Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പള്ളുരുത്തിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെടുത്തസംഭവം ദുരൂഹതയേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2012, 10:48 pm IST
in Ernakulam

പള്ളുരുത്തി: പള്ളുരുത്തി നമ്പ്യാപുരം റോഡിനേയും എസ്ഡിപിവൈ റോഡിനേയും ബന്ധിപ്പിക്കുന്ന റോഡിനുസമീപം കാനയില്‍ കഴിഞ്ഞ ദിവസം മനുഷ്യന്റെ അസ്ഥികളും തലയോട്ടികളും കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. വര്‍ഷങ്ങളായി ശുചീകരിക്കാത്ത കാനയില്‍ കഴിഞ്ഞ ദിവസമാണ്‌ ശുചീകരണം നടന്നത്‌. തലയോട്ടിയുടെയും, കാലുകളുടേയും അസ്ഥിയുടെഭാഗങ്ങളാണ്‌ ഇവിടെ നിന്നും കണ്ടെടുത്തത്‌. തലയോട്ടി ശ്മശാനങ്ങളില്‍നിന്നും മാനിസികരോഗികളായ ആരെങ്കിലും എടുത്തുകൊണ്ടുവന്നിട്ടതാണെന്നാണ്‌ പോലീസ്‌ ഭാക്ഷ്യം. എന്നാല്‍ കാലുകളുടെ അസ്ഥികളും, എല്ലുകളുടെ ഭാഗങ്ങളും ഒരു മനുഷ്യശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍ ചിലതാണെന്നാണ്‌ അനുമാനിക്കേണ്ടത്‌. ഒരു മാനസികരോഗിയുടെ വിഭ്രാന്തിയില്‍ തോന്നാവുന്ന കാര്യങ്ങളല്ല ഇവിടെനടന്നിരിക്കുന്നതെന്നും നിലവിലെ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത്‌. വളരെ ആഴമുള്ളകാനയില്‍ അടിഭാഗം ചെളി നിറഞ്ഞുകിടക്കുകയാണ്‌. ഒരാള്‍ ശക്തിയായിവീണു പോയാല്‍ ചെളിയില്‍പുതഞ്ഞു പോകാനും സാദ്ധ്യതയുണ്ട്‌. എന്നാല്‍ ഈവഴിക്കൊന്നും അന്വേഷണം നീക്കാതെ സാധാരണസംഭവമായി ഇതിനെ മാറ്റാനാണ്‌ പോലീസ്‌ നീക്കം. സംഭവത്തിനുപിന്നിലെ ദുരൂഹതകള്‍ പുറത്തുവരണമെന്ന്‌ പൊതുജനവും ആഗ്രഹിക്കുന്നുണ്ട്‌. തലയോട്ടിയും, അസ്ഥിയുടെ ഭാഗങ്ങളും പരിശോധനക്കായി തിരുവനന്തപുരം ഫോറന്‍സിക്ക്‌ ലാബിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. അസ്ഥിയുടെ ഭാഗങ്ങള്‍ സ്ത്രീയുടേതോ, പുരുഷന്റേതോ എന്ന്‌ തെളിയേണ്ടതായിട്ടുണ്ട്‌. തലയോട്ടിയുടെ പഴക്കം കൃത്യമായി കണക്കാക്കണം. ഇതെല്ലാം ഫോറന്‍സിക്ക്‌ ലാബിലെ പരിശോധനയ്‌ക്കുശേഷം മാത്രമേ തീരുമാനത്തിലെത്താനാവൂ. സമീപത്തെ പോലീസ്‌ സ്റ്റേഷനുകളില്‍ നടന്നിട്ടുള്ള മാന്‍മിസ്സിംഗ്‌ കേസുകളെപ്പറ്റിയും വിശദമായ അന്വേഷണം ആവശ്യമാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. സമീപത്തെ ബാറില്‍ നിന്നും വരുന്ന മദ്യപന്‍മാര്‍ കാനയില്‍ വീണതാവാമെന്ന വാദവും നാട്ടുകാര്‍ ഉയര്‍ത്തുന്നു. എന്തൊക്കെയായാലും സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.