Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അതിര്‍ത്തിയില്‍ ലഷ്ക്കര്‍ ഭീഷണി; സുരക്ഷ ശക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2012, 07:45 pm IST
in World

ലാഹോര്‍:വാഗ അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്ഥാനും സുരക്ഷ ശക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തമാക്കാന്‍ വാഗ അതിര്‍ത്തിയില്‍ ഈയിടെ തുറന്ന ചെക്ക്പോസ്റ്റ്‌ തകര്‍ക്കുമെന്ന്‌ നിരോധിത സംഘടനയായ ലഷ്ക്കര്‍ ഇ തോയ്ബ ഭീഷണിക്കത്ത്‌ അയച്ചതിനെത്തുടര്‍ന്നാണ്‌ നടപടി. കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ ഇന്ത്യയുമായി വാണിജ്യബന്ധത്തിന്‌ തയ്യാറായ പാകിസ്ഥാന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ്‌ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ചെക്ക്‌ പോസറ്റ്‌ തകര്‍ക്കാന്‍ ലഷ്ക്കര്‍ ഇ തോയ്ബ പദ്ധതിയിടുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. ചില പ്രധാന വ്യക്തികള്‍ക്കും സ്ഥലങ്ങള്‍ക്കും നേരെ ആക്രമണം നടത്താനും ലഷ്ക്കര്‍ പ്രവര്‍ത്തകര്‍ ആലോചിക്കുന്നതായി സുരക്ഷാഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ഡെയ്‌ലിം ടൈംസ്‌ ന്യൂസ്‌ പേപ്പര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആക്രമണമുണ്ടായാല്‍ അടിയന്തരസാഹചര്യം നേരിടാന്‍ ആംബുസന്‍സ്‌, ഫയര്‍ഫോഴ്സ്‌ സേവനങ്ങള്‍ അതിര്‍ത്തിയില്‍ ഉറപ്പാക്കി.

അതേസമയം ചെക്ക്‌ പോസ്റ്റില്‍ സുരക്ഷാഭീഷണിയുണ്ടെന്ന വാര്‍ത്ത പാകിസ്ഥാന്‍ സുരക്ഷാവക്താവ്‌ മെഹ്ബൂബ്‌ ഹുസൈന്‍ നിഷേധിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ വാണിജ്യബന്ധത്തിന്റെ പേരില്‍ എന്തെങ്കിലും ഭീഷണിയുള്ളതായി തനിക്ക്‌ അറിയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ വാണിജ്യബന്ധം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ്‌ വാഗ അതിര്‍ത്തിയില്‍ പുതിയ ചെക്ക്‌ പോസ്റ്റ്‌ തുറന്നത്‌. വ്യാപാരം സുഗമമാക്കാന്‍ വിസ നിയമങ്ങളില്‍ ഇളവ്‌ വരുത്തുന്ന കാര്യവും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്‌. വാണിജ്യരംഗത്ത്‌ ഇന്ത്യയെ അഭിമതരാഷ്‌ട്രമായി അംഗീകരിക്കുമെന്ന്‌ പാകിസ്ഥാന്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ കശ്മീരിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്‌ പരിഹാരമാകാതെ ഇന്ത്യയുമായി വ്യാപരബന്ധം സുഗമമായി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ ലഷ്ക്കര്‍ ഇ തോയ്ബ ഉള്‍പ്പെടെയുള്ള പാകിസ്ഥാനിലെ ഭീകരസംഘടനകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.