്യ തയ്യാറാണെന്ന്‌ റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ഗി ലാവ്‌റോ പറഞ്ഞു. സിറിയയില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്‌ട്രീയ പ്രശ്നങ്ങല്‍ക്ക്‌ പരിഹാരം കാണുന്നതിനുവേണ്ടിയാണ്‌ റഷ്യ യുഎന്‍ ചര്‍ച്ച മുന്നോട്ട്‌ വച്ചത്‌. ഈ ചര്‍ച്ചയില്‍ സിറിയക്കുമേല്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുന്ന എല്ലാ രാജ്യങ്ങളും പങ്കെടുക്കും. യുഎന്‍ അറബ്‌ ലീഗിന്റേയും സ്ഥാനപതിയായ കോഫി അന്നന്‍ മുന്നോട്ട്‌ വെച്ച പ്രമേയം യുഎസ്‌ സുരക്ഷാ സമിതി അംഗീകരിച്ചു. ഇത്‌ നടപ്പിലാക്കാന്‍ സിറിയ ശ്രമിക്കണം. ഇതിനുവേണ്ടിയാണ്‌ റഷ്യ ഇത്തരത്തിലൊരു അന്തര്‍ദ്ദേശീയ ചര്‍ച്ചയ്‌ക്ക്‌ മുന്‍കൈയെടുക്കുന്നതെന്ന്‌ ലാവ്‌റോ പറഞ്ഞു.

സിറിയയ്‌ക്കുവേണ്ടിയുള്ള യുഎസ്‌ പിന്തുണയോടുകൂടിയ ചര്‍ച്ചയില്‍ യുഎന്‍ രക്ഷാസമിതിയുടെ അഞ്ച്‌ സ്ഥിരാംഗങ്ങളെയും സിറിയയുടെ അയല്‍രാജ്യങ്ങളായ ഇറാന്‍, ഇറാഖ്‌, ലെബനന്‍, ജോര്‍ദാന്‍,തുര്‍ക്കി, സൗദി അറേബ്യയെയും അറബ്‌ ലീഗിനെയും യൂറോപ്യന്‍ യൂണിയനെയും ഉള്‍പ്പെടുത്തുമെന്നാണ്‌ മോസ്കൊ വിശ്വസിക്കുന്നത്‌. യുഎന്‍ അറബ്‌ ലീഗ്‌ നിര്‍ദ്ദേശിച്ച പ്രമേയം യുഎന്‍ സുരക്ഷാ സമിതി അംഗീകരിച്ചുവെങ്കിലും ചര്‍ച്ചയില്‍ പാസായാല്‍ മാത്രമേ ഇത്‌ സിറിയക്ക്‌ നടപ്പിലാക്കാന്‍ സാധിക്കൂ. ഈ തടസ്സങ്ങള്‍ മാറ്റുന്നതിന്‌ സിറിയ ശ്രമിക്കണമെന്ന്‌ റഷ്യന്‍ വിദേശകാര്യമന്ത്രി അറിയിച്ചു. യുഎന്‍ കണക്കുപ്രകാരം 10,000 പേര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്‌. 2011 മാര്‍ച്ച്‌ മുതലാണ്‌ പ്രസിഡന്റ്‌ അസദിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്‌.

ഇതിനിടെ റഷ്യ സിറിയയിലേക്ക്‌ ആക്രമണ ഹെലികോപ്ടര്‍ അയച്ചു. അറബ്‌ രാജ്യങ്ങളില്‍ പതിനഞ്ചുമാസമായി കലാപം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്‌. ഭരണകൂടത്തിന്‌ ഇത്‌ പുതിയ വിവരമാണെന്നും റഷ്യ ഹെലികോപ്ടറുകള്‍ കൊടുത്തത്‌ മൂലം സിറിയയിലെ സംഘര്‍ഷം നാടകീയമായി വര്‍ധിക്കുമെന്നും ഇന്നലെ ബ്രൂക്കിങ്‌ ഇന്‍സ്റ്റിറ്റിയൂഷനിലെ ഒരു പരിപാടിയില്‍ യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

Kerala

സുരേന്ദ്രന് 2,683 വോട്ടിന്റെ വര്‍ധന; സിപിഎം വോട്ട് പകുതിയായി, ‘സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ആരൊക്കെ ഒന്നിച്ചു?’

India

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

India

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

India

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

പുതിയ വാര്‍ത്തകള്‍

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.