Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭഗവത്ഗീതാ നിരോധനം തള്ളിയ വിധി ചോദ്യംചെയ്യില്ലെന്ന്‌ റഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2012, 10:18 pm IST
in World

മോസ്കോ: ലോകത്തെ മുഴുവന്‍ ഹിന്ദുമതവിശ്വാസികളുടെയും വികാരത്തെ മാനിച്ച്‌ ഭഗവത്ഗീത പ്രശ്നം അവസാനിപ്പിക്കാന്‍ റഷ്യ തീരുമാനിച്ചു. ഭഗവത്ഗീതയുടെ തര്‍ജമ നിരോധിക്കണമെന്ന കേസില്‍ അപ്പീലിന്‌ പോകില്ലെന്ന്‌ റഷ്യന്‍ പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനിച്ചതോടെയാണ്‌ ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തെപ്പോലും ബാധിച്ച പ്രശ്നത്തിന്‌ വിരാമമാകുന്നത്‌.

ഭഗവത്ഗീതക്ക്‌ അനുകൂലമായ കീഴ്‌ക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്ന്‌ ടോംസ്ക്‌ സൈബീരിയന്‍ സിറ്റിയിലെ പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. 2011 ജൂണില്‍ ഈ കേസിന്‌ തുടക്കമിട്ടത്‌ ടോംസ്ക്‌ പ്രവിശ്യയിലെ പ്രോസിക്യൂട്ടര്‍മാരുടെ ഓഫീസില്‍നിന്നായിരുന്നു. തീവ്രവാദ സാഹിത്യമാണ്‌ ഭഗവത്ഗീത ഉള്‍ക്കൊള്ളുന്നതെന്നും നിരീശ്വരവാദികളെ പുച്ഛിക്കുന്നതും സാമൂഹിക അസമത്വം വളര്‍ത്തുന്നതുമാണ്‌ ഭഗവത്ഗീതയുടെ സാരാംശം എന്നുമായിരുന്നു ഇക്കൂട്ടരുടെ വാദം. എന്നാല്‍ ഇത്‌ സംബന്ധിച്ച പരാതി ജില്ലാ കോടതിയും കീഴ്‌ക്കോടതിയും തള്ളിയിരുന്നു. നിയമവാഴ്ചക്കെതിരാണ്‌ ഭഗവത്ഗീതക്കെതിരെ ഉയര്‍ന്നിട്ടുള്ള പരാതിയെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ജില്ലാ കോടതി പരാതിക്കാരുടെ വാദം തള്ളിയത്‌.

‘വികാരപരമായ പ്രശ്നത്തിന്‌ യുക്തിപൂര്‍വമായ മറുപടി’ എന്നാണ്‌ കീഴ്‌ക്കോടതിയും വാദം തള്ളിയതോടെ ഇന്ത്യ പ്രതികരിച്ചത്‌. ഭഗവത്ഗീത പ്രശ്നത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്ന്‌ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്ണ റഷ്യന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

1788 ലാണ്‌ ഭഗവത്ഗീത ആദ്യമായി റഷ്യന്‍ ഭാഷയിലേക്ക്‌ തര്‍ജമ ചെയ്യുന്നത്‌. പിന്നീടും പുനഃപ്രസിദ്ധീകരണങ്ങള്‍ ഭഗവത്ഗീതക്ക്‌ റഷ്യയില്‍ ഉണ്ടായിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

പുതിയ വാര്‍ത്തകള്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.