Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അസാഞ്ചിനെ നാട്‌ കടത്താമെന്ന്‌ യു.കെ സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2012, 09:16 pm IST
in World

ലണ്ടന്‍: വിക്കിലീക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ സ്വീഡനിലേക്ക്‌ നാടു കടത്താനുള്ള തീരുമാനം ബ്രിട്ടീഷ്‌ സുപ്രീംകോടതി ശരിവച്ചു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടുള്ള കേസില്‍ അസാഞ്ചിനെ സ്വീഡനിലേക്ക്‌ നാട്‌ കടത്താന്‍ ബ്രിട്ടണിലെ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രിംകോടതിയില്‍ ഏഴ്‌ ജഡ്ജിമാരടങ്ങുന്ന സമിതിയില്‍ അഞ്ച്‌ പേരും അസാഞ്ചിന്റെ അപ്പീല്‍ തള്ളുന്നതിനോട്‌ യോജിച്ചു. അസാഞ്ചിനെ നാട്‌ കടത്തിക്കൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവ്‌ നീതിപൂര്‍വ്വമാണെന്നും ഇതിനെതിരെയുള്ള അപ്പീല്‍ തള്ളുകയാണെന്നും യുകെ സുപ്രീംകോടതി പ്രസിഡന്റ്‌ നിക്കോളസ്‌ ഫിലിപ്സ്‌ പ്രഖ്യാപിച്ചു. സുപ്രീം കോടതി അപ്പീല്‍ തള്ളിയെങ്കിലും അസാഞ്ചിന്‌ മനുഷ്യാവകാശത്തിനായുള്ള യൂറോപ്യന്‍ കോടതിയെ സമീപിക്കാം.

2010 ല്‍ സ്വീഡന്‍ സന്ദര്‍ശന വേളയില്‍ ഹോട്ടല്‍ മുറിയില്‍ വച്ച്‌ അസാഞ്ച്‌ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ സ്വീഡനിലെ ഒരു യുവതി നല്‍കിയ പരാതിയിലാണ്‌ കേസ്‌. ലൈംഗികപീഡനത്തിന്‌ മറ്റൊരു യുവതിയും ഇദ്ദേഹത്തിനെതിരെ പരാതിപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ആരോപണം നിഷേധിച്ച അസാഞ്ച്‌ സ്വീഡനില്‍ തനിക്ക്‌ നീതി കിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടി വിചാരണയില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന്‌ കേസില്‍ അസാഞ്ചിനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന്‌ സ്വീഡന്‍ ബ്രിട്ടനോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ 2010 ഡിസംബറില്‍ അസാഞ്ച്‌ ബ്രിട്ടനില്‍ അറസ്റ്റിലായി. കര്‍ശനമായ ജാമ്യവ്യവസ്ഥയില്‍ പുറത്തിറങ്ങിയ നാല്‍പ്പതുകാരനായ അസാഞ്ച്‌ ദീര്‍ഘ നാളായി തനിക്കെതിരെയുള്ള കേസുകളില്‍ നിയമയുദ്ധം നടത്തുകയാണ്‌.

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സുപ്രധാനനയതന്ത്ര തീരുമാനങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക്‌ നല്‍കിയതിലൂടെയാണ്‌ ഓസ്ട്രേലിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ ജൂലിയന്‍ അസാഞ്ചും അദ്ദേഹത്തിന്റെ വെബ്സൈററ്‌ വിക്കിലീക്സും ലോകശ്രദ്ധ നേടിയത്‌. അമേരിക്കയുടെ കപടമുഖം വെളിവാക്കുന്ന വെളിപ്പെടുത്തലുകളിലൂടെ ലക്ഷക്കണക്കിനാളുകള്‍ അസാഞ്ചിന്‌ പിന്‍തുണ അറിയിച്ചിരുന്നു. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദഫലമായി ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനികള്‍ അസാഞ്ചിന്‌ ഉപരോധം ഏര്‍പ്പെടുത്തി വിക്കിലീക്സിന്‌ സാമ്പത്തിക സഹായം ലഭിക്കുന്നത്‌ തടഞ്ഞിരുന്നു. എങ്കിലും പ്രശസ്തരായ വ്യക്തികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ അസാഞ്ചിനെ സോഷ്യല്‍ നെററ്‌ വര്‍ക്ക്‌ സൈറ്റുകളിലൂടെ പിന്‍തുണച്ചു. അതേസമയം തുടര്‍ച്ചയായി അസാഞ്ചിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ജൂലിയന്‍ അസാഞ്ചിനെ പിന്നീട്‌ കയ്യൊഴിയുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

പുതിയ വാര്‍ത്തകള്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.