Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം: അതിവേഗ കോടതിക്ക്‌ ശ്രമിക്കുമെന്ന്‌ മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2012, 10:58 pm IST
inErnakulam

കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്‌ അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നത്‌ സര്‍ക്കാര്‍ പരിഗണിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇതിന്‌ ഹൈക്കോടതിയുടെ സഹകരണം തേടുമെന്നും അവരുടെ കൂടി അഭിപ്രായം അറിഞ്ഞശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നിര്‍ഭയ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ ബോധവല്‍ക്കരണത്തിനായി പഞ്ചായത്ത്തലം മുതല്‍ ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കും. കുറ്റവാളികളെ കര്‍ശന നിയമ നടപടിക്കു വിധേയരാക്കാന്‍ സംവിധാനമുണ്ടാക്കും. പുനരധിവാസത്തിനായി സംസ്ഥാനത്ത്‌ അഞ്ചിടത്ത്‌ കേന്ദ്രം തുറക്കുമെന്നും ആദ്യത്തേത്‌ തവനൂരില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്കായി റസിഡന്‍ഷ്യല്‍സ്കൂള്‍, വനിതകള്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും ആലോചനയിലുണ്ട്‌. ഇവര്‍ക്ക്‌ പൂര്‍ണ സുരക്ഷിതത്വബോധം ഉണ്ടാക്കുംവിധമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെയ്യും. പ്രത്യേകകോടതികള്‍ സ്ഥാപിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തില്‍ സാമൂഹ്യക്ഷേമവകുപ്പ്‌ ഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്‌. കുടുംബബന്ധങ്ങള്‍ക്ക്‌ നാം നല്‍കുന്ന പരിഗണനയാണ്‌ ഈ നേട്ടങ്ങള്‍ക്ക്‌ നിദാനം. എന്നാല്‍ സമീപകാലത്തുണ്ടായ പല സംഭവങ്ങളും നമ്മെ ഇരുത്തിചിന്തിപ്പിക്കുന്നതായിരുന്നു. സ്വന്തം വീടുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന അപായസൂചനകളാണ്‌ ഇപ്പോള്‍ വരുന്നത്‌. ഇത്‌ മുളയിലേ നുള്ളാന്‍ പാകത്തില്‍ സമൂഹമനസ്സാക്ഷി ഉണരണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

കുറ്റവാളികളെ കര്‍ശന നടപടിക്കു വിധേയരാക്കണം. അതിനൊപ്പം പീഡനത്തിനിരയാകുന്നവരെ സംരക്ഷിക്കാന്‍ സമൂഹവും മുന്നോട്ടുവരണം. സര്‍ക്കാരിന്റെ മാത്രം പദ്ധതിയല്ല ഇതെന്നും സമൂഹത്തിന്റെ പദ്ധതിയാണെന്നും ഓരോ കേരളീയന്റേയും അഭിമാനപ്രശ്നം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഗര്‍ഭപാത്രം മുതല്‍ ശ്മശാനം വരെ സ്ത്രീകള്‍ പീഡനത്തിനിരയാകുന്ന വാര്‍ത്തകളാണ്‌ ഇന്ന്‌ കേരളത്തില്‍ സുലഭമെന്ന്‌ അധ്യക്ഷത വഹിച്ച സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. കേരളത്തെ ഞെട്ടിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടാകരുതെന്നും ഏതു പാതിരാവിലും സോദരിമാര്‍ക്ക്‌ നിര്‍ഭയമായി സഞ്ചരിക്കാന്‍ സാഹചര്യമുണ്ടാക്കത്ലതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രഭക്ഷ്യസഹമന്ത്രി കെ.വി.തോമസ്‌ മുഖ്യാതിഥിയായിരുന്നു. എക്സൈസ്‌ മന്ത്രി കെ.ബാബു, ഹൈബി ഈഡന്‍ എം.എല്‍.എ., മേയര്‍ ടോണി ചമ്മണി, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളി, ഡി.ജി.പി. ജേക്കബ്‌ പുന്നൂസ്‌ എന്നിവര്‍ പ്രസംഗിച്ചു. നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിന്റെ പ്രഖ്യാപനം മല്ലിക സാരാബായി നിര്‍വഹിച്ചു. നിര്‍ഭയ നയത്തിന്റെ മലയാളം പതിപ്പ്‌ മന്ത്രി ഡോ. എം. കെ. മുനീര്‍ ഡോ. സുനിത കൃഷ്ണന്‌ നല്‍കി പ്രകാശനം ചെയ്തു. സാമൂഹ്യക്ഷേമ ഡയറക്ടര്‍ എം.എസ്‌.ജയ സ്വാഗതവും ജില്ല സാമൂഹ്യക്ഷേമ ഓഫീസര്‍ സുന്ദരി നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.