Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്ത്രീ ശാക്തീകരണം സാധ്യമാകണമെങ്കില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തണം: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2012, 10:32 pm IST
in Ernakulam

കൊച്ചി: സ്ത്രീ ശാക്തീകരണം ഫലപ്രദമായി സാധ്യമാകണമെങ്കില്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷ ഉറപ്പാക്കണമെന്ന്‌ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ കൊച്ചി സിറ്റി പോലീസ്‌ വിനിതാ സെല്ലിന്റേയും പരിശീലന കേന്ദ്രത്തിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായി മല്ലടിക്കുന്നവരല്ല ആധുനിക പോലീസ്‌. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവര്‍ക്കിടയിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന നയമാണ്‌ പോലീസ്‌ സ്വീകരിക്കുക. ജനങ്ങള്‍ നല്‍കുന്ന പരാതികള്‍ ഊതിവീര്‍പ്പിക്കാതെ ആവശ്യമായ കൗണ്‍സലിംഗ്‌ നല്‍കി സ്റ്റേഷനുകളില്‍ തന്നെ പ്രശ്നപരിഹാരം കാണാന്‍ ശ്രമിക്കണം. വനിതകളെ പൊതു സമൂഹത്തില്‍ സംരക്ഷിക്കുന്നതിന്‌ പ്രത്യേക നിയമം പാസാക്കുന്നതിനുള്ള നടപടിയാരംഭിച്ചിട്ടുണ്ട്‌.

സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ്‌ ലക്ഷ്യം. അവര്‍ക്ക്‌ ഏതുസമയത്തും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും സാധിക്കണം. ഇതിന്റെ ആദ്യ പടിയായാണ്‌ നിര്‍ഭയ പദ്ധതിയ്‌ക്ക്‌ സര്‍ക്കാര്‍ തുടക്കമിട്ടതെന്നും മന്ത്രി പറഞ്ഞു.

17 വര്‍ഷത്തെ ചരിത്രമുണ്ട്‌ കൊച്ചി സിറ്റി വനിത സെല്ലിന്‌. കുടുംബങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളുള്‍പെടെ സ്ത്രീകളുടെ എല്ലാ പരാതികളിലും പരിഹാരം കാണാന്‍ വനിതാ സെല്ലിലൂടെ സാധ്യമാകും. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസ്‌ എന്ന സംഘടനയുടെ സഹകരണത്തോടെ മികച്ച കൗണ്‍സലിംഗും നല്‍കുന്നുണ്ട്‌. 9000 സ്ക്വയര്‍ഫീറ്റില്‍ രണ്ടു നിലകളിലായി 1.08 കോടി രൂപ ചെലവിലാണ്‌ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്‌.

എക്സൈസ്‌ മന്ത്രി കെ.ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, കേരള പോലീസ്‌ മേധാവി ജേക്കബ്‌ പുന്നൂസ്‌, എറണാകുളം റേഞ്ച്‌ ഐ.ജി കെ.പത്മകുമാര്‍, കമ്മീഷണര്‍ എം.ആര്‍.അജിത്കുമാര്‍, തൃപ്പൂണിത്തുറ നഗരസഭ അദ്ധ്യക്ഷന്‍ ആര്‍.വേണുഗോപാല്‍, കൗണ്‍സിലര്‍ പി.ഡി.പുഷ്പമണി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.