Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഐശ്വര്യറായ്‌ കല്യാണ്‍ ജ്വല്ലേഴ്സ്‌ ദേശീയ ബ്രാന്റ്‌ അംബാസഡര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2012, 07:49 pm IST
inBusiness

കൊച്ചി: ലോകസുന്ദരിയും ഇന്ത്യന്‍ സിനിമയുടെ താരാറാണിയുമായ ഐശ്വര്യറായ്‌ ബച്ചന്‍ റീട്ടെയില്‍ ബ്രാന്റായ കല്യാണ്‍ ജ്വല്ലേഴ്സിന്റെ ദേശീയ ബ്രാന്റ്‌ അംബാസഡറാവുന്നു. അന്താരാഷ്‌ട്ര ബ്രാന്റുകളെ മാത്രം പ്രതിനിധീകരിച്ചിരുന്ന ഐശ്വര്യ റായ്‌ ആദ്യമായാണ്‌ ഒരു ജ്വല്ലറി റീട്ടെയില്‍ ബ്രാന്റിന്റെ അംബാസഡറാകുന്നത്‌.

ഐശ്വര്യറായിയുടെ ആഗോളതലത്തിലുള്ള ജനസമ്മതിയും താരപരിവേഷവും വിലമതിക്കാനാവാത്തതാണ്‌. അവരുടെ ധിഷണാപരവും ബൗദ്ധികവുമായ വ്യക്തിത്വം കല്യാണ്‍ ജ്വല്ലേഴ്സ്‌ എന്ന ബ്രാന്റിനെ പുതിയ ഉയരങ്ങളിലേക്ക്‌ എത്തിക്കുമെന്ന്‌ ഉറച്ച വിശ്വാസമുണ്ടെന്ന്‌ കല്യാണ്‍ ജ്വല്ലേഴ്സ്‌ എംഡി ടി.എസ്‌. കല്യാണരാമന്‍ പറഞ്ഞു. ഐശ്വര്യയെ ബ്രാന്റ്‌ അംബാസഡറായി ലഭിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ട്‌.

ദേശീയ-അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടാവുന്ന വന്‍ പ്രചരണ പരിപാടികളാണ്‌ ഐശ്വര്യയ്‌ക്കായി കല്യാണ്‍ വിഭാവനം ചെയ്തിരിക്കുന്നത്‌. ഒരു ഇടവേളയ്‌ക്ക്‌ ശേഷം ഐശ്വര്യറായി ക്യാമറയ്‌ക്ക്‌ മുമ്പിലെത്തുന്നത്‌ കല്യാണിന്റെ ബിഗ്ബജറ്റ്‌ പരസ്യ ചിത്രത്തിനായാണ്‌.

ഒന്നര കോടി രൂപയുടെ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ഈ പരസ്യ ചിത്രത്തില്‍ ഐശ്വര്യ അണിയുന്നത്‌ കല്യാണിന്റെ പുതിയ ആഭരണ ശ്രേണിയിലെ ആഭരണങ്ങളായിരിക്കും. ഇന്ത്യയിലെ പ്രസിദ്ധരായ ഡിസൈനര്‍മാര്‍ ഡിസൈന്‍ ചെയ്ത ആഭരണ കളക്ഷന്‍ കല്യാണിലെ അത്യാധുനിക പണിശാലയില്‍ നിര്‍മാണത്തിന്റെ പുരോഗതിയിലാണ്‌. സ്വര്‍ണ്ണ-വജ്ര വിഭാഗങ്ങളിലായി പതിനഞ്ചോളം പുതിയ ബ്രാന്റ്‌ ആഭരണ ശ്രേണികളാണ്‌ ഉല്‍പ്പാദനത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഉള്ളത്‌. ഇതോടെ ഏറ്റവും കൂടുതല്‍ ആഭരണശ്രേണികളെ അവതരിപ്പിക്കുന്ന റീട്ടെയില്‍ ബ്രാന്റായി കല്യാണ്‍ വളരും.

രണ്ട്‌ ദശാബ്ദം മുമ്പ്‌ തൃശ്ശൂരില്‍ ഒരു ഷോറൂമുമായാണ്‌ കല്യാണ്‍ ജ്വല്ലറി രംഗത്തേയ്‌ക്ക്‌ വരുന്നത്‌. ഇന്ന്‌ ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങളിലായി 34 ഷോറൂമുകളുമായി ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ബ്രാന്റായി കല്യാണ്‍ ജ്വല്ലേഴ്സ്‌ വളര്‍ന്നു.

ഈ വര്‍ഷം മഹാരാഷ്‌ട്ര, ബംഗാള്‍, പഞ്ചാബ്‌, രാജസ്ഥാന്‍, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലും കല്യാണ്‍ ജ്വല്ലേഴ്സ്‌ ഷോറൂമുകള്‍ ആരംഭിക്കും. ഈ സാമ്പത്തികവര്‍ഷം 15000 കോടി രൂപയുടെ വിറ്റുവരവാണ്‌ പ്രതീക്ഷിക്കുന്നത്‌. 2014 ഓടെ ലോകമെമ്പാടും 100 ഷോറൂമുകളാണ്‌ കല്യാണ്‍ ലക്ഷ്യമിടുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.