Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതികളെയല്ല ഹാജരാക്കിയതെന്ന്‌ ആഭ്യന്തര സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2012, 09:10 pm IST
in World

ഇസ്ലാമാബാദ്‌: മുംബൈ ഭീകരാക്രമണക്കേസിലെ ഹാജരാക്കിയവലരില്‍ പലരും യഥാര്‍ത്ഥപ്രതികളെല്ലെന്ന്‌ ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിംഗ്‌ പറഞ്ഞു.വിചാരണ നടപടികള്‍ ഇഴയുകയാണെന്നും കേസിലെ പ്രധാന പ്രതികളില്‍ പലരും പുറത്ത്‌ സ്വതന്ത്രരായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യാ പാക്ക്‌ സെക്രട്ടറി തല ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന്‌ മുന്‍പ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണമെന്ന നിലപാടില്‍ തന്നെ ഇന്ത്യ ഉറച്ചു നില്‍ക്കുമെന്നും സിംഗ്‌ പറഞ്ഞു.ലഷ്കര്‍ ഭീകരന്‍ സാഖിര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെ ഏഴുപേരാണ്‌ പ്രതിപട്ടികയിലുള്ളതെന്നും ഇവര്‍ക്കെതിരെ റാവില്‍പ്പിണ്ടി കോടതിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.നിരവധി പാക്ക്‌ സൈനിക മേധാവികളടക്കം ആസൂത്രണത്തില്‍ പങ്കാളികളാണെന്നുള്ള വിവരം ഇന്ത്യക്ക്‌ ലഭിച്ചിരുന്നു.ഇക്കാര്യം പാക്ക്‌ സര്‍ക്കാരിനെ അറിയിച്ചെങ്കിലും അത്‌ നിരാകരിക്കുകയാണ്‌ ചെയ്തത്‌.ലഷ്കര്‍ സ്ഥാപകന്‍ ഹാഫിസ്‌ സയിദ്‌ ആസൂത്രണത്തില്‍ മുഖ്യ പങ്കാളിയാണ്‌. എന്നാല്‍ പൊതു പ്രവര്‍ത്തകനായിട്ടാണ്‌ ഇയാളെ പാക്ക്‌ സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പരഞ്ഞു.ഇക്കാര്യത്തില്‍ ഇന്ത്യക്ക്‌ എതിര്‍പ്പുണ്ട്‌.എന്നാല്‍ ഈ നിലപാടില്‍ നിന്ന്‌ പാക്ക്‌ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നത്‌.

വിസാ ചട്ടത്തില്‍ ഇളവു വരുത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകില്ലെന്നാണ്‌ വിലയിരുത്തല്‍.പാക്ക്‌ പാര്‍ലമെന്റില്‍ ഇക്കാര്യം ചര്‍ച്ചചെയ്തിട്ടില്ലെന്നതാണ്‌ പ്രധാന കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.