Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലീഗ്‌ നേതാവിന്റെ അഴിമതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2012, 11:01 pm IST
in Ernakulam

പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്തിലെ ഭരണപക്ഷ അംഗവും മുസ്ലീംലീഗ്‌ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റുമായ കെ.കെ.ഷാജഹാന്‍ അഴിമതി നടത്തിയെന്നാരോപിച്ച്‌ പ്രതിഷേധം ശക്തമാക്കുന്നു. 2001-2002 കാലയളവില്‍ നിര്‍മ്മിച്ച കുതിരപ്പറമ്പ്‌-നോര്‍ത്ത്‌ എഴിപ്രം റോഡ്‌ നിര്‍മാണത്തില്‍ ഷാജഹാന്‍ അഴിമതിനടത്തിയതാണ്‌ പ്രതിഷേധത്തിന്‌ വഴിവക്കുന്നത്‌. ഇതിന്‌ ഇയാള്‍ക്കെതിരെ വിജിലന്‍സ്‌ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തിട്ടുണ്ട്‌. റോഡിന്‌ വേണ്ടി സ്ഥലം വിട്ടുനല്‍കിയവരെയും, യഥാര്‍ത്ഥ ഗുണഭോക്താക്കളേയും ബോധപൂര്‍വ്വം വികസനസമിതിയില്‍ നിന്നും ഒഴിവാക്കിയതായും ഇയാളുടെ പാര്‍ട്ടിക്കാരെയും കുടുംബാംഗങ്ങളെയും ഗുണഭോക്താക്കളാക്കി അടുത്ത കണ്‍വീനറുമാക്കുകയായിരുന്നു വെന്ന്‌ നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. വന്‍ അഴമതി ലക്ഷ്യം വച്ചാണ്‌ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നതിന്‌ ഇതിലും തെളിവ്‌ വേണ്ടന്നാണ്‌ ജനസംസാരം.

സാമ്പത്തിക നേട്ടത്തിനും, രാഷ്‌ട്രീയ ലാഭത്തിനും മാത്രമായി ഇത്തരമൊരു ഗുണഭോക്തൃ സമിതിയുണ്ടാക്കി ഭരണസ്വാധീനം ദുര്‍വിനിയോഗം ചെയ്ത ഈ ഗ്രാമപഞ്ചായത്തംഗം രാജിവയ്‌ക്കണമെന്ന്‌ പ്രതിപക്ഷവും ആരോപണം ഉന്നയിക്കുന്നു. ഇയാള്‍ മോണിറ്ററിംഗ്‌ കമ്മറ്റിയില്‍ സ്വാധീനം ചെലുത്തി കൃത്യവിലോപം നടത്തുകയും പണിപൂര്‍ത്തീകരിക്കാത്ത റോഡിന്റെ പണിപൂര്‍ത്തിയായതായി കാണിച്ച്‌ പ്രസിഡന്റിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങുകയും, ഇതുവഴി ബില്ല്‌ മാറിയെടുത്ത്‌ പണം മുഴുവനും തട്ടിയെടുത്തതായും പ്രതിപക്ഷനേതാക്കള്‍ പറയുന്നു. ഇനിയും ഈ റോഡിന്റെ 200 മീറ്ററില്‍ അധികം ഭാഗം പണിപൂര്‍ത്തീകരിക്കാനുണ്ടെന്നും ഇക്കാര്യങ്ങളില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

സത്യപ്രതിജ്ഞാലംഘനം, സ്വജനപക്ഷപാതം, അഴിമതി എന്നിവക്ക്‌ മാത്രമായി പഞ്ചായത്തംഗമായ മുസ്ലീംലീഗ്‌ നേതാവ്‌ കെ.എഫ്‌.ഷാജഹാന്‍ രാജിവച്ച്‌ ജനവിധി തേടണമെന്നും ഇതിനെതിരായ അഴിമതി വിരുദ്ധ സായാഹ്നസദസ്‌ സംഘടിപ്പിക്കുമെന്ന്‌ പ്രതിപക്ഷം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.