Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജയിലില്‍ കുഴഞ്ഞു വീണു; മുബാറക്ക്‌ ആശുപത്രിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2012, 08:46 pm IST
inWorld

കെയ്‌റോ: ജീവപര്യന്തം തടവ്‌ ശിക്ഷക്ക്‌ വിധിച്ച്‌ ജയിലില്‍ കഴിയുന്ന ഈജിപ്ത്യന്‍ മുന്‍ പ്രസിഡന്റ്‌ ഹൊസ്നി മുബാറക്കിന്റെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട്‌. എണ്‍പത്തിനാലുകാരനായ മുബാറക്ക്‌ പലതവണ ജയിലില്‍ കുഴഞ്ഞ്‌ വീണതായി തെഹ്‌റ ജയില്‍ അധികൃതര്‍ അറിയിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന്‌ മുബാറക്കിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. കടുത്ത വിഷാദരോഗവും മുബാറക്കിനെ അലട്ടുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു. തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന മുബാറക്കിനെ പരിചരിക്കാനായി മൂത്ത പുത്രന്‍ ഗമാലിനെ ആശുപത്രിയ്‌ക്ക്‌ സമീപമുള്ള വാര്‍ഡിലേക്ക്‌ മാറ്റി. ശരീരഭാരം കുറയുകയും നടക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്ന മുബാറക്കിനെ നിര്‍ബന്ധിച്ചാണ്‌ ഡോകൃമാര്‍ മരുന്ന്‌ കഴിപ്പിക്കുന്നത്‌.

ജീവപര്യന്തം തടവുശിക്ഷ വിധിച്ചുള്ള ഉത്തരവിന്‌ ശേഷം അതീവക്ഷീണിതനായി കാണപ്പെട്ട മുബാറക്കിനെ ഹെലികോപ്ടറിലാണ്‌ കോടതിയില്‍ നിന്ന്‌ ജയിലില്‍ എത്തിച്ചത്‌. എന്നാല്‍ ഹെലികോപ്ടറില്‍ നിന്ന്‌ ഇറങ്ങാന്‍ വിസമ്മതിച്ച മുബാറക്ക്‌ തന്നെ മുമ്പ്‌ കഴിഞ്ഞിരുന്ന സൈനികാശുപത്രിയില്‍ എത്തിക്കാന്‍ അധികൃതരോട്‌ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ രണ്ട്‌ മണിക്കൂറോളമെടുത്ത്‌ വളരെ ശ്രമപ്പെട്ടാണ്‌ ഇദ്ദേഹത്തെ ജയിലില്‍ എത്തിച്ചത്‌. 2011 ഏപ്രിലില്‍ അറസ്റ്റിലായ മുബാറക്ക്‌ വിചാരണക്കാലയളവില്‍ സൈനിക ആശുപത്രിയിലെ വിഐപി സ്യൂട്ടിലായിരുന്നു കഴിഞ്ഞത്‌. തിങ്കളാഴ്ച മുബാറക്കിനെ കാണാന്‍ ഭാര്യ ജയിലില്‍ എത്തിയിരുന്നു. ഇതിന്‌ ശേഷമാണ്‌ അദ്ദേഹത്തിന്റെ നില വഷളായതെന്ന്‌ ജയില്‍ അധികൃതര്‍ പറഞ്ഞു.

മുബാറക്കിന്റെ രണ്ട്‌ പുത്രന്‍മാര്‍ക്കെതിരെയും അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്‌. ജനാധിപത്യപ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്തതിനാണ്‌ മുന്‍ പ്രസിഡന്റ്‌ ഹൊസ്നി മുബാറക്കിനെ വിചാരണക്കോടതി ജീവപര്യന്തം തടവ്‌ ശിക്ഷക്ക്‌ വിധിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

India

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

India

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

പുതിയ വാര്‍ത്തകള്‍

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.