Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആടുകള്‍ക്ക്‌ പിപിആര്‍ രോഗബാധയുളള പ്രദേശങ്ങളിലെ വില്‍പ്പനയും കൈമാറ്റവും നിര്‍ത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2012, 10:55 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ പിപിആര്‍ രോഗബാധയുളള പ്രദേശങ്ങളില്‍ ആടുകളുടെ വില്‍പനയും കൈമാറ്റവും കര്‍ശനമായി നിര്‍ത്തിവയ്‌ക്കേണ്ടതാണെന്ന്‌ ജില്ലാ മൃഗാസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

ജില്ലയിലെ കുമ്പളം, എടയ്‌ക്കാട്ടുവയല്‍, എടത്തല, മുളന്തുരുത്തി പ്രദേശങ്ങളില്‍ ആടുകള്‍ക്ക്‌ മാരകമായ പിപിആര്‍ (പെസ്റ്റി ഡി പെസ്റ്റിസ്‌) രോഗബാധയുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ആടുകളില്‍ പനി, മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും സ്രവങ്ങള്‍, ക്രമേണ പഴുപ്പിന്റെ രൂപത്തിലായി മൂക്കടപ്പും ചുണ്ടിലും മോണയിലും വൃണങ്ങളും ന്യൂമോണിയയും വയറിളക്കവും വിശപ്പില്ലായ്‌മയും ഇതിന്റെ ലക്ഷണങ്ങളാണ്‌. പാരാമിക്സോ വര്‍ഗത്തില്‍പ്പെട്ട മോര്‍ബിലി വൈറസാണ്‌ രോഗകാരി. അടുത്ത സമ്പര്‍ക്കം വഴിയും ശ്വസനം വഴിയും രോഗമുളളവ ഉപയോഗിച്ച ഭക്ഷണം, വെളളം, പാത്രങ്ങള്‍ എന്നിവ വഴിയും ഈ രോഗം പകരാം. നാലു മുതല്‍ എട്ടു മാസം പ്രായമുളള ആട്ടിന്‍കുട്ടികളിലാണ്‌ കൂടുതലായി രോഗം കാണപ്പെടുന്നത്‌. 80-90 ശതമാനം വരെ പകര്‍ച്ചാ നിരക്കും 50-80 ശതമാനം വരെ മരണനിരക്കും ഈ രോഗത്തിന്റെ പ്രത്യേകതയാണ്‌. ആടുകളില്‍ മാരകമായ പകര്‍ച്ചവ്യാധിയാണെങ്കിലും ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുന്നതല്ല.

കുമ്പളം എടയ്‌ക്കാട്ടുവയല്‍ പ്രദേശങ്ങളില്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിദഗ്ധര്‍ എത്തുകയും സാമ്പിളുകള്‍ ശേഖരിച്ച്‌ വിശദ പരിശോധനയ്‌ക്കയയ്‌ക്കുകയും ചെയ്തിരുന്നു. രോഗം ബാധിച്ചവയ്‌ക്ക്‌ അടിയന്തര ചികിത്സകള്‍ നല്‍കുന്നതിന്‌ ബന്ധപ്പെട്ട മൃഗാശുപത്രികള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുളള മൃഗാശുപത്രിയില്‍ വിവരം അി‍റയിക്കണമെന്നും പ്രതിരോധ വാക്സിന്‍ ലഭ്യമാക്കുന്നതിനുള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ മൃഗാസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

അതേ സമയം ആടുഗ്രാമം പദ്ധതിയിലുള്‍പെടുത്തി ആടുകളെ വിതരണം ചെയ്തിട്ടുള്ള കുമ്പളം, എടയ്‌ക്കാട്ടുവയല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുന്നതിന്‌ ജില്ലാ മൃഗസംരംക്ഷണ ഓഫീസറെ ചുമതലപ്പെടുത്താനും കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്ററോട്‌ അടിയന്തര വിശദീകരണം നല്‍കുന്നതിനും വികസനകാര്യ ചെയര്‍മാന്‍ ബാബു ജോസഫിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.