Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജില്ലയില്‍ കാല്‍ലക്ഷത്തോളം കുരുന്നുകള്‍ ഇന്ന്‌ അക്ഷരവെളിച്ചത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2012, 10:48 pm IST
inErnakulam

കൊച്ചി: ജില്ലയില്‍ കാല്‍ലക്ഷത്തോളം കുരുന്നുകള്‍ ഇന്ന്‌ അക്ഷരലോകത്തേക്ക്‌. വര്‍ണശബളമായ പ്രവേശനോത്സവത്തോടെയാണ്‌ കരച്ചിലും കുസൃതികളുമായി പുത്തനുടുപ്പും പുസ്തകങ്ങളുമായി കടന്നുവരുന്ന കുരുന്നുകളെ വരവേല്‍ക്കുന്നത്‌.

സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം ഗവ. ഗേള്‍സ്‌ സ്കൂളില്‍ നടക്കും. രാവിലെ 10 ന്‌ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്‌ ഉദ്ഘാടനം ചെയ്യും.

ആലുവ: ഭിക്ഷാടനം, തെരുവുസര്‍ക്കസ്‌, ബാലവേല തുടങ്ങിയ തെരുവിന്റെ ക്രൂരപീഡനങ്ങളില്‍നിന്നും രക്ഷതേടി ജനസേവ ശിശുഭവനിലെത്തിയ കുരുന്നുകള്‍ പുതിയ അധ്യയനവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്‌. 11 ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളുമടക്കം ആകെ 20 കുട്ടികളാണ്‌ ജനസേവ ശിശുഭവനില്‍നിന്നും ഒന്നാംക്ലാസിലേക്ക്‌ പ്രവേശിക്കുന്നത്‌. സെറ്റില്‍മെന്റ്‌ ഗവ. എല്‍പി സ്കൂള്‍ ആലുവ, സെന്റ്‌ ലിറ്റില്‍ ട്രീസാസ്‌ കരുമാലൂര്‍ എന്നീ സ്കൂളുകളിലേക്കാണ്‌ അക്ഷരലോകത്തെ ഹരിശ്രീ കുറിക്കാന്‍ പുത്തനുടുപ്പും സ്ലേറ്റുമായി സന്തോഷത്തോടെ യാത്രയാകുന്നത്‌.

സെന്റ്‌ തോമസ്‌ കറുകുറ്റി, ലിറ്റില്‍ ഫ്ലവര്‍ പാനായിക്കുളം, സെന്റ്‌ ജോസഫ്‌ കാഞ്ഞൂര്‍, സെന്റ്‌ ജോസഫ്‌ എല്‍പി സ്കൂള്‍ കറുകുറ്റി നോര്‍ത്ത്‌, സെന്റ്‌ മേരീസ്‌ എല്‍പിഎസ്‌ മഞ്ഞപ്ര, ഹോളി ഹോസ്റ്റ്‌ കോണ്‍വെന്റ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ തോട്ടക്കാട്ടുകര, സെന്റ്‌ ജോസഫ്‌ അങ്കമാലി, എംഎഎച്ച്‌എസ്‌ നെടുമ്പാശ്ശേരി, ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പുളിയനം, ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, ചെങ്ങമനാട്‌, സെന്റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ കോതമംഗലം, സെന്റ്‌ ക്ലെയര്‍ ഓറല്‍ സ്കൂള്‍ മാണിക്യമംഗലം, എംഎ കോളേജ്‌ കോതമംഗലം എന്നിവിടങ്ങളിലായാണ്‌ ജനസേവയിലെ മറ്റ്‌ കുട്ടികള്‍ പഠിക്കുന്നത്‌.

പുതിയ അധ്യയനവര്‍ഷത്തിലേക്ക്‌ പ്രവേശിക്കുന്ന ജനസേവ ശിശുഭവനിലെ എല്ലാ കുരുന്നുകള്‍ക്കും ജനസേവ പ്രസിഡന്റ്‌ ക്യാപ്റ്റന്‍ എസ്‌.കെ. നായരും ചെയര്‍മാന്‍ ജോസ്‌ മാവേലിയും ആശംസകള്‍ നേര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.