Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യു.എസ് ആക്രമണം: മുതിര്‍ന്ന അല്‍‌-ക്വയ്ദ നേതാവ് കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2012, 12:24 pm IST
inWorld

ഇസ്ലാമാബാദ്‌: വസിറിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍-ക്വയ്ദ തലവന്‍ അയമന്‍ അല്‍ സവാഹിരിയുടെ വലംകൈയും സംഘടനയുടെ നയരൂപീകരണത്തില്‍ മുഖ്യപങ്ക്‌ വഹിക്കുകയും ചെയ്യുന്ന മുതിര്‍ന്ന നേതാവ്‌ അബു യഹിയ അല്‍ ലിബി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌.

ഇന്നലെ അമേരിക്ക നടത്തിയ ആക്രമണത്തിലാണ്‌ ലിബി കൊല്ലപ്പെട്ടതായി പാക്‌ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചത്‌. ലിബിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലിബി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഒസാമ ബിന്‍ലാദന്റെ മരണത്തിന്‌ ശേഷം അല്‍-ക്വയ്ദയ്‌ക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാകും ലിബിയുടെ മരണം. രസതന്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്‌ ലിബി.

ഇന്നലെ നടന്ന ആക്രമണത്തില്‍ 15 പേരാണ്‌ കൊല്ലപ്പെട്ടത്‌. അതിനിടെ അല്‍-ക്വയ്ദയിലെ മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ടാണു തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണം നടത്തുന്നതെന്ന് അമേരിക്ക വിശദീകരിച്ചു. മേയ് 21നു ചിക്കാഗോയില്‍ ബരാക് ഒബാമയും പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയും പങ്കെടുത്ത നാറ്റോ ഉച്ചകോടിക്കു ശേഷം എട്ട് ഡ്രോണ്‍ ആക്രമണമാണു യു.എസ് പാക്, അഫ്ഗാന്‍ അതിര്‍ത്തികളില്‍ നടത്തിയത്.

കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മാത്രം നടത്തിയ ആക്രമണങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഇവര്‍ സാധാരണക്കാരെന്നു പാക് ഭരണകൂടം. എന്നാല്‍ ഭീകരരാണു കൊല്ലപ്പെട്ടതെന്നു യുഎസ്. ഇവരില്‍ അല്‍ക്വയ്ദയിലെ മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും യു.എസ് വാദിക്കുന്നു.

ഡ്രോണ്‍ ആക്രമണം അവസാനിപ്പിക്കണമെന്ന പാക് ആവശ്യം ശക്തമായ സാഹചര്യത്തിലാണു യുഎസ് നടപടി. ഇത് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വീണ്ടും വഷളാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു യു.എസ് പുതിയ വിശദീകരണവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.