Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പകര്‍ച്ചവ്യാധി പ്രതിരോധം: ആദിവാസി മേഖലകളില്‍ ഇന്ന്‌ ബോധവത്കരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2012, 10:50 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ പകര്‍ച്ചവ്യാധി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച തദ്ദേശ സ്ഥാപന മേധാവികളുടെ നേതൃത്വത്തിലുള്ള സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം കുറിക്കും. സ്ക്വാഡ്‌ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന്‌ വൈകിട്ട്‌ മൂന്നിന്‌ കുട്ടമ്പുഴ ആദിവാസി കോളനിയില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളിയുടെ നതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോതമംഗലം റസ്റ്റ്‌ ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മുഴുന്‍ പഞ്ചായത്ത്‌ പ്രസിഡന്റുമാരുടേയും നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്‌ പ്രത്യേക സ്ക്വാഡ്‌ രൂപവത്കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്നു മുതല്‍ ഈ സ്ക്വാഡുകളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു. ഒരു ദിവസം 50 വീടുകളില്‍ സംഘം പരിശോധന നടത്തും. ആവശ്യമായ നിര്‍ദ്ദേശങ്ങളും ബോധവത്കരണങ്ങളും നടത്തുകയാണ്‌ സംഘത്തിന്റെ ലക്ഷ്യം. എല്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമാരുടേയും മെമ്പര്‍മാരുടേയും മേല്‍നോട്ടത്തില്‍ രൂപീകരിക്കുന്ന പ്രത്യേക സംഘത്തില്‍ ആരോഗ്യ വകുപ്പ്‌, ആശവര്‍ക്കര്‍മാര്‍, അംഗന്‍വാടി ജോലിക്കാര്‍, നെഹ്‌റു യുവകേന്ദ്രയുടെ പ്രതിനിധികള്‍ തുടങ്ങിയവരുമുണ്ടാകും.

നഗരപ്രദേശങ്ങളില്‍ നടക്കുന്ന അതേപ്രാധാന്യത്തോടെ ഗ്രാമപ്രദേശങ്ങളിലും ബോധവത്കരണങ്ങളും പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു. കുട്ടമ്പുഴ ആദിവാസി മേഖലയില്‍ നടക്കുന്ന ബോധവത്കരണ പരിപാടിയില്‍ കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എ.ജേക്കബ്‌, കുട്ടമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ജെ.എല്‍ദോസ്‌ മറ്റു മെംബര്‍മാര്‍ തുടങ്ങിയവരും പങ്കെടുക്കും.

പകര്‍ച്ചവ്യാധി മുന്നില്‍ കണ്ട്‌ ജില്ലയിലെ മൊത്തം ജലസ്രോതസുകളിലും നാളെ മുതല്‍ ക്ലേറിനേഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന്‌ ഇന്നലെ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന അടിയന്തര യോഗവും തീരുമാനിച്ചിട്ടുണ്ട്‌. ഇതു പ്രകാരം ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയായിരിക്കും പരിപാടി നടക്കുക. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നാളെ രാവിലെ 11-ന്‌ കാക്കനാട്‌ മാര്‍ അത്തനേഷ്യസ്‌ സ്കൂളില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിര്‍വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.