Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനില്‍നിന്ന്‌ യുഎസ്‌ മധ്യസ്ഥരെ പിന്‍വലിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2012, 09:22 pm IST
inWorld

വാഷിംഗ്ടണ്‍: പാക്കിസ്ഥാനില്‍ നിന്നും യുഎസ്‌ മധ്യസ്ഥരെ പിന്‍വലിക്കുന്നു. അഫ്ഗാനിസ്ഥാനിലേക്കുള്ള സുപ്രധാനമായ നാറ്റോ പാത തുറക്കുന്നത്‌ സംബന്ധിച്ച്‌ പാക്കിസ്ഥാനുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ യുഎസ്‌ മധ്യസ്ഥരെ പിന്‍വലിക്കുന്നത്‌. ഇതോടെ യുഎസ്‌-പാക്‌ ബന്ധം കൂടുതല്‍ വഷളായി. മുതിര്‍ന്ന യുഎസ്‌ അധികൃതരുമായി കൂടിക്കാഴ്ച നടത്തുന്നതിന്‌ പാക്‌ സൈനിക മേധാവി വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ യുഎസ്‌ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചതിന്‌ തൊട്ട്പിന്നാലെയാണ്‌ മധ്യസ്ഥരെ പിന്‍വലിക്കുന്നത്‌. യുഎസ്‌ വ്യോമാക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ കഴിഞ്ഞ നവംബര്‍ 26 നാണ്‌ നാറ്റോപാത അടച്ചത്‌.

കഴിഞ്ഞ ആറ്‌ ആഴ്ചയായി മധ്യസ്ഥര്‍ ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാനില്‍ തങ്ങുകയായിരുന്നു. നാറ്റോ പാത വീണ്ടും തുറക്കുന്നത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ വിജയിക്കുമെന്നായിരുന്നു യുഎസ്‌ അധികൃതരുടെ വിശ്വാസം. എന്നാല്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടായില്ലെന്നും വീണ്ടും ചര്‍ച്ച എന്ന്‌ നടക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും പെന്റഗണ്‍ വക്താവ്‌ ജോര്‍ജ്‌ ലിറ്റില്‍ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത്‌ സമയത്തും പാക്കിസ്ഥാനിലേക്ക്‌ തിരിക്കാന്‍ മധ്യസ്ഥര്‍ തയ്യാറായിരിക്കുകയാണെന്നും ലിറ്റില്‍ പറഞ്ഞു.

യുഎസ്‌ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരും നിയമോപദേശകരുമാണ്‌ മധ്യസ്ഥ സംഘത്തില്‍ അംഗങ്ങളായിരുന്നത്‌. അഫ്ഗാനിസ്ഥാനിലേക്കുള്ള നാറ്റോ പാത തുറക്കുന്നത്‌ സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന്‌ പാക്കിസ്ഥാനിലെത്തിയ പെന്റഗണ്‍ അധികൃതന്‍ പീറ്റര്‍ ലവോയിയുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ്‌ പാക്‌ സൈനിക മേധാവി ജനറല്‍ അസ്ഫഖ്‌ കയാനി തയ്യാറാകാതിരുന്നത്‌.

2014 അവസാനത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒരു ലക്ഷത്തിലേറെ വരുന്ന യുഎസ്‌ സൈനികരെ പിന്‍വലിക്കാനാണ്‌ യുഎസിന്റെ തീരുമാനം. അതേസമയം നവംബറില്‍ പാക്‌ സൈനികര്‍ കൊല്ലപ്പെടാന്‍ ഇടയായ വ്യോമാക്രമണത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ യുഎസ്‌ വിസമ്മതിച്ചു. പാക്‌ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ഓരോ ട്രക്കിനും ആയിരത്തിലധികം ഡോളറുകള്‍ നല്‍കണമെന്ന പാക്കിസ്ഥാന്റെ ആവശ്യവും യുഎസ്‌ തള്ളി.

പാക്കിസ്ഥാന്‍ തയ്യാറാണെങ്കില്‍ നാറ്റോപാത തുറക്കുന്നത്‌ സംബന്ധിച്ച കരാറില്‍ ഒപ്പുവയ്‌ക്കാന്‍ യുഎസ്‌ തയ്യാറാണെന്ന്‌ യുഎസ്‌ വക്താവ്‌ ജേ കാര്‍ണെ വ്യക്തമാക്കി.

യുഎസ്‌,പാക്കിസ്ഥാനുമായി സാങ്കേതികമായ ചര്‍ച്ചകള്‍ക്കാണ്‌ ശ്രമിക്കുന്നതെന്നും എന്നാല്‍ രാഷ്‌ട്രീയമുള്‍പ്പടെ വ്യത്യസ്ത തലത്തിലുള്ള ചര്‍ച്ചക്കാണ്‌ പാക്കിസ്ഥാന്‍ ഊന്നല്‍ നല്‍കുന്നതെന്നും പാക്‌ വിദേശ മന്ത്രാലയം വക്താവ്‌ മൊഅസം അഹമ്മദ്‌ ഖാന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.