Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അറ്റകുറ്റപ്പണികഴിഞ്ഞ്‌ ആഴ്ചകള്‍ക്കകം കുമ്പളങ്ങിയിലെ റോഡുകള്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2012, 10:50 pm IST
in Ernakulam

പള്ളുരുത്തി: അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി ആഴ്ചകള്‍ക്കുള്ളില്‍ കുമ്പളങ്ങിയില്‍ റോഡുകള്‍ തകര്‍ന്നു. ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണിനടത്തിയ റോഡ്‌ മഴക്കുമുമ്പേ വേഗത്തിലാണ്‌ പണിപൂര്‍ത്തിയാക്കിയത്‌. തകര്‍ന്ന റോഡ്‌ നന്നാക്കുന്നതിന്‌വേണ്ടി രാഷ്‌ട്രീയ സാമൂഹ്യസംഘടനകള്‍ പ്രത്യക്ഷസമരവും ഹാര്‍ത്താലുമായി രംഗത്തുവന്നതിനെത്തുടര്‍ന്നാണ്‌ റോഡു പണി ആരംഭിച്ചത്‌. വടക്കേഅറ്റത്തുനിന്നുമാണ്‌ പണി ആരംഭിച്ചത്‌. തെക്കുഭാഗത്തെ നിര്‍മാണം നടന്നുകൊണ്ടിരിക്കേയാണ്‌ നിര്‍മ്മിച്ച ഭാഗം പൊളിഞ്ഞു തുടങ്ങിയത്‌. 30 ലക്ഷം രൂപയാണ്‌ പുനര്‍നിര്‍മാണത്തിനായി അനുവദിച്ചത്‌. അറ്റകുറ്റപ്പണിയല്ല റോഡിന്റെ മുഴുവന്‍ നിര്‍മാണവും നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റോഡിലെ കുഴികള്‍ മൂടി കരാറുകാരന്‍ പണവുമായി മുങ്ങിയെന്ന്‌ നാട്ടുകാര്‍ പരാതിപ്പെട്ടു.

മഴതുടങ്ങുന്നതിനുമുമ്പായി ദ്രുതഗതിയില്‍ പണിപൂര്‍ത്തിയാക്കിയ റോഡ്‌ തകര്‍ന്നുതരിപ്പണമായതോടെ നാട്ടുകാര്‍ കടുത്ത ദുരിതത്തിലുമായി. ഇന്ത്യയിലെ ആദ്യ ടൂറിസം വില്ലേജായ കുമ്പളങ്ങിയില്‍ മണ്‍സൂണ്‍ ടൂറിസം വളരെയേറെ പ്രതീക്ഷയോടെയാണ്‌ സഞ്ചാരികള്‍ കാണുന്നത്‌. കുമ്പളങ്ങിയിലേക്ക്‌ ഓട്ടോറിക്ഷകള്‍ ട്രിപ്പുവിളിച്ചാല്‍ പോലും വരാത്ത അവസ്ഥയാണ്‌ നിലവിലുള്ളത്‌. നൂറുകണക്കിനാളുകളാണ്‌ ദിനംപ്രതി റോഡിലൂടെ യാത്രചെയ്യുന്നത്‌. സ്ഥലം എംഎല്‍എ ഡോമിനിക്ക്‌ പ്രസന്റേഷനും കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ ഗ്രൂപ്പുകാരിയായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷാ പ്രദീപുമായുള്ള ശീതസമരം റോഡുനിര്‍മാണത്തിന്റെ ആദ്യഘട്ടത്തെബാധിച്ചിരുന്നു. ഗ്രാമത്തില്‍ താമസിക്കുന്നവര്‍ക്ക്‌ സമീപത്തെ ഫാത്തിമ ആശുപത്രിയിലും സ്കൂളുകളിലും എത്തിച്ചേരാന്‍ ഈ റോഡല്ലാതെ മറ്റുമാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല. റോഡ്‌ റിപ്പയര്‍ ചെയ്ത കരാറുകാരനെതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിക്കാനുള്ള നീക്കത്തിലാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

പുതിയ വാര്‍ത്തകള്‍

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.