Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്‌ പ്രത്യേക പാക്കേജ്സ്കൂള്‍ ആരോഗ്യ സുരക്ഷാ പരിപാടിക്ക്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2012, 11:04 pm IST
in Ernakulam

കൊച്ചി: മുഴുവന്‍ സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളിലേയും കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്കൂള്‍ ആരോഗ്യ സുരക്ഷാ പരിപാടിക്ക്‌ ജില്ലയില്‍ തുടക്കമായി. വിദ്യാര്‍ഥികളുടെ ആരോഗ്യം സംരംക്ഷിക്കുന്നതിന്‌ ജില്ലാ ഭരണകൂടവും ദേശീയ ആരോഗ്യ ദൗത്ത്യവും ചേര്‍ന്ന്‌ പ്രത്യേക ആരോഗ്യ പരിപാലന ക്രമം രൂപീകരിച്ചതായി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു.

വിശദ പഠനത്തിനു ശേഷം ജില്ലയിലെ വിദ്യാര്‍ഥികളില്‍ കൂടുതലായി കാണപ്പെടുന്ന പല്ലുസംബന്ധമായ രോഗത്തിനാണ്‌ ആദ്യഘട്ടത്തില്‍ ശ്രദ്ധയൂന്നുക. ഇതിന്റെ ഭാഗമായി അമൃത സ്കൂള്‍ ഓഫ്‌ ഡെന്റല്‍ കോളേജുമായി സഹകരിച്ച്‌ കുട്ടികള്‍ക്ക്‌ ചികിത്സ ലഭ്യമാക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു. മുഴുവന്‍ സ്കൂളുകളിലും നടത്തിയ പരിശോധനയ്‌ക്കു ശേഷം തെരഞ്ഞെടുത്ത 180 കുട്ടികള്‍ക്ക്‌ ആദ്യം ചികിത്സ സൗജന്യമായി നല്‍കും. രണ്ടാം ഘട്ടത്തില്‍ കുട്ടികളുടെ കണ്ണുസംബന്ധമായ രോഗത്തിനും മാനസികമായ പിരിമുറുക്കം ഒഴിവാക്കുന്നതിനുമാണ്‌ പ്രാധാന്യം നല്‍കുക. കുട്ടികളുടെ ആരോഗ്യ, ഭക്ഷണ കാര്യങ്ങളില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ ഒന്നു മുതല്‍ സ്കൂള്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക്‌ ജില്ലാ ഭരണകൂടം നല്‍കുന്ന പ്രത്യേക തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണെന്ന്‌ കളക്ടര്‍ പറഞ്ഞു. തിരിച്ചറിയല്‍ രേഖയില്ലാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കും. കഴിഞ്ഞ ആറുമാസമായി സ്കൂള്‍ ഡ്രൈവര്‍മാര്‍ക്ക്‌ പരിശീലനം നല്‍കുന്നുണ്ട്‌. 1200 ഡ്രൈവര്‍മാര്‍ക്ക്‌ ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖ നല്‍കുന്നതിന്‌ തയാറായിട്ടുണ്ട്‌. മോട്ടോര്‍ വാഹന വകുപ്പ്‌, ഐഎംഎ, എന്‍ആര്‍എച്ച്‌എം എന്നിവരുടെ സഹകരണത്തോടെ എല്ലാ ഞായറാഴ്ചകളിലും എറണാകുളം ജനറല്‍ ആശുപത്രിയിലും ബുധന്‍, ശനി ദിവസങ്ങളില്‍ കാക്കനാട്‌ റീജന്‍സിയിലും 200 രൂപ സ്റ്റൈപ്പന്റോടെ പരിശീലനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സ്കൂളിലേക്ക്‌ ആദ്യാക്ഷരം കുറിക്കാനെത്തിയ കുട്ടികള്‍ക്ക്‌ ആരോഗ്യ കാര്‍ഡ്‌ വിതരണം ചെയ്തു.

എറണാകുളം ഗവ.ഗേള്‍സ്‌ സ്കൂളില്‍ നടന്ന ചടങ്ങില്‍ എന്‍ആര്‍എച്ച്‌എം പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ബീന, ജനറല്‍ ആശുപത്രി സൂപ്രണ്ട്‌ ഡോ.ജുനൈദ്‌ റഹ്മാന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ഡി.മുരളി, അമൃത സ്കൂള്‍ ഓഫ്‌ ഡെന്റല്‍ കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ.ബാലഗോപാല്‍ വര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.