Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പട്ടികജാതി ഫണ്ട്‌ വകമാറ്റി ചെലവഴിക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2012, 11:12 pm IST
inErnakulam

മരട്‌: മരട്‌ നഗസഭ, കുമ്പളം പഞ്ചായത്ത്‌ എന്നിവിടങ്ങളില്‍ പട്ടികജാതി വികസന ഫണ്ട്‌ ദുരുപയോഗം ചെയ്യുന്നതായി പരാതി. ബാബാ സഹേബ്‌ ഡോ.ബി.ആര്‍.അംബേദ്കര്‍ കള്‍ച്ചറല്‍ സൊസൈറ്റി നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ്‌ കാസ്റ്റിന്‌ സമിര്‍പ്പിച്ച പരാതിയിലാണ്‌ ഫണ്ട്‌ ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ചിരിക്കുന്നത്‌. കുമ്പളം പഞ്ചായത്തില്‍ പട്ടികജാതിക്കാരുടെ ഉപയോഗത്തിനായുള്ള സ്ഥലം പട്ടികജാതി വികസന ഓഫീസര്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുവാന്‍ വിട്ടുകൊടുത്തു. വിവിധ പട്ടികജാതി വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കേണ്ട തുകയില്‍ നിന്നും 30 ലക്ഷത്തോളം രൂപ മുടക്കി ഇവിടെ ഹാള്‍ നിര്‍മാണവും പൂര്‍ത്തിയാക്കി.

മരടിലും പട്ടികജാതി വികസന ഫണ്ടില്‍ നിന്നും 5 ലക്ഷം വകമാറ്റി കമ്മ്യൂണിറ്റിഹാള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. എന്നാല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുള്ളതിന്റെ ഇരട്ടിതുകയാണ്‌ പട്ടികജാതിക്കാര്‍ക്ക്‌ വാടകയായി നിശ്ചയിച്ചിരിക്കുന്നത്‌. പിന്നോക്കക്കാരുടെ വികസന ഫണ്ട്‌ ഉപയോഗിച്ചു നിര്‍മ്മിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഹാളുകള്‍ക്കും മറ്റും അമിത വാടക ഈടാക്കുന്നത്‌ വിവേചനമാണെന്നാണ്‌ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്‌.

കുമ്പളം ഗ്രാമപഞ്ചായത്ത്‌ മരട്‌ നഗരസഭ എന്നിവിടങ്ങളില്‍ പട്ടികജാതിഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ചിട്ടുള്ള കമ്മ്യൂണിറ്റി ഹാളുകളുടെ നടത്തിപ്പിനായി പഞ്ചായത്ത്‌ നഗരസഭാ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഒരു കമ്മറ്റി രൂപീകരിക്കണമെന്ന്‌ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. പട്ടികജാതി വിഭാഗക്കാര്‍ക്ക്‌ വാടക ഇല്ലാതെ ഹാളുകള്‍ നല്‍കണം, പട്ടികജാതിവിഭാഗക്കാര ല്ലാത്തവര്‍ക്ക്‌ മുന്‍കൂര്‍ ബുക്കിംഗ്‌ അനുവദിക്കരുത്‌ എന്നും കഴിഞ്ഞ നവംബര്‍ 14ന്‌ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ഹാളുകള്‍ മുന്‍ഗണനാ ക്രമത്തില്‍ അനുവദിക്കുന്നതിനാല്‍ പട്ടികജാതിക്കാര്‍ക്ക്‌ ഇതിന്റെ പ്രയോജനം പൂര്‍ണമായും ലഭിക്കില്ല. ആയതിനാല്‍ ഈ വിഭാഗങ്ങള്‍ക്കായി ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഹാള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം. കമ്മ്യൂണിറ്റിഹാളിന്റെ ഉപയോഗം പട്ടിക വിഭാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

പട്ടികജാതി വികസന വകുപ്പ്‌ പുറപ്പെടുവിച്ച ഉത്തരവ്‌ നാളിതുവരെയായി നടപ്പിലാക്കിയിട്ടില്ലെന്നാണ്‌ ബാബാസാഹേബ്‌ അംബേദ്കര്‍ കള്‍ച്ചറല്‍ സൊസൈറ്റി ഉള്‍പ്പടെ വിവിധ സംഘടനകള്‍ ആക്ഷേപം ഉന്നയിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.