Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മയക്കുമരുന്ന്‌ ആംപ്യൂളുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2012, 11:11 pm IST
in Ernakulam

കൊച്ചി: മയക്കുമരുന്ന്‌ ആംപ്യൂളുകളുമായി സഹോദരന്മാരെ എറണാകുളം സെപ്ഷ്യല്‍ സ്ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്റിനു സമീപം ലുപിജെസിക്‌ എന്നു പേരുള്ള ബൗപ്രിനോര്‍ഫിന്‍ ഇഞ്ചക്ഷന്‍ ആംപ്യൂളുകള്‍ വില്‍പന നടത്തിവരുമ്പോഴാണ്‌ സഹോദരന്മാരായ എറണാകുളം ഉദയാകോളനിയില്‍ അനീഷ്‌, രാജേഷ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌.

എക്സൈസ്‌ പാര്‍ട്ടിയെ കണ്ട്‌ പിന്തിരിഞ്ഞു ഓടുവാന്‍ ശ്രമിച്ച ഇവരെ പിടിച്ചു നിര്‍ത്തുവാന്‍ പ്രവന്റീവ്‌ ഓഫീസര്‍മാരായ കെ.വി.ബേബി, വി.എ.ജബ്ബാര്‍ എന്നിവര്‍ ശ്രമിച്ചപ്പോഴാണ്‌ എക്സൈസുകാരെ ആക്രമിച്ചത്‌. അക്രമികള്‍ പ്രീവന്റീവ്‌ ഓഫീസര്‍മാരെ കടിക്കുകയും ചവിട്ടുകയും ചെയ്യുകയും ഷര്‍ട്ടു വലിച്ചുകീറുകയും മാന്തിപ്പറക്കുകയും ചെയ്തു. അടിക്കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതികളായ സഹോദരങ്ങള്‍ രണ്ടും മൂന്നും വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച്‌ പുറത്തിറങ്ങിയ ശേഷമാണ്‌ ആംപ്യൂളുകള്‍ വില്‍പന തുടങ്ങിയത്‌.

ചില്ലറ വില്‍പനയായി ഒരു ആംപ്യൂളിന്‌ 300 രൂപ വച്ചാണ്‌ വില്‍ക്കുന്നത്‌. രൂപ കുറച്ചുള്ള ആളുകള്‍ക്ക്‌ 150 രൂപക്ക്‌ ഇഞ്ചക്ഷന്‍ ആപ്യൂളുകള്‍ പകുതി മരുന്ന്‌ കുത്തിവച്ചുകൊടുക്കുകയും ചെയ്യും. അതിനുള്ള സിറിഞ്ചുകളും ഇവരുടെ കൈവശമുണ്ടായിരുന്നു.

ചെറിയ പ്ലാസ്റ്റിക്‌ കൂടുകളില്‍ സൂക്ഷിച്ചിരുന്ന 15 ആംപ്യൂളുകള്‍ക്കു പുറമേ പ്രതികളുടെ മലദ്വാരത്തിലും മൂന്ന്‌ എണ്ണം വീതം പ്രതികള്‍ എടുത്തു തന്നു.

പ്രതികള്‍ക്ക്‌ ഇഞ്ചക്ഷന്‍ മയക്കുമരുന്നുകള്‍ കൊടുത്ത ചിക്കന്‍ നിസാറിനെ അന്വേഷിച്ചു വരുന്നതായി എക്സൈസ്‌ സിഐ പറഞ്ഞു.

എറണാകുളം കെഎസ്‌ആര്‍ടിസി പരിസരത്തും ഉദയാകോളനി പരിസരത്തും, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പട്രോള്‍ നടത്തുവാന്‍ എറണാകുളം ഡെപ്യൂട്ടി എക്സൈസ്‌ കമ്മീഷണര്‍ കെ.മോഹനന്‍, അസി.എക്സൈസ്‌ കമ്മീഷണര്‍ എം.ജെ.ജോസഫ്‌ എന്നിവരുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു റെയിഡ്‌.

റെയിഡില്‍ സിഐ രഞ്ജിത്ത്‌.എ.എസിനെ കൂടാതെ എക്സൈസ്‌ ഇന്‍സ്പെക്ടര്‍ എം.അനില്‍കുമാര്‍, പ്രിവന്റീവ്‌ ഓഫീസര്‍മാരായ വി.എ.ജബ്ബാര്‍, ബേബി.കെ.വി, ജോസഫ്‌ മാത്യു, ഗാര്‍ഡുമാരായ ഹാരിസ്‌ എം.ഐ, ഇബ്രാഹിം.കെ.എസ്‌, ജോസ്‌.ടി.ഡി, ജോണ്‍സണ്‍.ടി.വി, ഷാജഹാന്‍.എച്ച്‌, സുരേന്ദ്രന്‍.പി.കെ., സൈഫുദീന്‍.സി.കെ, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.