Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നൃത്തം ചെയ്ത സ്ത്രീകളെ വധിച്ചത്‌ അന്വേഷിക്കണമെന്ന്‌ പാക്‌ സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2012, 08:39 pm IST
in World

പെഷവാര്‍: പാക്കിസ്ഥാനില്‍ വിവാഹത്തിന്‌ പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്ത നാല്‌ സ്ത്രീകളെ വധിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. പോലീസും സര്‍ക്കാരും സംയുക്തമായി അന്വേഷണം നടത്താനാണ്‌ കോടതി നിര്‍ദ്ദേശം. പാക്കിസ്ഥാനിലെ വടക്കന്‍ ഗ്രാമത്തില്‍ നടന്ന ഒരു വിവാഹച്ചടങ്ങില്‍ സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം നൃത്തം ചെയ്തുവെന്നാരോപിച്ചാണ്‌ കഴിഞ്ഞയാഴ്‌ച്ച ഇവരെ അവിടുത്തെ ഗോത്രമേഖല വധശിക്ഷക്ക്‌ വിധിച്ചത്‌. ഗോത്രാചാരങ്ങള്‍ ലംഘിച്ചുവെന്നാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.

കഴിഞ്ഞവര്‍ഷം 1,000 ത്തോളം സ്ത്രീകളാണ്‌ ഇത്തരത്തില്‍ കൊല്ലപ്പെട്ടതെന്ന്‌ പാക്‌ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം സംഭവങ്ങളിലുള്ള കൃത്യമായ കണക്ക്‌ ഇതിലും വലുതായിരിക്കുമെന്നും ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

എന്നാല്‍ സംഭവം നടന്ന ഗ്രാമത്തില്‍ ഇത്തരത്തിലുള്ള കൊല നടന്നിട്ടുള്ളതായി അറിയില്ലെന്ന നിലപാടാണ്‌ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലികിനും മറ്റ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്ളത്‌. സ്ത്രീകള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌ എന്നതിന്‌ യാതൊരു തെളിവും പ്രാദേശിക വൃത്തങ്ങള്‍ക്ക്‌ നല്‍കാന്‍ സാധിച്ചിട്ടില്ല. തങ്ങള്‍ക്ക്‌ കിട്ടിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരത്തിലൊരു സംഭവവും നടന്നിട്ടില്ല. നീതിയാണ്‌ ഏറ്റവും വലുത്‌. സ്ത്രീകള്‍ ജീവിച്ചിരിപ്പുണ്ട്‌, അവരെ എല്ലാവര്‍ക്ക്‌ മുമ്പിലും ഹാജരാക്കുമെന്നും ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്‌ പറഞ്ഞു.

ഒരു പക്ഷെ സ്ത്രീകള്‍ ജീവിച്ചിരിപ്പുണ്ടെന്ന്‌ തന്നെയാണ്‌ നിങ്ങളുടെ വിശ്വാസമെങ്കില്‍ അവരെ കണ്ടെത്തണമെന്നും കോടതി ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. മുസ്ലീം രാജ്യമായ പാക്കിസ്ഥാനില്‍ ഇത്തരത്തിലൊരു ക്രൂരമായ സംഭവമുണ്ടായത്‌ രാജ്യത്തെ തന്നെ നടുക്കത്തിലാഴ്‌ത്തിയിരിക്കുകയാണ്‌.
ഇതിനുമുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടും അതിനെതിരെ നടപടി സ്വീകരിക്കാത്തത്‌ പാക്‌ ഭരണഘടനയുടെ കഴിവില്ലായ്‌മയാണെന്നാണ്‌ വിദഗ്‌ദ്ധരുടെ അഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

Kerala

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍
Kerala

അപ്രസക്തരായി ഗണേശനും കോവൂരും

Kerala

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)
India

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

പുതിയ വാര്‍ത്തകള്‍

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

ദൈവത്തിന്റെ സ്വന്തം നാട്ടിൽ താമര സാന്നിധ്യം അറിയിച്ചു ; അഭിനന്ദിച്ച് ഉണ്ണിമുകുന്ദൻ

വി.ഡി. സതീശനെ അഭിനന്ദിച്ച് നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.