Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ്‌ വ്യോമാക്രമണത്തിന്‌ രാഷ്‌ട്രീയ ലക്ഷ്യമെന്ന്‌ ഗിലാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2012, 09:48 pm IST
in World

ഇസ്ലാമാബാദ്‌: രാഷ്‌ട്രീയ ലക്ഷ്യങ്ങളുടെ ഭാഗമായാണ്‌ രാജ്യത്തെ ഗോത്രമേഖലകളില്‍ യുഎസ്‌ വ്യോമാക്രമണങ്ങള്‍ നടത്തുന്നതെന്ന്‌ പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി പറഞ്ഞു.

അടുത്ത മാസങ്ങളിലായി പാക്കിസ്ഥാനില്‍ വ്യോമാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ ഗിലാനി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ വര്‍ഷമാണ്‌ അമേരിക്കയില്‍ ഇപ്പോള്‍. രാഷ്‌ട്രീയമായ ലക്ഷ്യങ്ങളാണ്‌ ഒബാമയുടെ തീരുമാനത്തിന്‌ മുന്നിലുള്ളത്‌. ലാഹോറില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞയാഴ്ച കാബൂള്‍ സന്ദര്‍ശനത്തിനായി എത്തിയ യുഎസ്‌ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.പാക്കിസ്ഥാന്റെ കാര്യത്തില്‍ യുഎസിന്റെ ക്ഷമ നശിച്ചുവെന്നും രാജ്യത്തെ ഭീകരര്‍ക്ക്‌ ഒളിത്താവളമൊരുക്കിക്കൊടുക്കുന്നത്‌ പാക്‌ സര്‍ക്കാരാണെന്നും പനേറ്റ പറഞ്ഞിരുന്നു. എന്നാല്‍ യുഎസ്‌ പ്രസ്താവന പാക്‌ സര്‍ക്കാര്‍ അപ്പാടെ നിരാകരിച്ചിരുന്നു.

രണ്ട്‌ ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തിയപ്പോഴും പാക്കിസ്ഥാനെ പനേറ്റ വിമര്‍ശിച്ചിരുന്നു. പാക്കിസ്ഥാനിലെ ഗോത്ര മേഖലകളില്‍ യുഎസ്‌ നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടരുമെന്ന്‌ പനേറ്റ പറഞ്ഞിരുന്നു. അയല്‍ രാജ്യങ്ങളായ ഇറാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി പാക്കിസ്ഥാന്‍ രാഷ്‌ട്രീയ, വ്യാപാര ബന്ധം ഇപ്പോഴും തുടരുന്നുണ്ട്‌. ഇത്‌ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചക്ക്‌ സഹായിക്കുമെന്നും ഗിലാനി വ്യക്തമാക്കി.

ഇറാന്‍, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി പാക്‌ സര്‍ക്കാരിന്‌ ചില ഊര്‍ജ്ജ പദ്ധതികളും ഉണ്ട്‌. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാറ്റോ പാത തുറക്കുന്നതു സംബന്ധിച്ച ചോദ്യത്തിന്‌ രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യം പരിഗണിച്ചു മാത്രമേ പാത തുറക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയുള്ളൂ എന്നായിരുന്നു ഗിലാനിയുടെ മറുപടി.

ദേശീയ സുരക്ഷ സംബന്ധിച്ച പാര്‍ലമെന്ററി കമ്മറ്റിയുടെ ശുപാര്‍ശകളുടെ വെളിച്ചത്തില്‍ മാത്രമേ നാറ്റോ പാത തുടരുന്നതു സംബന്ധിച്ച്‌ യുഎസുമായി ചര്‍ച്ച നടത്തുകയുള്ളൂ എന്നും ഗിലാനി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

Kerala

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

Kerala

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

ഹുമയൂൺ കബീർ ബാബറി മസ്ജിദിന്റെ നിർമ്മാണം പ്രഖ്യാപിച്ച മുർഷിദാബാദിലും കാവിക്കൊടി ;  ടിഎംസിയുടെ മുസ്ലീം പ്രീണന രാഷ്‌ട്രീയവും പാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.