Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹാര്‍ബര്‍ ടെര്‍മിനസില്‍ വീണ്ടും പ്രതീക്ഷയുടെ ചൂളംവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2012, 10:45 pm IST
in Ernakulam

മട്ടാഞ്ചേരി: ഒരു പതിറ്റാണ്ടുകാലം അവഗണനയിലായിരുന്ന കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ്‌ റെയില്‍വേ സ്റ്റേഷന്‍ വീണ്ടും സജീവമാകുന്നു. 2002ല്‍ വെണ്ടുരുത്തി പാലത്തിന്റെ ബലക്ഷയത്തെത്തുടര്‍ന്ന്‌ ടെര്‍മിനസിലേക്കുള്ള തീവണ്ടി ഗതാഗതം റെയില്‍വേ നിര്‍ത്തിവെച്ചിരുന്നു. റെയില്‍പ്പാളങ്ങളും സ്ലീപ്പറുകളും തകരാറിലായതിനാല്‍ റെയില്‍വേ കൊച്ചി ടെര്‍മിനസിലേക്കുള്ള റെയില്‍പാത നവീകരണത്തിന്‌ തുടക്കം കുറിച്ചു.

ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൊച്ചി തുറമുഖത്തേക്കുള്ള ഗുഡ്സ്കാര്‍ഡിലേക്ക്‌ ചരക്ക്‌ തീവണ്ടി സര്‍വീസ്‌ തുടങ്ങിയിരുന്നു. എന്നാല്‍ യാത്രാ തീവണ്ടി സര്‍വീസ്‌ പുനരാരംഭിക്കുന്നതില്‍ അധികൃതര്‍ അലംഭാവം പ്രകടമാക്കി. അധികൃത അവഗണനക്കെതിരെ ജനരോഷമുയര്‍ന്നപ്പോള്‍ കേന്ദ്രമന്ത്രിയും റെയില്‍വേയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ടെര്‍മിനസ്‌ സന്ദര്‍ശിച്ചിരുന്നു.

ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഭരണകാലത്ത്‌ നിര്‍മ്മിച്ച ഹാര്‍ബര്‍ ടെര്‍മിനസിലെ ഉപകരണങ്ങള്‍ കണ്ട്‌ ഉദ്യോഗസ്ഥര്‍ അതിശയപ്പെടുകയും ചെയ്തു. തുടര്‍ന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഹാര്‍ബര്‍ ടെര്‍മിനസിലേക്കുള്ള യാത്രാ തീവണ്ടി സര്‍വീസ്‌ പുനരാരംഭിക്കാന്‍ ധാരണയായത്‌. ഇതിനെത്തുടര്‍ന്നാണ്‌ ടെര്‍മിനസിലേക്കുള്ള റെയില്‍വേ പാതയിലെ മരസ്ലീപ്പറുകള്‍ മാറ്റി കോണ്‍ക്രീറ്റ്‌ സ്ലീപ്പറുകളും തകരാറിലായ റെയിലുകളും സിഗ്നല്‍ സംവിധാനങ്ങളും മാറ്റി പാത നവീകരണം നടക്കുന്നത്‌.

ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിന്‌ മുമ്പുള്ള കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസില്‍നിന്ന്‌ ഒരുവേളയില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക്‌ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളുണ്ടായിരുന്നു. തുടര്‍ന്ന്‌ ഘട്ടംഘട്ടമായി സര്‍വീസുകള്‍ എറണാകുളം ജംഗ്ഷനിലും തെക്കന്‍ കേരളത്തിലേക്കും മാറ്റി പാസഞ്ചര്‍ വണ്ടികള്‍ മാത്രം സര്‍വീസ്‌ നടത്തുന്ന തീവണ്ടി സ്റ്റേഷനാക്കി അവഗണന തുടരുകയും ചെയ്തിരുന്നു. ഹാര്‍ബര്‍ ടെര്‍മിനസില്‍നിന്ന്‌ സബര്‍ബന്‍ സര്‍വീസുകള്‍ തുടങ്ങുവാനാണ്‌ അധികൃതര്‍ ആദ്യനീക്കം നടത്തുന്നത്‌. ഈ വര്‍ഷാന്ത്യത്തില്‍ ടെര്‍മിനസ്‌ വീണ്ടും സജീവമാകുമെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

പുതിയ വാര്‍ത്തകള്‍

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.