Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന്‌ ഹിസ്ബുള്‍ ഭീകരരുടെ മുന്നറിയിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2012, 09:23 pm IST
inWorld

ഇസ്ലാമാബാദ്‌: ജമ്മുകാശ്മീരിലെ ജിഹാദികളെ പിന്തുണക്കുന്നതില്‍നിന്നും പിന്മാറുന്നതിനെതിരെ പാക്കിസ്ഥാന്‌ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മുന്നറിയിപ്പ്‌. പാക്കിസ്ഥാന്റെ യുദ്ധത്തിനെതിരെ തങ്ങള്‍ പോരാടുമെന്നും പാക്കിസ്ഥാനിലുള്ളിലായിരിക്കും ഈ പോരാട്ടങ്ങള്‍ നടത്തുകയെന്നും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ്‌ സയിദ്‌ സലാഹുദ്ദീന്‍ പറഞ്ഞു. പാക്കിസ്ഥാനിലെ ഭീകരവാദസംഘടനയായ മുത്താഹിദാ ജിഹാദ്‌ കൗണ്‍സിലിന്റെ തലവന്‍കൂടിയാണ്‌ സലാഹുദ്ദീന്‍.

അറബ്‌ ന്യൂസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ സലാഹുദ്ദീന്‍ പാക്കിസ്ഥാന്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. ജമ്മുകാശ്മീരിലെ കാലകാലങ്ങളായുള്ള പ്രശ്നങ്ങളില്‍ അയവ്‌ വരുത്താന്‍ അടുത്തയിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടത്തിയ നിരവധി ചര്‍ച്ചകളിലൂടെ സാധിച്ചിരുന്നു. ഇതിനോട്‌ പ്രതികരിക്കുകയായിരുന്നു സലാഹുദ്ദീന്‍.

ഇന്ത്യയോട്‌ ചേര്‍ന്ന്‌ സമാധാനപ്രക്രിയകളില്‍ പ്രവര്‍ത്തിക്കുന്ന പാക്‌ സര്‍ക്കാരിന്റെ പുതിയ സമീപനത്തെയും സലാഹുദ്ദീന്‍ കുറ്റപ്പെടുത്തി.

കാശ്മീരിലേത്‌ പ്രധാന പ്രശ്നമാണ്‌. എന്നാല്‍, രാഷ്‌ട്രീയപരമായും നയതന്ത്രപരമായും ധാര്‍മികമായും തങ്ങള്‍ പോരാടിക്കൊണ്ടാണ്‌ പിന്തുണക്കുന്നതെന്നും സലാഹുദ്ദീന്‍ അവകാശപ്പെട്ടു. കാശ്മീര്‍ പ്രശ്നത്തിന്‌ ഭീകരവാദത്തിലൂടെ മാത്രമേ പരിഹാരം കാണാനാകുകയുള്ളൂവെന്നാണ്‌ താന്‍ വിശ്വസിക്കുന്നതെന്നും സലാഹുദ്ദീന്‍പറഞ്ഞു. കാശ്മീര്‍ വിഷയത്തില്‍ എല്ലാവരും തന്നെ ചര്‍ച്ചകള്‍ക്കെത്തുന്നുണ്ട്‌. എന്നാല്‍ ഇന്ത്യ ഇത്‌ ഗൗരവമായല്ല കാണുന്നത്‌. ഈ വിഷയത്തില്‍ കൂടുതല്‍ സമയം മറ്റീവ്ക്കണമെന്നും സലാഹുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. കാശ്മീരിന്റെ കാര്യത്തില്‍ പാക്‌ സര്‍ക്കാര്‍ നിശബ്ദരാണ്‌. ഭീകരരെ പിന്തുണക്കണമോ സമാധാനപ്രക്രിയകളെ പിന്തുണക്കണമോ എന്ന കാര്യത്തില്‍ ഇസ്ലാമാബാദ്‌ ആശയക്കുഴപ്പത്തിലാണെന്നും ഇയാള്‍ പറഞ്ഞു.

കാശ്മീര്‍ പ്രശ്നത്തില്‍ പാക്‌ ജനത പാക്കിസ്ഥാനെ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്‌. കാശ്മീരില്‍ ജിഹാദികള്‍ക്ക്‌ നല്‍കിവരുന്ന പിന്തുണ പിന്‍വലിച്ചത്‌ ഇതിന്റെ ഫലമായുള്ള പാക്‌ സര്‍ക്കാരിന്റെ പുതിയ സമീപനമാണെന്നും സലാഹുദ്ദീന്‍ വ്യക്തമാക്കി. എന്നാല്‍ പാക്കിസ്ഥാന്റെ ഈ സമീപനം കാശ്മീരിന്റെ പോരാട്ടത്തെ ഹനിക്കുമെന്നും സലാഹുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

കാശ്മീരില്‍നിന്നും പാക്കിസ്ഥാന്‍ പിന്തുണ പിന്‍വലിക്കുന്നതിന്‌ തങ്ങളുമായി യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ല. ഇന്ത്യയുമായുള്ള വ്യാപാരബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഗുണം ന്യൂദല്‍ഹിയും ഇസ്ലാമാബാദിനും മാത്രമാണ്‌ ലഭിക്കുന്നത്‌. പാക്‌ സര്‍ക്കാര്‍ ഇത്തരത്തില്‍ ചെയ്യുന്നത്‌ അവരുടെ താല്‍പര്യം മാത്രം പരിഗണിച്ചാണ്‌. എന്നാല്‍ വിദേശരാജ്യങ്ങളുടെയും പാശ്ചാത്യരാജ്യങ്ങളുടെയും സമ്മര്‍ദ്ദം മൂലമാണ്‌ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും സലാഹുദ്ദീന്‍ ആരോപിച്ചു. ഭാവിയിലുണ്ടാകുന്ന ഇതിന്റെ പരിണിതഫലങ്ങള്‍ അറിയാതെയാണ്‌ പാക്‌ സര്‍ക്കാര്‍ ഇത്തരം നിലപാടുകള്‍ എടുക്കുന്നതെന്നും സലാഹുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.