Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ്‌ സേനയെ പിന്‍വലിച്ചാലും താലിബാനെതിരെ പ്രതിരോധം ആവശ്യമാണെന്ന്‌ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2012, 09:51 am IST
in World

വാഷിങ്ങ്ടണ്‍: അഫ്ഗാനില്‍ നിന്നും യുഎസ്‌ സൈന്യത്തെ 2014 ല്‍ പിന്‍വലിച്ചതിനുശേഷവും താലിബാന്‍ ഇവിടെ ശക്തിപ്രാപിക്കുന്നുണ്ടോഎന്നത്‌ ഉറപ്പ്‌ വരുത്തണമെന്ന്‌ ഇന്ത്യന്‍ നയതന്ത്ര വിദഗ്‌ദ്ധര്‍ പറഞ്ഞു.അഫ്ഗാനില്‍ നിന്ന്‌ സൈന്യം പിന്‍വാങ്ങുന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും ഇവര്‍ ഇവിടെ ശക്തി പ്രാപിക്കുന്നതിനെ തടയണമെന്നും വിദഗ്‌ദ്ധര്‍ പറഞ്ഞു.

താലിബാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളോ ഭീകരവാദപ്രവര്‍ത്തനങ്ങളോ ഉണ്ടാകുന്ന അവസരങ്ങളില്‍ അത്തരം സന്ദര്‍ഭങ്ങളെ ചെറുക്കുന്നതിന്‌ വേണ്ടി എല്ലാ സുരക്ഷാ നടപടികളും എടുക്കണമെന്ന്‌ യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമ രാവു പറഞ്ഞു.ഇന്ത്യയിലെ യുഎസ്‌ സ്ഥാനപതി നാന്‍സി പവലുമായുള്ള കുടിക്കാഴ്‌ച്ചയിലാണ്‌ അവര്‍ ഇക്കാര്യം അറിയിച്ചത്‌.അഫ്ഗാനിലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച്‌ തങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ട്‌.

സേനയുടെ സഹായത്തോടെ അഫ്ഗാനിലെ കഴിവ്‌ വര്‍ദ്ധിപ്പിക്കുകയാണ്‌ തങ്ങള്‍ ചെയ്യുന്നത്‌.അഫ്ഗാന്റെ കാര്യത്തില്‍ ഇന്ത്യ ഒരു ലയം സ്വീകരിച്ചിട്ടുണ്ടെന്നും റാവു പറഞ്ഞു.അഫ്ഗാന്റെ വളര്‍ച്ച എന്നത്‌ ഇന്ത്യയുടെ പ്രധാനലക്ഷ്യം അല്ലെങ്കില്‍ പ്രധാന പരിഗണനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അഫ്ഗാന്റെ കാര്യത്തില്‍ ഇന്ത്യ ചില നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷങ്ങളിലായി അഫ്ഗാനുമായി നടത്തിവരുന്ന സഹകരണമാണ്‌ ഈ നിക്ഷേപങ്ങള്‍ക്ക്‌ തെളിവെന്നും നിരുപമ പറഞ്ഞു.. എന്നാല്‍ ഇതേക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത്‌ ലോകത്തിന്‌ അറിയാവുന്നകാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ സഹകരണവും ഉഭയകക്ഷി ബന്ധവും ഇതിന്റെ ഭാഗമാണെന്നും നിരുപമ പറഞ്ഞു.

അഫ്ഗാനിലെ ഇന്ത്യയുടെ പങ്കാളിത്തത്തെ നാന്‍സി പവല്‍ അഭിനന്ദിക്കുകയും ചെയ്തു.2014ല്‍ അഫ്ഗാനില്‍ നിന്നും സൈന്യം പിന്‍വാങ്ങിയതിനു ശേഷമുള്ള കാര്യങ്ങളെക്കുറിച്ച്‌ നല്ല ചര്‍ച്ചകള്‍ നടത്തിയതിനെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയിലെ നേതാക്കള്‍ അന്തര്‍ദേശീയ സമൂഹത്തിന്റെ സമാധാനമാണ്‌ കാംക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

എല്ലാ മേഖലയിലുമുള്ള സുരക്ഷാവെല്ലുവിളിയെയാണ്‌ അഫ്ഗാന്‍ പ്രതിനിധീകരിക്കുന്നത്‌.എല്ലാ രാഷ്‌ട്രങ്ങളും സമാധാനപൂര്‍ണമായ ഒരു അഫ്ഗാനെയാണ്‌ കാണാന്‍ ആഗ്രഹിക്കുന്നതെന്നും നിരുപമ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

Kerala

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍
Kerala

അപ്രസക്തരായി ഗണേശനും കോവൂരും

Kerala

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)
India

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

പുതിയ വാര്‍ത്തകള്‍

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

ദൈവത്തിന്റെ സ്വന്തം നാട്ടിൽ താമര സാന്നിധ്യം അറിയിച്ചു ; അഭിനന്ദിച്ച് ഉണ്ണിമുകുന്ദൻ

വി.ഡി. സതീശനെ അഭിനന്ദിച്ച് നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.