Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആങ്ങ്‌ സാന്‍ സൂകി ഇന്ത്യ സന്ദര്‍ശിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2012, 09:53 pm IST
in World

യാങ്കൂണ്‍: മ്യാന്‍മര്‍ നേതാവ്‌ ആങ്ങ്‌ സാന്‍ സൂകി ഇന്ത്യ സന്ദര്‍ശിക്കും.മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായുള്ള കൂടിക്കാഴ്‌ച്ചയിലാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌.45 മിനിറ്റോളം ഇരുവരും കൂടിക്കാഴ്‌ച്ച നടത്തി.

കാല്‍നൂറ്റാണ്ടിനുശേഷമാണ്‌ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്‌. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഓര്‍മ്മ ദിനത്തില്‍ പ്രസംഗിക്കാന്‍ ഇന്ത്യയിലേക്ക്‌ ക്ഷണിച്ചുകൊണ്ടുള്ള യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്തും മന്‍മോഹന്‍സിംഗ്‌ സൂകിക്ക്‌ കൈമാറി.മ്യാന്‍മറിന്റെ ജനാധിപത്യത്തിലേക്കുള്ള പൂര്‍ണ മാറ്റത്തിന്‌ അദ്ദേഹമം പൂര്‍ണ പിന്തുണയും നല്‍കി.ഇന്ത്യയിലേക്കുള്ള ക്ഷണം സ്വീകരിക്കുന്നതായും അടുത്ത വര്‍ഷം ഇന്ത്യാ സന്ദര്‍ശനം നടത്താനാകുമെന്നാണ്‌ പ്രതീക്ഷയെന്നും സൂകി മന്‍മോഹന്‍ സിംഗുമായുള്ള കൂടിക്കാഴ്‌ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ഇന്ത്യയും മ്യാന്‍മറും ഭൂമിശാസ്ത്രപരമായ സാമ്യതകള്‍ കൊണ്ട്‌ മാത്രം അയല്‍ക്കാരല്ല മറിച്ച്‌ സ്വാതന്ത്രൃത്തിന്‌ വേണ്ടി പോരാടിയവരാണ്‌ ഇരു രാഷ്‌ട്രങ്ങളെന്നും സൂകി പറഞ്ഞു.സൂകിയുടെ ഉറച്ച പോരാട്ടവും തീരുമാനങ്ങളും ലോകത്തിലെ ലക്ഷക്കണക്കിന്‌ വരുന്ന ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും മന്‍മോഹന്‍സിംഗ്‌ പറഞ്ഞു.സൂകിയുടേയും കുടുംബത്തിന്റെയും കൂടെ നില്‍ക്കാന്‍ സാധിച്ചതില്‍ ഇന്ത്യ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.

1960 ല്‍ ദല്‍ഹിയിലെ മേരിസ്ക്കൂളിലും ലേഡി ശ്രീരാം കോളേജിലും പഠനത്തിനെത്തിയപ്പോള്‍ നെഹ്രുവിനെ കണ്ട ഓര്‍മ്മയും സുകി മന്‍മോഹനുമായി പങ്കുവെച്ചു.തന്റെ രക്ഷിതാക്കള്‍ നെഹ്രുവിന്റെ കടുത്ത ആരാധകരായിരുന്നുവെന്നും തന്റെ ചെറിയ പ്രായത്തില്‍ പണ്ഡിറ്റ്ജി എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചതെന്നും സൂകി പറഞ്ഞു.

മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്‌ച്ച നടത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സുകി കൂട്ടിച്ചേര്‍ത്തു.ഇതിലും വലിയ കാര്യങ്ങള്‍ ചെയ്ത്‌ തീര്‍ക്കാനുണ്ടായിട്ടും തന്നെ കാണാന്‍ സമയം കണ്ടെത്തിയതിനെ താന്‍ അഭിനന്ദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഇന്ത്യാ സന്ദര്‍ശനത്തിനായി സൂകിയെ ക്ഷണിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന്‌ ഇത്‌ സാധിക്കുമെന്നാണ്‌ കരുതുന്നതെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു.മുന്‍ പ്രസിഡന്റ്‌ എ പി ജെ അബ്ദുള്‍ കലാം വൈസ്‌ പ്രസിഡന്റ്‌ ഹമീദ്‌ അന്‍സാരി എന്നിവരും ഇതിന്‌ മുന്‍പ്‌ മ്യാന്‍മര്‍ സന്ദര്‍ശനവേളയില്‍ സൂകിയുമായി കൂടിക്കാഴ്‌ച്ച നടത്തിയിട്ടുണ്ട്‌.

മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി മ്യാന്‍മറിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പ്രസിഡന്റ്‌ തീന്‍ സെന്നുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.മ്യാന്‍മറുമായി 12 ഓളം ഉടമ്പടിയിലും ഇന്ത്യ ഒപ്പു വച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

പുതിയ വാര്‍ത്തകള്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.